Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കാസര്‍കോടിന്‍ ഓമനപുത്രി എം.എല്‍. അശ്വിനി വന്നല്ലോ….പാലാപ്പള്ളി പാരഡിപാട്ടിനൊപ്പം നൃത്തവുമായി അശ്വിനിയുടെ കൊട്ടിക്കലാശം

കാസര്‍കോ‍ഡ് ലോക് സഭാ സീറ്റിലെ ബിജെപി സ്ഥാനാര്‍ത്ഥി എം.എല്‍. അശ്വിനിയുടെ നൃത്തച്ചുവടുകളോടെയുള്ള കൊട്ടിക്കലാശം പ്രവര്‍ത്തകരുടെ ഇത്രയും ദിവസത്തെ കഠിനാധ്വാനത്തെ അലിയിച്ചുകളയുന്ന ഒന്നായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2024, 08:28 pm IST
in Kerala

കാസര്‍കോഡ് : കാസര്‍കോ‍ഡ് ലോക് സഭാ സീറ്റിലെ ബിജെപി സ്ഥാനാര്‍ത്ഥി എം.എല്‍. അശ്വിനിയുടെ നൃത്തച്ചുവടുകളോടെയുള്ള കൊട്ടിക്കലാശം പ്രവര്‍ത്തകരുടെ ഇത്രയും ദിവസത്തെ കഠിനാധ്വാനത്തെ അലിയിച്ചുകളയുന്ന ഒന്നായി. പാലാപ്പള്ളി തിരുപ്പള്ളി എന്ന പൃഥ്വിരാജിന്റെ സിനിമയിലെ ഗാനത്തിന്റെ പാരഡി ഗാനത്തോടെയായിരുന്നു കൊട്ടിക്കലാശം.

ക്രെയിനിന് മുകളില്‍ കെട്ടിയ ചെറിയ സ്റ്റോജില്‍ എം.എല്‍. അശ്വിനി ഒറ്റയ്‌ക്ക്. പ്രവര്‍ത്തകര്‍ മുഴുവന്‍ താഴെയും. പിന്നീലെ പാലാപ്പള്ളി തിരുപ്പള്ളിയുടെ പാരഡി ഗാനം…കാസര്‍കോടിന്‍ ഓമനപുത്രി എം.എല്‍. അശ്വിനി വന്നല്ലോ…ഈ ഗാനത്തിനൊപ്പം അശ്വിനിയുടെ ചുവടുവെച്ചു. ഒപ്പം പ്രവര്‍ത്തകരും.

മോദിയുടെ സ്ത്രീ സുരക്ഷയും വികസനവുമാണ് അശ്വിനി പ്രചാരണായുധമാക്കുന്നത്. ഇവിടുത്തെ കന്നട, തുളു വിഭാഗക്കാര്‍ക്കിടയില്‍ നല്ല സ്വീകാര്യത അശ്വിനിയ്‌ക്കുണ്ട്. അവര്‍ക്ക് കന്നടയും തുളുവും ഉള്‍പ്പെടെ ഏകദേശം ആറ് ഭാഷകര്‍ സുഗമമായി സംസാരിക്കാന്‍ അറിയാമെന്നത് വലിയ പോസിറ്റീവാണ്. മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്കിടയിലും തനിക്ക് സ്വീകാര്യതയുണ്ടെന്ന് അശ്വിനി പറയുന്നു. കാസര്‍കോഡ് ജനങ്ങള്‍ ഒരു മാറ്റത്തിനായി കാത്തിരിക്കുകയാണെന്നും വിജയത്തില്‍ കുറഞ്ഞ യാതൊരു ലക്ഷ്യവുമില്ലെന്നും അശ്വിനി പറയുന്നു. 2019ല്‍ ബിജെപി സ്ഥാനാര‍്ത്ഥി രവീശ തന്ത്രി കുണ്ടാറിന് 1.76 ലക്ഷംവോട്ടുകള്‍ കിട്ടിയപ്പോള്‍ കോണ്‍ഗ്രസിന്റെ രാജ് മോഹന്‍ ഉണ്ണിത്താന് 4.76 ലക്ഷം വോട്ടുകള്‍ ലഭിച്ചിരുന്നു. എല്‍ഡിഎഫിന്റെ സതീശ് ചന്ദ്രന്‍ 4.34 ലക്ഷം വോട്ടുകളും നേടിയിരുന്നു.മൂന്ന് ലക്ഷത്തിന്റെ വ്യത്യാസം കാര്യമല്ലെന്നും താന്‍ വിജയിക്കുമെന്നും ആത്മവിശ്വാസത്തോടെ അശ്വിനി പറയുന്നു.

 

 

 

Tags: kasargodbjpModiyudeGuaranteeMLAshwiniAshwiniMLKasargodLoksabha constituency
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വലിയ വിജയ പ്രതീക്ഷയെന്ന് കുമ്മനം രാജശേഖരന്‍, ആറന്‍മുളയില്‍ മണ്ഡല പര്യടനം ആരംഭിച്ചു

Kerala

പുതുച്ചേരിയിൽ സീറ്റ്ധാരണ; ബിജെപി 10 സീറ്റിൽ, എഐഎൻആർസി 16 ൽ

News

പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

Kerala

സിപിഎമ്മിന്റെ ജാതി അധിക്ഷേപത്തിനെതിരെ നിയമ നടപടിയുമായി ബിജെപി

Kerala

ബിജെപി സംസ്ഥാന അധ്യക്ഷന്‍ അടക്കമുള്ള പ്രമുഖര്‍ നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.