പാലക്കാട് : തൃത്താലയില്‍ പത്ത് വയസുകാരനെ വീട്ടിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൃത്താല വേട്ടുപറമ്പില്‍ വീട്ടില്‍ ഫൈസലിന്റെ മകന് മുഹമ്മദ് ഫാമിസ് ആണ് മരിച്ചത്.
മുറിയിലെ ജനാലയില്‍ കെട്ടിയ തോര്‍ത്തില്‍ കഴുത്ത് കുരുങ്ങിയ നിലയിലായിരുന്നു മൃതദേഹം
. വീട്ടില്‍ പ്രശ്നങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ലെന്ന് വീട്ടുകാര്‍ പറഞ്ഞു.
കളിക്കുന്നതിനിടെ തോര്‍ത്ത് കഴുത്തില്‍ കുടുങ്ങിയതാകാമെന്നാണ് കരുതുന്നത്. പൊലീസ് അന്വേഷണം പുരോഗമിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: