Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രണ്ടാംഘട്ട വോട്ടെടുപ്പിന് ഇനി നാലുനാള്‍; പ്രചാരണം അവസാനഘട്ടത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2024, 12:50 am IST
in India

ന്യൂദല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പിന് ഇനി നാലു നാള്‍ കൂടി. കേരളമുള്‍പ്പെടെ 13 സംസ്ഥാനങ്ങളിലായി 88 മണ്ഡലങ്ങളിലാണ് രണ്ടാംഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. 1210 സ്ഥാനാര്‍ത്ഥികളാണ് ഈ ഘട്ടത്തില്‍ മത്സരരംഗത്തുള്ളത്.

കേരളത്തിലെ 20 മണ്ഡലങ്ങളിലും ഒറ്റഘട്ടമായി 26ന് വോട്ടെടുപ്പ് നടക്കും. ഈ മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ, പ്രതിരോധമന്ത്രി രാജ്നാഥ് സിങ് തുടങ്ങി ദേശീയ നേതാക്കളുടെ വലിയനിരയാണ് കേരളത്തിലേക്ക് ബിജെപി പ്രചാരണത്തിനായി ഇതിനകം എത്തിയത്. വരുംദിവസങ്ങളില്‍ കൂടുതല്‍ ബിജെപി ദേശീയ നേതാക്കള്‍ സംസ്ഥാനത്തെത്തും.

കേരളത്തില്‍ പരസ്പരം മത്സരിക്കുന്ന ഇടതു-വലതു മുന്നണികള്‍ കേരളം വിട്ടാല്‍ ഒറ്റക്കെട്ടാണെന്ന യാഥാര്‍ത്ഥ്യ ത്തെ ജനങ്ങള്‍ക്കുമുന്നില്‍ വിശദീകരിക്കാനാവാത്ത അവസ്ഥയിലാണ് ഇരുമുന്നണികളും.

കര്‍ണാടകത്തിലെ ഉഡുപ്പി ചിക്മഗളൂരു, ഹസ്സന്‍, ദക്ഷിണ കന്നഡ, ചിത്രദുര്‍ഗ, തുമക്കൂറു, മാണ്ഡ്യ, മൈസൂരു, ചാമരാജനഗര്‍, ബെംഗളൂരു റൂറല്‍, നോര്‍ത്ത്, സെന്‍ട്രല്‍, സൗത്ത്, കോളാര്‍, ചിക്കബല്ലാപുര്‍ എന്നീ 14 മണ്ഡലങ്ങളിലും അസമിലെ കരിംഗഞ്ച്, സില്‍ച്ചാര്‍, ദാരങ് ഉദല്‍ഗുഡി, നാഗോണ്‍, ദിഫു മണ്ഡലങ്ങളിലും 26ന് വോട്ടെടുപ്പ്.

ബിഹാറിലെ കിഷന്‍ഗഞ്ച്, കതിഹാര്‍, പുര്‍ണിയ, ഭഗാല്‍പുര്‍, ബാങ്ക, ഛത്തീസ്ഗഢിലെ രാജ്നന്ദഗാവ്, കാങ്കര്‍, മഹാസമുന്ദ്, മധ്യപ്രദേശിലെ ടിക്കംഗഡ്, ദാമോഹ്, ഖജുരാഹോ, സത്ന, റേവ, ഹോഷംഗബാദ്, ബേതുല്‍, മഹാരാഷ്‌ട്രയിലെ ബുല്‍ദാന, അകോല, അമരാവതി, വാര്‍ധ, യവത്മല്‍ വാഷിം, ഹിംഗോലി, നന്ദഡ്, പര്‍ഭാനി മണ്ഡലങ്ങളും 26ന് ജനവിധി രേഖപ്പെടുത്തും. മണിപ്പൂരിലെ ഔട്ടര്‍ മണിപ്പൂര്‍, തിപുരയിലെ ത്രിപുര ഈസ്റ്റ്, രാജസ്ഥാനിലെ ടോങ്ക് സവായ് മധോപുര്‍, അജ്മീര്‍, പാലി, ജോധ്പുര്‍, പാര്‍മര്‍, ജലോര്‍, ഉദയ്‌പുര്‍, ബന്‍സ്വാര, ചിറ്റോര്‍ഗഡ്, രാജ്സമന്ദ്, ഭില്‍വാര, കോട്ട, ബല്‍വാര്‍-ബാരന്‍ എന്നിവിടങ്ങളിലും രണ്ടാംഘട്ടത്തില്‍ വോട്ട് രേഖപ്പെടുത്തും.

ഉത്തര്‍പ്രദേശിലെ അംറോഹ, മീറത്ത്, ബാഗ്പത്, ഗാസിയാബാദ്, ഗൗതംബുദ്ധ നഗര്‍, ബുലന്ദ്ഷഹര്‍, അലിഗഢ്, മഥുര, ബംഗാളിലെ ഡാര്‍ജിലിങ്, റായിഗഡ്, ബലൂര്‍ഘട്ട്, ജമ്മുകശ്മീരിലെ ജമ്മു എന്നിവിടങ്ങളിലും 26നാണ് വോട്ടെടുപ്പ്.

 

Tags: Election campaignvotingKerala Election
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

മുംബൈ: പ്രചാരണം കഴിഞ്ഞു, 15ന് വോട്ടിങ്, 16 ഫലമറിയാം; സമ്പൂർണ്ണ വിജയം പ്രവചിച്ച് ഫഡ്‌നാവിസ്

കാലിന് പരിക്കേറ്റ് വിശ്രമിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി സര്‍വ്വശക്തിപുരം ബിനുവിനെ വീട്ടിലെത്തി സന്ദര്‍ശിക്കുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.എസ്.സുരേഷ്, മേയര്‍ വി.വി.രാജേഷ്, സൗത്ത് ജില്ല പ്രസിഡന്റ് മുക്കംപാലമുട് ബിജു എന്നിവര്‍
Thiruvananthapuram

പന്ത്രണ്ടടി താഴ്ചയുള്ള കുളത്തിലേക്കു വീണ അഫ്‌സാന് രക്ഷകനായി ബിജെപി സ്ഥാനാര്‍ത്ഥി; രക്ഷിച്ചത് സര്‍വ്വശക്തനായ കാരുണ്യവാനെന്ന് ഉമ്മുമ്മ

Kerala

വോട്ട് ചെയ്ത മടങ്ങവെ ചെക്ക് ഡാമില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

Kerala

ആദ്യഘട്ട വിധിയെഴുത്ത്; ഏ​ഴു ജി​ല്ല​ക​ളിലെ വോട്ടെടുപ്പ് ആരംഭിച്ചു

Kerala

സമ്മതിദാനാവകാശം വിനിയോഗിക്കുമ്പോള്‍ ഹിന്ദുക്കള്‍ ജാഗ്രത പുലര്‍ത്തണം: വിഎച്ച്പി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.