Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കരുവന്നൂര്‍, കണ്ട്‌ല സഹകരണ തട്ടിപ്പ്: ഇടതു മുന്നണിക്കു തിരിച്ചടിയാകും

ടി. എസ്. നീലാംബരന്‍ by ടി. എസ്. നീലാംബരന്‍
Apr 26, 2024, 03:41 am IST
in Kerala

തൃശ്ശൂര്‍: കരുവന്നൂര്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ സഹ. ബാങ്കു തട്ടിപ്പുകള്‍ തെരഞ്ഞെടുപ്പു ഫലത്തെ സ്വാധീനിക്കുമെന്ന് ഇടതു മുന്നണിയില്‍ ആശങ്ക. തൃശ്ശൂരും തിരുവനന്തപുരവും ഉള്‍പ്പെടെ പല മണ്ഡലങ്ങളിലും സഹകരണ തട്ടിപ്പ് ചൂടേറിയ ചര്‍ച്ചയായിരുന്നു. കരുവന്നൂരില്‍ സിപിഎം നേതൃത്വവും തിരുവനന്തപുരം കണ്ട്‌ല ബാങ്കു തട്ടിപ്പില്‍ സിപിഐയും പ്രതിക്കൂട്ടിലാണ്. കരുവന്നൂര്‍ തട്ടിപ്പില്‍പ്പെട്ട നിസ്സഹായരായ ആയിരങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും ഇടപെടല്‍ പ്രതീക്ഷയേകുന്നു.

കരുവന്നൂരില്‍ ഇ ഡി അന്വേഷണം പുരോഗമിക്കുകയാണ്. 90 കോടിയിലേറെ രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയിട്ടുണ്ട്. അവ ഇരകള്‍ക്കു തിരികെ നല്കാനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നു.

സഹകരണ വകുപ്പും സംസ്ഥാന പോലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ചിട്ടും കണ്ടെത്താതിരുന്ന പ്രതികളെയാണ് ഇ ഡി കണ്ടെത്തിയത്. ഇതിനകം 54 പേരെ പ്രതികളാക്കി ഇ ഡി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. രണ്ടാം ഘട്ട കുറ്റപത്രത്തില്‍ സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടുമെന്നാണ് സൂചന. കേസിലെ പ്രധാന പ്രതിയായ പി. സതീഷ്‌കുമാര്‍ എന്ന വെളപ്പായ സതീശനില്‍ നിന്ന് സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കള്‍ പണം കൈപ്പറ്റിയിട്ടുണ്ട്. മുന്‍ എംപി പി.കെ. ബിജു, മുന്‍ മന്ത്രി എ.സി. മൊയ്തീന്‍, കേരള ബാങ്ക് വൈസ് ചെയര്‍മാന്‍ എം.കെ. കണ്ണന്‍ തുടങ്ങിയവരെല്ലാം സതീഷ് കുമാറില്‍ നിന്ന് പണം കൈപ്പറ്റി.

പാര്‍ട്ടി അന്വേഷണ കമ്മിഷന് നേതൃത്വം നല്കിയ പി.കെ. ബിജു തന്നെ മുഖ്യപ്രതിയായ പി. സതീഷ്‌കുമാറില്‍ നിന്ന് അഞ്ചു ലക്ഷം രൂപ വാങ്ങി.

സിപിഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസിനെ ഇ ഡി അഞ്ചു തവണ ചോദ്യം ചെയ്തു. ഇനി തിങ്കളാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പാര്‍ട്ടിയുടെ സ്വത്തു വിവരങ്ങള്‍ വെളിപ്പെടുത്താനാണ് എം.എം. വര്‍ഗീസിനോട് ഇ ഡി ആവശ്യപ്പെട്ടത്. ജില്ലാ കമ്മിറ്റിയുടെ ചില അക്കൗണ്ടുകളെപ്പറ്റിയേ എം.എം. വര്‍ഗീസ് പറഞ്ഞിട്ടുള്ളൂ. എന്നാല്‍ ഇതിനു
പുറമേ പാര്‍ട്ടി രഹസ്യമായി സൂക്ഷിച്ചിരുന്ന അഞ്ച് അക്കൗണ്ടുകള്‍ ഇ ഡി കണ്ടെത്തി. വിവരം ആദായ നികുതി വകുപ്പിന് കൈമാറി.

തുടര്‍ന്ന് ആദായ നികുതി വകുപ്പ് ഈ ബാങ്കുകളില്‍ പരിശോധിച്ചു. അതിലെ ഒരു അക്കൗണ്ടില്‍ അഞ്ചു കോടിയിലേറെ രൂപയുണ്ട്. ഈ അക്കൗണ്ട് ഇപ്പോള്‍ മരവിപ്പിച്ചിരിക്കുകയാണ്. ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസാണ് ഈ അക്കൗണ്ട് കൈകാര്യം ചെയ്തിരുന്നത്. തെരഞ്ഞെടുപ്പു പ്രഖ്യാപിച്ച ശേഷം ഈ അക്കൗണ്ടില്‍ നിന്ന് ഒരു കോടി രൂപ വര്‍ഗീസ് പിന്‍വലിച്ചിട്ടുണ്ട്.

ഇതിനു പുറമേ ജില്ലാ കമ്മിറ്റിയുടെയും ഏരിയ കമ്മിറ്റികളുടെയും നിയന്ത്രണത്തില്‍ 17 രഹസ്യ അക്കൗണ്ടുകളുണ്ട്. അന്വേഷണം തുടരുന്ന മുറയ്‌ക്ക് കൂടുതല്‍ രഹസ്യ അക്കൗണ്ടുകളുണ്ടാകുമെന്ന ഉറപ്പിലാണ് ഇ ഡി.

Tags: cpmcpiKaruvannur Bank ScamKandla cooperative bank scamModiyude Guarantee
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വർഗത്തിൽ വച്ചു നടത്തിയ വിവാഹം ഇപ്പോ പോക്സോ കേസായി; ഇതാണ് യഥാർത്ഥ കേരള സ്റ്റോറിയെന്ന് എ.പി അബ്ദുള്ളക്കുട്ടി

Kerala

അന്ന് ഇതാണ് യഥാർത്ഥ കേരള സ്റ്റോറി, ഇവിടെ മതേതര വിവാഹം നടക്കുമെന്ന് വീമ്പിളക്കി: ഇന്ന് വൈറൽ താര വിവാഹം നടത്തിയതിൽ പാർട്ടിക്ക് പങ്കില്ലെന്ന് സിപിഎം

Kerala

പാര്‍ട്ടിയെ കടന്നാക്രമിച്ചാല്‍ ജി സുധാകരന്റെ വിവരങ്ങള്‍ പുറത്തുവിടുമെന്ന താക്കീതുമായി മന്ത്രി സജി ചെറിയാന്‍

News

കള്ളവോട്ട് പൂട്ടി; കേരളം പാഠമായപ്പോൾ ബംഗാളിനുവേണ്ടി എം.എ. ബേബി

Kerala

പയ്യന്നൂരിൽ കുഞ്ഞികൃഷ്‌ണൻ അനുകൂലിയുടെ കാർ കത്തിച്ചു, വീടിന്റെ ജനലുകൾ തകർത്തു; അക്രമം അഴിച്ചുവിട്ടത് സിപിഎമ്മെന്ന് ആരോപണം

പുതിയ വാര്‍ത്തകള്‍

യുവശക്തി രാഷ്‌ട്രപുരോഗതിയുടെ മൂലധനം: അതുല്‍ ലിമയെ

ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യ; ഡെൻ്റൽ അനാട്ടമി വിഭാഗം മേധാവിക്ക് സസ്പെൻഷൻ

ആർ എസ് എസ് ആസ്ഥാനത്തെത്തി രൺവീർ സിംഗ് ; ഹെഡ്‌ഗേവാറിനും , എം.എസ്. ഗോൾവാൾക്കറിനും ആദരവ് അർപ്പിച്ചു

പാലാ ബിഷപ് ഹൗസിലെത്തി പി.സി ജോർജ്; മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ തലയിൽ കൈവെച്ച് അനുഗ്രഹിച്ചു, കൊന്തയും കുരിശും നൽകി

സഭയോട് എന്നും ബഹുമാനം മാത്രം; എതിർപ്പ് സഭയ്‌ക്കുള്ളിലെ ചിലരുടെ തെറ്റായ രാഷ്‌ട്രീയ താൽപര്യങ്ങളെ: ഷോൺ ജോർജ്

ശ്രീനന്ദ

ശ്രീനന്ദയ്‌ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങൾ; ഐവര്‍മഠം ശ്മശാനത്തിൽ സംസ്കരിച്ചു, മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം

ഗുരുതരമായി പൊള്ളലേറ്റ മുഖം, കാൽ നഷ്ടപ്പെടാനുള്ള സാധ്യത: ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബയുടെ അവസ്ഥയെ പറ്റി പുതിയ റിപ്പോർട്ട് പുറത്ത്

‘ ആ വിവാഹം ഇപ്പോഴും കേരളസ്റ്റോറി , ആധാർ നോക്കിയാണ് വിവാഹം നടത്തിയത് ‘ ; ഇതിന്റെയെല്ലാം പിന്നിൽ കൃത്യമായ രാഷ്‌ട്രീയ അജണ്ടയുണ്ടെന്ന് ബിനോയ് വിശ്വം

നാടെങ്ങും കണിക്കൊന്ന പൂത്തുലഞ്ഞു; വിഷുവിന് ഇനി മൂന്നുനാള്‍, തെരുവോരത്തെ ദൃശ്യവിസ്മയമായി കൃഷ്ണരൂപങ്ങള്‍

പോളിങ് ബൂത്തിൽ കെ.സുധാകരന്റെയും സഹായിയുടെയും ഗുരുതര ചട്ടലംഘനം; ദൃശ്യങ്ങൾ സഹിതം പരാതി നൽകി യുവമോർച്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.