നേഹ എന്ന പെണ്‍കുട്ടിയെ സഹപാഠിയായി മുസ്ലിം വിദ്യാര്‍ത്ഥി പ്രണയം നിരസിച്ചതിന് കുത്തിക്കൊലപ്പെടുത്തിയെന്ന ആരോപണത്തെതുടര്‍ന്ന് ലവ് ജിഹാദ് വിഷയം കര്‍ണ്ണാടകയില്‍ കത്തിപ്പടരുന്നു. അഫ് താബ് എന്ന പഴക്കച്ചവടക്കാരന് രണ്ടു വര്‍ഷമായി തന്നെ പിന്തുടര്ന്ന് സമ്മാനങ്ങള്‍ നല്കി വശീകരിക്കാന്‍ ശ്രമിച്ചെന്ന ആരോപണവുമായി ഒരു പെണ്‍കുട്ടി രംഗത്തെത്തിയിരിക്കുകയാണ്.
BIG NEWS 🚨 'Alerted' by Neha's Murder, Karnataka Girl ends all ties with Aftab, a Fruit vendor.
Aftab then assaulted & sIapped her & directed her to return all the gifts he gave her. She has got Aftab arrested ⚡
"Aftab had been following me for two years. He gave me gifts in… pic.twitter.com/hAhWFNp5S8
— Times Algebra (@TimesAlgebraIND) April 23, 2024
തന്നെ വശീകരിക്കാനാണ് ശ്രമമെന്നറിഞ്ഞപ്പോള് എതിര്‍ത്തു. നേഹയ്ക്ക് സംഭവിച്ച അനുഭവം തിരിച്ചറിഞ്ഞപ്പോള്‍ അഫ്താബിനും ദുരുദ്ദേശമാണെന്ന് തോന്നി. അപ്പോള്‍ ഞാന്‍ അയാളുമായുള്ള ബന്ധം വേര്‍പ്പെടുത്താന്‍ ശ്രമിച്ചു. – പെണ്‍കുട്ടി പറയുന്നു.
അപ്പോള്‍ അയാള്‍ നല്കിയ സമ്മാനങ്ങളെല്ലാം തിരിച്ചുതരാന്‍ ആവശ്യപ്പെട്ടു. അത് തിരിച്ചുകൊടുത്തപ്പോള്‍ അയാള്‍ ആ സമ്മാനങ്ങളെല്ലാം കത്തിച്ചുകളഞ്ഞു. അതിന് ശേഷം അയാള്‍ കട്ടികൂടിയ ഒരു സാധനം കൊണ്ട് തന്റെ തലയ്ക്കടിച്ചെന്നും പെണ്‍കുട്ടി ആരോപിക്കുന്നു. പെണ്‍കുട്ടിയുടെ പരാതിയില്‍ അഫ്താബിനെ അറസ്റ്റ് ചെയ്തിരിക്കുകയാണ്.
കൂടുതല്‍ പെണ്‍കുട്ടികള്‍ ദിവസേന മുസ്ലിം യുവാക്കള്‍ തങ്ങളെ ദുരുദ്ദേശ്യത്തോടെ വശീകരിക്കാന്‍ ശ്രമിക്കുന്നതിന്റെ അനുഭവങ്ങള്‍ തുറന്നുപറയുകയാണ് കര്‍ണ്ണാടകത്തില്‍. ഇതോടെ നേഹ എന്ന വിദ്യാര്‍ത്ഥിയുടെ കൊലയ്ക്ക് ശേഷം ലവ് ജിഹാദ് സംഭവം കത്തിപ്പടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: