Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തൃശ്ശൂര്‍ പൂരം ഇല്ലാതാക്കാന്‍ വര്‍ഷങ്ങളായി നടക്കുന്ന ഇടതുസര്‍ക്കാര്‍ ഗൂഢാലോചന: ബി. ഗോപാലകൃഷ്ണന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2024, 02:03 am IST
in Kerala

തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരം ഇല്ലാതാക്കാന്‍ വര്‍ഷങ്ങളായി നടക്കുന്ന ഗൂഢാലോചനയുടെ ഭാഗമാണ് കഴിഞ്ഞദിവസം നടന്ന പോലീസ് അതിക്രമമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ബി. ഗോപാലകൃഷ്ണന്‍. തൃശ്ശൂരില്‍ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.

പൂരം തകര്‍ക്കാനുള്ള ഹിഡന്‍ അജണ്ടയാണ് ഇടതു സര്‍ക്കാരിന്റേത്. അതിന്റെ ഭാഗമായാണ് പോലീസിനെ കയറൂരി വിട്ടതും ലാത്തിച്ചാര്‍ജ് നടത്തിയതും. വര്‍ഷങ്ങളായി ആന, കരിമരുന്ന്, ആള്‍ക്കൂട്ടം തുടങ്ങി അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കി പൂരത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം ഉണ്ടായത്.

തിരുവമ്പാടിയുടെ കുത്തുവിളക്കെടുക്കുന്നയാള്‍ക്ക് വരെ പോലീസിന്റെ അടി കിട്ടി. ഇത്രയും ഗുരുതരമായ സംഭവം ഉണ്ടായിട്ടും ദേവസ്വം മന്ത്രിയോ പൂരത്തിന്റെ ചാര്‍ജുള്ള മന്ത്രി കെ. രാജനോ തിരിഞ്ഞുനോക്കിയില്ല. സ്ഥലം എംഎല്‍എയും എംപിയും എത്തിയില്ല. ആസൂത്രിതമായ ഗൂഢാലോചന ഉണ്ടെന്നതിന് തെളിവാണിത്. മന്ത്രി രാജന്‍ രാവിലെ ആറുമണിക്ക് ശേഷമാണ് സംഭവസ്ഥലത്ത് എത്തിയത്. പുലര്‍ച്ചെ നടക്കുന്ന വെടിക്കെട്ടിന്റെ പേരില്‍ രാത്രി 11 മണിക്ക് സ്വരാജ് റൗണ്ട് അടച്ചുകെട്ടി നിയന്ത്രണമേര്‍പ്പെടുത്തേണ്ട കാര്യം പോലീസിനില്ല. ഇതുതന്നെ പോലീസിന്റെ ഉദ്ദേശ്യത്തില്‍ സംശയം ജനിപ്പിക്കുന്നു. പൂരം തകര്‍ക്കാന്‍ ശ്രമം നടത്തിയ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സസ്‌പെന്‍ഷന്‍ അടക്കമുള്ള നടപടികള്‍ സ്വീകരിക്കണമെന്നും സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നും ഗോപാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.

 

Tags: B GopalakrishnanThrissur pooramLeft government conspiracy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇനി അല്പം ഡാന്‍സ് ആവാം , രാഹുൽ കൂടുന്നോ ; തിരഞ്ഞെടുപ്പ് വിജയം നൃത്തം ചെയ്ത് ആഘോഷിച്ച് ബി. ഗോപാലകൃഷ്ണന്‍

Kerala

“ഒരു കസേര കിട്ടിയാൽ ശർദ്ദിച്ചതൊക്കെ എടുത്ത് അമൃത് പോലെ ഉരുട്ടി വിഴുങ്ങുന്ന ഉളുപ്പില്ലാത്ത ജീവി ആവാൻ എല്ലാവർക്കും കഴിയില്ല”; പരിഹസിച്ച് ഗോപാലകൃഷ്ണൻ

Kerala

കോൺഗ്രസുകാർ വല്ലാതെ തിളക്കണ്ട; നാക്ക് പിഴവിന് കേസെടുക്കുകയാണെങ്കിൽ രാഹുൽ ഗാന്ധിക്കെതിരെയും കേസെടുക്കണം: ബി.ഗോപാലകൃഷ്ണൻ

Kerala

സുരേഷ് ഗോപിയുടെ തൃശൂര്‍ മണ്ഡലത്തില്‍ നിന്നുള്ള വിജയം ആധികാരികമെന്ന് ഇടത് ചായ് വുള്ള മാധ്യമപ്രവര്‍ത്തകനായ ഉണ്ണി ബാലകൃഷ്ണന്‍ 

Kerala

വിരട്ടലൊന്നും ബിജെപിയോട് വേണ്ട; ടി.എൻ പ്രതാപന്റെ ചുംബനം കെപിസിസി ഓഫീസിൽ മതി: ബി.ഗോപാലകൃഷ്ണൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

മതംമാറുന്ന കൂട്ടക്കൊലകള്‍

സുസ്ഥിര നഗര വളര്‍ച്ചയ്‌ക്കും സാമ്പത്തിക ഉണര്‍വിനും മെട്രോ റെയില്‍ എന്ന ചാലകശക്തി

പത്തനംതിട്ടയിൽ ഇടത്തും വലത്തും പാളയത്തിൽ പട, അബിന്‍ വര്‍ക്കി വരത്തനെന്ന് ആന്റോ ആന്റണി

സ്ഥാനാർത്ഥി നിർണയം; ലീഗിൽ പൊട്ടിത്തെറി, ഫാത്തിമ തഹലിയയും ജയന്തി രാജനും ലീഗിന്റെ വനിതാ മുഖമല്ല

‘ജോസ് കെ. മാണി മത്സരിക്കുന്നത് മനസില്ലാമനസോടെ‘; പാലായില്‍ എന്‍ഡിഎയുടെ പ്രതീക്ഷകളെക്കുറിച്ച് ഷോണ്‍ ജോര്‍ജ്

കണ്ണൂരിൽ കെ.സുധാകരന് കോൺഗ്രസ് കീഴടങ്ങി?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.