Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സന്ദേശ്ഖാലിയിലെ വീട്ടിൽ നിന്ന് വൻ ആയുധ ശേഖരം പിടി കൂടി സിബിഐ ; പെട്ടിക്കുള്ളിൽ അടുക്കിവെച്ച സ്‌ഫോടക വസ്തുക്കൾ

ഷാജഹാൻ ഷെയ്ഖിന്റെ ബന്ധുവാണ് വീടിന്റെ ഉടമ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2024, 11:59 am IST
in India

കൊൽക്കത്ത : പശ്ചിമ ബംഗാളിലെ സന്ദേശ്ഖാലിയിലെ ഒരു വീട്ടിൽ നടത്തിയ പരിശോധനയിൽ വെള്ളിയാഴ്ച സിബിഐ ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെത്തി. സസ്പെൻഷനിലായ തൃണമൂൽ നേതാവ് ഷാജഹാൻ ഷെയ്ഖ് പ്രേരിപ്പിച്ചതായി ആരോപിക്കപ്പെടുന്ന ഒരു ജനക്കൂട്ടം ഇഡി സംഘത്തെ ആക്രമിച്ചതുമായി ബന്ധപ്പെട്ട അന്വേഷണവുമായിട്ടാണ് സിബിഐ പരിശോധന നടത്തിയത്.

പശ്ചിമ ബംഗാൾ പോലീസിന്റെയും നാഷണൽ സെക്യൂരിറ്റി ഗാർഡ് ഉൾപ്പെടെയുള്ള കേന്ദ്ര സേനയുടെയും പിന്തുണയോടെ സിബിഐ ഉദ്യോഗസ്ഥരുടെ അഞ്ച് സംഘങ്ങളാണ് നോർത്ത് 24 പർഗാനാസ് ജില്ലയിലെ സന്ദേശ്ഖാലി പ്രദേശത്തെ സർബീരിയയിലെ വീട്ടിൽ പരിശോധന നടത്തിയതെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

ഈ വൻ ആയുധശേഖരവും സ്‌ഫോടക വസ്തുക്കളും സംഭരിച്ചിരിക്കുന്നതുമായി ബന്ധപ്പെട്ട് തങ്ങൾക്ക് പ്രത്യേക വിവരങ്ങൾ ലഭിച്ചിരുന്നു. വിദേശ നിർമ്മിത പിസ്റ്റളുകൾ ഉൾപ്പെടെ 12 തോക്കുകൾ പിടിച്ചെടുത്തിട്ടുണ്ട്. പെട്ടിക്കുള്ളിൽ അടുക്കിവെച്ച സ്‌ഫോടക വസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്. പരിശോധന നടന്നുകൊണ്ടിരിക്കുന്നുവെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.

ഷാജഹാൻ ഷെയ്ഖിന്റെ ബന്ധുവാണ് അബു തലേബ് മൊല്ല എന്ന് പേരിട്ടിരിക്കുന്ന വീടിന്റെ ഉടമയെന്ന് സിബിഐ വൃത്തങ്ങൾ അറിയിച്ചു. അതേ സമയം എന്തുകൊണ്ടാണ് ഇത്രയും വലിയ ആയുധശേഖരവും സ്‌ഫോടക വസ്തുക്കളും വീടിനുള്ളിൽ അടുക്കിവച്ചതെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്നും അവർ പറഞ്ഞു.

മത്സ്യകൃഷിക്ക് ഉപയോഗിക്കുന്ന ജലാശയങ്ങൾക്കിടയിലാണ് സുരക്ഷാസേന ഉപരോധിച്ച വീട് നിർമിച്ചത്. കൂടുതൽ ആയുധങ്ങളും വെടിക്കോപ്പുകളും കുഴിച്ചിട്ടിട്ടുണ്ടോയെന്ന് പരിശോധിക്കാൻ കേന്ദ്രസേന വീടിന് പുറത്ത് മെറ്റൽ ഡിറ്റക്ടറുകൾ ഉപയോഗിച്ചു. ഇതിനായി ഒരു റോബോട്ടിക് ഉപകരണവും വിന്യസിച്ചിട്ടുണ്ട്.

ജനുവരി 5 ന്, റേഷൻ കുംഭകോണവുമായി ബന്ധപ്പെട്ട് ഷെയ്ഖിന്റെ സ്ഥാപനങ്ങൾ റെയ്ഡ് ചെയ്യാൻ പോയ സുന്ദർബൻസ് അതിർത്തിയിലുള്ള നദീതീര ഡെൽറ്റയായ സന്ദേശ്ഖാലിയിൽ ഇഡി സംഘം ആക്രമിക്കപ്പെട്ടത്. സിബിഐ അന്വേഷണത്തിനിടെ സന്ദേശ്ഖാലിയിൽ ഒളിപ്പിച്ച വൻ ആയുധശേഖരത്തിന്റെ വിവരങ്ങൾ ലഭിച്ചത്.

മൂന്ന് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റ ആയിരത്തോളം പേരുടെ ആക്രമണവുമായി ബന്ധപ്പെട്ട് ഫെബ്രുവരി 29 ന് പശ്ചിമ ബംഗാൾ പോലീസ് ഷെയ്ഖിനെ അറസ്റ്റ് ചെയ്തിരുന്നു.

Tags: arrestCBIpoliceTrinamool CongressleaderShajahan sheik
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രധാനമന്ത്രിയെ വധിക്കാൻ പദ്ദതി; ബിഹാറിൽ മൂന്നു പേർ അറസ്റ്റിൽ, പ്രതികൾക്ക് വിദേശ ഭീകര സംഘടനകളുമായി ബന്ധം

Kerala

പൊലീസിനെ ഭീഷണിപ്പെടുത്തി എല്‍ഡിഎഫ് സ്ഥാനാര്‍ഥി സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

Local News

വീട്ടിൽ അതിക്രമിച്ച് കയറി വൃദ്ധയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala

പണമില്ല: മുഖ്യമന്ത്രിയുടെ യാത്രകള്‍ക്ക് ഉപയോഗിക്കുന്ന ഹെലികോപ്റ്റര്‍ വാടക മുടങ്ങി

പുതിയ വാര്‍ത്തകള്‍

ഉന്നം പിഴച്ചില്ല , ലക്ഷ്യം കൃത്യമായി ഭേദിച്ച് അപ്പാച്ചെയിൽ നിന്നുള്ള ആയുധങ്ങൾ : ഇന്ത്യയുടെ പോരാട്ട വീര്യം ലോകത്തിന് മുന്നിൽ കാട്ടി ‘ബ്രഹ്മാസ്ത്ര’

റിസൾട്ട് വരുന്നതിന് മുന്നേ വിലപേശൽ! ‘ഉപമുഖ്യമന്ത്രി സ്ഥാനത്തിന് മുസ്ലീം ലീഗിന് അർഹതയുണ്ടെന്ന് മുനവറലി ശിഹാബ് തങ്ങൾ

മൊണാലിസയ്‌ക്ക് 16 വയസ് മാത്രമെന്ന് ദേശീയ പട്ടികവർഗ കമ്മീഷൻ ; ഫർമാൻ ഖാനെതിരെ പോക്സോ കേസ് ; ജിഹാദി ജയിലിലേക്ക് പോകുമെന്ന് സനോജ് മിശ്ര

പയ്യന്നൂരിൽ കുഞ്ഞികൃഷ്‌ണൻ അനുകൂലിയുടെ കാർ കത്തിച്ചു, വീടിന്റെ ജനലുകൾ തകർത്തു; അക്രമം അഴിച്ചുവിട്ടത് സിപിഎമ്മെന്ന് ആരോപണം

ഇടവം രാശിക്കാർക്ക് വിഷു മുതൽ ഭാഗ്യോദയം; അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയ വിഷു ഫലം

ചന്ദ്രനെ വലംവെച്ച് ചരിത്രനേട്ടം കൈവരിച്ച ഓറിയോണ്‍ പേടകം മടക്കയാത്ര തുടങ്ങി

ബംഗാളിൽ ഒവൈസിയും ഹുമയൂണും സഖ്യം പിരിഞ്ഞു; തൃണമൂൽ പാർട്ടിയുടെ ട്രാപ്പിൽ മുസ്ലിം പാർട്ടികൾ വീണു

ശ്രീനന്ദ

ശ്രീനന്ദയ്‌ക്കായുള്ള തിരച്ചിൽ മൂന്നാം ദിനവും ഫലം കണ്ടില്ല: കുട്ടിയെ തട്ടിക്കൊണ്ടുപോയോ എന്ന് സംശയിച്ച് മാതാപിതാക്കൾ

നിതീഷ് കുമാർ ഇനി രാജ്യസഭാംഗം, സത്യപ്രതിജ്ഞ ഇന്ന്: ബീഹാറിന്റെ അടുത്ത മുഖ്യമന്ത്രിയെ 13ന് പ്രഖ്യാപിക്കും

വിശ്വാസിയല്ലെങ്കിലും ക്ഷേത്രത്തിലെത്തിയാല്‍ അവിടുത്തെ ചിട്ടകളും ആചാരങ്ങളും പാലിക്കണം; സുപ്രീംകോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.