Monday, June 16, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പത്തനംതിട്ടയില്‍ ആവേശക്കലാശം

Janmabhumi Online by Janmabhumi Online
Apr 24, 2024, 08:29 pm IST
in Thiruvananthapuram
FacebookTwitterWhatsAppTelegramLinkedinEmail

പത്തനംതിട്ട: പതികാലത്തില്‍ തുടങ്ങിയ കലാശം കൊട്ടിക്കയറിയപ്പോള്‍ മാനം ഹരിതകുങ്കുമം വാരിവിതറി. ആവേശോജ്ജ്വലമായിരുന്നു പത്തനംതിട്ടയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനില്‍ കെ. ആന്റണിയുടെ  കലാശക്കൊട്ട്. തുടക്കത്തില്‍ നഗരം ശാന്തമായിരുന്നെങ്കിലും അവസാന മണിക്കൂറുകളില്‍ നഗരം കുങ്കുമവര്‍ണാഭമായി. സ്ഥാനാര്‍ത്ഥികളുടെ ചിത്രങ്ങള്‍ പതിപ്പിച്ച വസ്ത്രങ്ങളും മുഖംമൂടികളും ധരിച്ചായിരുന്നു പ്രവര്‍ത്തകര്‍ കൊട്ടിക്കലാശത്തിന് എത്തിയത്. ന്യൂജന്‍ ഡിജെ സംവിധാനത്തിന്റെ ശബ്ദവിന്യാസം ആവേശം ഇരട്ടിയാക്കി. കൊടിതോരണങ്ങളും  ബലൂണുകളും അടക്കം കളര്‍ഫുള്ളായിരുന്നു കലാശം. പോപ്പറില്‍ നിന്നു വര്‍ണ്ണക്കടലാസുകള്‍ പൊങ്ങി ഉയര്‍ന്നപ്പോള്‍ പ്രവര്‍ത്തകരിലും അതിനൊപ്പം ആവേശം നുരഞ്ഞുപൊന്തി.

പത്തനംതിട്ട നഗരത്തിലെ കലാശക്കൊട്ടിലായിരുന്നു സ്ഥാനാര്‍ത്ഥികള്‍ മൂവരും പങ്കെടുത്തത്. എന്‍ഡിഎസ്ഥാനാര്‍ത്ഥി അനില്‍ കെ. ആന്റണി, യൂഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണി, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ഐസക്ക് എന്നിവര്‍ പത്തനംതിട്ട അബാന്‍ ജംഗ്ഷന്‍ കേന്ദ്രീകരിച്ചു പങ്കെടുത്തപ്പോള്‍ നിയോജക മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചും കലാശകൊട്ട് നടന്നു. റാന്നി, കോന്നി, പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി, അടൂര്‍, തിരുവല്ല മണ്ഡലങ്ങളിലും പന്തളം, കുളനട, മുണ്ടക്കയം, ചമ്പക്കര തുടങ്ങിയ സ്ഥലങ്ങളിലുമെല്ലാം പ്രവര്‍ത്തകര്‍ പ്രാദേശികമായ നടത്തിയ കൊട്ടികലാശങ്ങെളും ആവേശോജ്ജ്വലമായി. പ്രചാരണം ഇനി നിശബ്ദമാകുന്നു എന്നേ ഉള്ളൂ. ഏറ്റവും ഊര്‍ജ്ജിത പ്രചാരണം നടക്കുന്നത് അവേശേഷിക്കുന്ന മണിക്കൂറുകളിലാണ്.

ആടി നില്‍ക്കുന്ന അവസാന വോട്ടും ഉറപ്പിക്കാനുള്ള തിടുക്കത്തിലാണ് മുന്നണികള്‍. പടലപ്പിണക്കങ്ങളും വിഭാഗീയതയും വെല്ലുവിളിയാകുന്ന സാഹചര്യമാണ് മണ്ഡലത്തില്‍ ഇടതിനും വലതിനും. ഈ പ്രതികൂല സാഹചര്യങ്ങളെ മറികടക്കാമെന്ന് ഉറപ്പിച്ചാണ് അവരുടെ പ്രവര്‍ത്തനം എങ്കിലും അവയെ അനുകൂലമാക്കി വിജയം കൊയ്യാനുള്ള തീവ്രശ്രമത്തിലാണ് എന്‍ഡിഎയും സ്ഥാനാര്‍ത്ഥി അനില്‍ ആന്റണിയും. തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദ്യതെരഞ്ഞെടുപ്പ് പരിപാടിയുടെ അനുരണനങ്ങള്‍ എന്‍ഡിഎ ക്യാമ്പിന് വലിയ പ്രതീക്ഷ നല്‍കുന്നു.  ഈ സാഹചര്യത്തിലാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ വിജയസാധ്യത ജനം ഉറപ്പിക്കുന്നത്. നിശബ്ദ പ്രചരണത്തിലൂടെ അവസാന മണിക്കൂറുകളും പൂര്‍ണമായി അനൂകൂലമാക്കാനുള്ള ഒരുക്കത്തിലാണ് പ്രവര്‍ത്തകര്‍.

Tags: Anil antonyModiyude Guarantee
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബജറ്റില്‍ പ്രീണനം: കര്‍ണാടകയിലെ കോണ്‍ഗ്രസ് ആധുനിക മുസ്ലിം ലീഗായി: അനില്‍ ആന്റണി

Kerala

ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫലം കേരളത്തിനുള്ള സന്ദേശം : അനില്‍ ആന്റണി

Kerala

ക്രിസ്തുമസ് ദിനത്തില്‍ സിബിസിഐ ആസ്ഥാനം സന്ദര്‍ശിച്ച് ജെ പി നദ്ദ, പ്രാര്‍ത്ഥനകളില്‍ പങ്കെടുത്തു,

Kerala

മാര്‍ ജോര്‍ജ് കൂവക്കാട്ട് കര്‍ദിനാളായി അഭിഷിക്തനായി, ഇന്ത്യയ്‌ക്ക് അഭിമാന മുഹൂര്‍ത്തെമെന്ന് നരേന്ദ്രമോദി

India

മേഘാലയയിൽ തിരഞ്ഞെടുപ് പ്രചാരകനാകുന്നത് അനിൽ ആൻ്റണി ; വടക്കു കിഴക്കൻ മേഖലകളിലും ബിജെപി ശക്തി തെളിയിക്കും

പുതിയ വാര്‍ത്തകള്‍

‘തേറ്റ’ ടീസർ പുറത്തിറങ്ങി,ചിത്രം ജൂൺ 20ന് തിയേറ്ററിൽ എത്തുന്നു

‘ഓട്ടംതുള്ളൽ’ പൂർത്തിയായി

ആട്.3 കാവ്യാ ഫിലിംസും ഫ്രൈഡേ ഫിലിം ഹൗസും ചേർന്നു നിർമ്മിക്കുന്നു

പ്രകമ്പനം മഹാരാജാസ് കോളജിൽ ആരംഭിച്ചു

ധനുഷ്- ശേഖർ കമ്മൂല ചിത്രം “കുബേര” ട്രെയ്‌ലർ പുറത്ത്

ഇറാൻ-ഇസ്രായേൽ യുദ്ധത്തിൽ ആർക്കൊക്കെ എത്ര നഷ്ടം സംഭവിച്ചു ? ഖമേനിയെ കൊല്ലാനുള്ള പദ്ധതി വിജയിക്കുമോ ? അറിയാം പത്ത് സുപ്രധാന വിവരങ്ങൾ

തെലുങ്കാന സംസ്ഥാന ചലച്ചിത്ര പുരസ്കാരം ദാനം നടന്നു; പുരസ്കാര നേട്ടത്തിൽ നന്ദി അറിയിച്ച് ദുൽഖർ സൽമാൻ

നിരപരാധികളായ സാധാരണക്കാരെ കൊല്ലുന്നതിന് ഇറാൻ വളരെ വലിയ വില നൽകേണ്ടിവരും ; ഭയനാകമായ തിരിച്ചടി ഇറാനികൾക്ക് താങ്ങാനാകില്ലെന്ന് നെതന്യാഹു 

ആരുമില്ലെങ്കിലും ഞങ്ങൾക്ക് പകിസ്ഥാൻ ഉണ്ട് ; കൂടുതൽ അഹങ്കാരം കാട്ടിയാൽ ഇസ്രായേലിനെതിരെ ആണവ ആക്രമണം നടത്താനും പാകിസ്ഥാൻ മടിക്കില്ലെന്ന് ഇറാൻ

ബംഗാളിലെ കാളിഗഞ്ചില്‍ കോണ്‍ഗ്രസ്, സിപിഎം കൊടികള്‍ ഒന്നിച്ചു കെട്ടിയ കാറില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കബില്‍ ഉദ്ദീന്‍ ഷെയ്ഖിന്റെ പ്രചരണം

നിലമ്പൂരില്‍ പോരോടുപോര്‍, കാളിഗഞ്ചില്‍ തോളോടുതോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies