രാഹുല്‍ ഗാന്ധിയാണ് ഏറ്റവും വലിയ ജൂംല (തട്ടിപ്പ്) എന്ന് പ്രമുഖ അന്താരാഷ്ട്ര ഗുസ്തി താരം ഖാലി. പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഖാലി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ഡബ്ല്യു ഡബ്ല്യുഇ ഗുസ്തിതാരമാണ് ഗ്രേറ്റ് ഖാലി.
രാഹുല്‍ ഗാന്ധി ഒരു പൂര്‍ണ്ണ പരാജയമാണ്. എന്താണ് ചെയ്യേണ്ടതെന്നതിന് യാതൊരു ഐഡിയയും ഇല്ലാത്ത മനുഷ്യനാണ് രാഹുല്‍ ഗാന്ധി.- ഖാലി പറഞ്ഞു.
പട്ടിണി അറിഞ്ഞ ആളാണ് മോദി. അതുകൊണ്ട് തന്നെ ആളുകള്‍ സ്വപ്നത്തില്‍ കൂടി ചിന്തിക്കാത്ത കാര്യം അദ്ദേഹം ചെയ്തു. – ഗ്രേറ്റ് ഖാലി പറഞ്ഞു.
അപമാനം സഹിക്കാന്‍ വേണ്ടിയാണ് രാഹുല്‍ ഗാന്ധി മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ മുന്നില്‍ നിര്‍ത്തിയിരിക്കുന്നതെന്നും ഗ്രേറ്റ് ഖാലി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: