Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ശക്തവും ഏകീകൃതവുമായ ആസിയാന് ക്രിയാത്മകമായ പങ്ക് വഹിക്കാനാകും: എസ്. ജയശങ്കര്‍

വിയറ്റ്‌നാമിന്റെ അധ്യക്ഷതയില്‍ ഹാനോയില്‍ ആരംഭിച്ച പ്രഥമ ആസിയാന്‍ ഫ്യൂച്ചര്‍ ഫോറത്തെ വെര്‍ച്വലായി അഭിവാദ്യം ചെയ്യുകയായിരുന്നു അദ്ദേഹം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2024, 09:40 am IST
in India

ന്യൂദല്‍ഹി: ശക്തവും ഏകീകൃതവുമായ ആസിയാന് ഇന്തോ പസഫിക് മേഖലയില്‍ ക്രിയാത്മകമായ പങ്ക് വഹിക്കാനാകുമെന്ന് വിദേശ കാര്യമന്ത്രി എസ്. ജയശങ്കര്‍. ഭാരതവും ആസിയാന്‍ രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതല്‍ കരുത്തുള്ളതാകണമെന്ന് അദ്ദേഹം പറഞ്ഞു. വിയറ്റ്‌നാമിന്റെ അധ്യക്ഷതയില്‍ ഹാനോയില്‍ ആരംഭിച്ച പ്രഥമ ആസിയാന്‍ ഫ്യൂച്ചര്‍ ഫോറത്തെ വെര്‍ച്വലായി അഭിവാദ്യം ചെയ്യുകയായിരുന്നു അദ്ദേഹം.

ഭാരത-ആസിയാന്‍ നേതാക്കളുടെ സംയുക്ത പ്രസ്താവനയില്‍ പ്രതിഫലിക്കുന്ന ഇന്തോ പസഫിക് ഓഷ്യന്‍സ് ഇനിഷ്യേറ്റീവും മേഖലയെക്കുറിച്ചുള്ള ആസിയാന്‍ വീക്ഷണവും തമ്മിലുള്ള സമന്വയം, സമഗ്ര സുരക്ഷ എന്നിവയെ മുന്‍നിര്‍ത്തി സഹകരണത്തിന്റെ ശക്തമായ ചട്ടക്കൂട് ഉണ്ടാകണം. കഴിഞ്ഞ വര്‍ഷം ഭാരതം ആതിഥേയത്വം വഹിച്ച ജി20 ഉച്ചകോടിയില്‍ ഗ്ലോബല്‍ സൗത്ത് അന്താരാഷ്‌ട്ര കാര്യങ്ങളില്‍ വലിയ പങ്ക് വഹിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചിരുന്നു.

നിരവധി ആസിയാന്‍ അംഗങ്ങളുടെ പങ്കാളിത്തത്തോടെ ഭാരതം മുന്‍കൈയെടുത്ത് വെര്‍ച്വല്‍ വോയ്സ് ഓഫ് ഗ്ലോബല്‍ സൗത്ത് ഉച്ചകോടികള്‍ നടത്തിയത് അതിന്റെ ഭാഗമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഉയര്‍ന്നുവരുന്ന ലോകക്രമത്തിന്റെ യാഥാര്‍ത്ഥ്യങ്ങള്‍ ഉള്‍ക്കൊണ്ട് കാര്യങ്ങള്‍ നിര്‍വഹിക്കുന്നതില്‍ ആസിയാനും ഭാരതവും എക്കാലവും സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഇത് കൂടുതല്‍ സഹകരണത്തിന്റെയും ഏകോപനത്തിന്റെയും ആവശ്യകതയ്‌ക്ക് അടിവരയിടുന്നു, ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു.

ഇന്‍ഡോ-പസഫിക് മേഖലയില്‍ വര്‍ധിച്ചുവരുന്ന സുരക്ഷാ വെല്ലുവിളികളെക്കുറിച്ച് ജയശങ്കര്‍ ആശങ്ക പ്രകടിപ്പിച്ചു. സമുദ്ര നിയമങ്ങളെക്കുറിച്ചുള്ള 1982 ലെ യുഎന്‍ കണ്‍വെന്‍ഷന്‍ സമഗ്രമായ ഒരു ചട്ടക്കൂട് പ്രഖ്യാപിച്ചിട്ടുണ്ട്. അത് സമുദ്രങ്ങളുടെ ഭരണഘടനയാണ്. എല്ലാ രാജ്യങ്ങളും സമുദ്രവ്യവഹാരങ്ങളില്‍ അത് അനുസരിക്കേണ്ടതുണ്ട്, വിദേശകാര്യ മന്ത്രി പറഞ്ഞു.

Tags: Central GovernmentASEANS Jaishankar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അതിഥിത്തൊഴിലാളികളുടെ 5 കിലോഗ്രാം എൽപിജി സിലിണ്ടർ ക്വോട്ട ഇരട്ടിയാക്കി കേന്ദ്രസർക്കാർ

Article

ജന്‍ വിശ്വാസ് ഭേദഗതി ബില്‍ സുപ്രധാന നാഴികക്കല്ല്; ആദ്യം മുന്നറിയിപ്പ്, പിന്നീട് പിഴ

Article

വിദേശ ധനസഹായവും ദേശീയ സ്വയംഭരണവും; സുതാര്യത, ഉത്തരവാദിത്തം, സുരക്ഷ: എഫ്‌സിആര്‍എ ഭേദഗതിയുടെ പ്രസക്തി

India

പ്രാദേശിക വ്യോമഗതാഗത ബന്ധം മെച്ചപ്പെടുത്തല്‍ മോഡിഫൈഡ് ഉഡാന്‍ പദ്ധതിക്ക് 28,840 കോടി

India

വനിതാ സംവരണത്തിന് പുതിയ നിര്‍ദേശവുമായി കേന്ദ്രം; ലോക്സഭാ സീറ്റുകള്‍ 816 ആകും

പുതിയ വാര്‍ത്തകള്‍

‘രാസാത്തി ഉന്നെ… തുടങ്ങിയാല്‍ ആനകള്‍ കാടിറങ്ങും, പാട്ടുകഴിഞ്ഞാല്‍ മടങ്ങും’ ; അന്ന് ഇളയരാജ പറഞ്ഞത്

ബിജെപി എംഎല്‍എമാരുടെ സാന്നിദ്ധ്യവും കോര്‍പ്പറേഷന്‍ ഭരണവും കേന്ദ്ര സഹായവും  ട്രിപ്പിള്‍ എന്‍ജിന്‍ വികസനം തിരുവനന്തപുരത്ത് സാധ്യമാക്കും:കരമന ജയന്‍

ഹിന്ദു സിംഹങ്ങളെയാണ് എനിക്കിഷ്ടം , പന്നികളെയല്ല : ലൗ ജിഹാദിൽ കുടുക്കാൻ ശ്രമിച്ച യുവാവിന് സാധ്വി ഹർഷ റിച്ചാരിയയുടെ മറുപടി

അസമിൽ 84.4ശതമാനം പോളിങ്ങ് , പുതുച്ചേരിയിലും കനത്ത പോളിങ്ങ്

വിരലിൽ പരിക്കേറ്റ യുവതിക്ക് വോട്ട് നിഷേധിച്ചത് പ്രതിഷേധത്തിന് കാരണമായി : വിവാദ സംഭവം തൃശൂർ കുറുക്കഞ്ചേരിയിൽ

കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന് കുത്തേറ്റു

അള്ളാഹുവിന് ഇഷ്ടമല്ല ; വന്ദേമാതരം ആലപിക്കില്ലെന്ന് കോൺഗ്രസ് കൗൺസിലർമാർ ; വന്ദേമാതരം മുഴക്കി പ്രതിഷേധിച്ച് ബിജെപി

പൊലീസിനെ ഭീഷണിപ്പെടുത്തി എല്‍ഡിഎഫ് സ്ഥാനാര്‍ഥി സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍

അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ രഹസ്യ റെയ്ഡ് : മുറിയിൽ അനധികൃത താമസക്കാർ ; വെടിയുണ്ടകളും വ്യാജ കറൻസിയും കണ്ടെടുത്തു

നിയമസഭയില്‍ എന്‍ഡിഎ നിര്‍ണായക ശക്തിയാകും – വി.മുരളീധരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.