Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശരീരം തണുപ്പിക്കാന്‍ സഹായിക്കും, ചൂടുകാലത്ത് കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കണമെന്ന് ആരോഗ്യവകുപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2024, 05:16 pm IST
in Kerala

കോട്ടയം: ചൂടുള്ള കാലാവസ്ഥയില്‍ കഴിവതും കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കണമെന്ന് ആരോഗ്യവകുപ്പ്. ശരീരത്തെ തണുപ്പിക്കാന്‍ സഹായിക്കുന്ന തനതായ ഗുണങ്ങള്‍ വെളുത്ത കോട്ടണ്‍ വസ്ത്രങ്ങള്‍ക്കുണ്ട്. ഉയര്‍ന്ന താപനിലയെ പ്രതിരോധിക്കുന്നതിന് ഇത്തരം വസ്ത്രങ്ങള്‍ക്ക് സാധിക്കും.
കോട്ടണ്‍ തുണികള്‍ ശരീരത്തില്‍നിന്നുമുള്ള വിയര്‍പ്പിന്റെ ബാഷ്പീകരണം സുഗമമാക്കുന്നതിലൂടെ ശരീര താപനില നിയന്ത്രിക്കാന്‍ സഹായിക്കുന്നു. താപം ആഗിരണം ചെയ്യുന്ന ഇരുണ്ട നിറങ്ങളില്‍ നിന്ന് വ്യത്യസ്തമായി, പരുത്തിയുടെ വെളുത്ത നിറം സൂര്യപ്രകാശത്തെ ആഗിരണം ചെയ്യുന്നതിനുപകരം പ്രതിഫലിപ്പിക്കുന്നു.
സൂര്യപ്രകാശത്തിന്റെ ഈ പ്രതിഫലനം, വസ്ത്രം ആഗിരണം ചെയ്യുന്ന താപത്തിന്റെ അളവ് കുറയ്‌ക്കുകയും ധരിക്കുന്നയാളുടെ ശരീരത്തിനു കുളിര്‍മ പകരുകയും ചെയ്യും. കൂടാതെ, പരുത്തി വിയര്‍പ്പ് ആഗിരണം ചെയ്യുന്ന പ്രകൃതിദത്ത നാരാന്‍െന്നതിനാല്‍ ബാഷ്പീകരണത്തിലൂടെ തണുപ്പിക്കല്‍ പ്രക്രിയയെ കൂടുതല്‍ സഹായിക്കുന്നു. തല്‍ഫലമായി, വെളുത്ത കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്നത് ശരീരത്തിന് കുളിര്‍മ പകരുന്നതിനും ചൂടുള്ള കാലാവസ്ഥയിലോ ശാരീരിക പ്രവര്‍ത്തനങ്ങളിലോ അമിതമായി ശരീരം ചൂടാകുന്നത് തടയുന്നതിനും സഹായിക്കുന്നു.
പ്രകൃതിദത്തമായ വെളുത്ത കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിച്ച് ചൂടിനെ പ്രതിരോധിക്കാമെന്നും പത്രക്കുറിപ്പ് ചൂണ്ടിക്കാട്ടുന്നു.

Tags: Health Departmentcoolhuman bodyCOTTON DRESS
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി ജി ഡോക്ടര്‍മാര്‍ വെളളിയാഴ്ച നടത്താനിരുന്ന ഒപി ബഹിഷ്‌കരണം പിന്‍വലിച്ചു

Health

അറിയാം…. കോപത്തിന്റെ ശരീര-മനഃശാസ്ത്രങ്ങള്‍

Kerala

ആരോഗ്യ വകുപ്പിന് പുതിയ വെബ് പോര്‍ട്ടല്‍; ഒറ്റ ക്ലിക്കില്‍ ആരോഗ്യ വകുപ്പിന് കീഴിലുള്ള 10 വകുപ്പുകള്‍, 30 സ്ഥാപനങ്ങള്‍

Health

കോട്ടയം, ആലപ്പുഴ ജില്ലകളില്‍ പക്ഷിപ്പനി, മനുഷ്യരിലേക്കും പകരാം, ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

Health

തമിഴ്‌നാട്ടിലെ ശ്രീശന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ എല്ലാ മരുന്നും സംസ്ഥാനത്ത് നിരോധിച്ച് ആരോഗ്യ വകുപ്പ്

പുതിയ വാര്‍ത്തകള്‍

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.