Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തിയ്യ സമുദായ ക്ഷേത്രങ്ങളിലേക്കും കാവുകളിലേക്കുമുള്ള രാഷ്‌ട്രീയ കടന്നുകയറ്റം അവസാനിപ്പിക്കണമെന്ന് തിയ്യ മഹാസഭ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2024, 06:45 pm IST
in Kerala

പയ്യന്നൂര്‍ : മലബാറിലെ പ്രബല സമുദായമായ തിയ്യ സമുദായത്തിന്റെ ക്ഷേത്രങ്ങള്‍, കാവുകള്‍, മുത്തപ്പന്‍ മടപ്പുരകള്‍ എന്നിവിടങ്ങളിലെ ആചാരാനുഷ്ഠാനാങ്ങള്‍ തകര്‍ക്കാനും രാഷ്‌ട്രീയവല്‍കരിക്കുവാനുമുള്ള നീക്കം അവസാനിപ്പിക്കണമെന്ന് തിയ്യ മഹാസഭാ സംസ്ഥാന പ്രസിഡന്റ് ഗണേഷ് അരമങ്ങാനം ആവശ്യപ്പെട്ടു.

കണ്ണൂര്‍ ജില്ലയിലെ തിയ്യ സമുദായത്തിന്റെ ഏറ്റവും പ്രബല ക്ഷേത്രങ്ങളില്‍ ഒന്നായ കുഞ്ഞിമംഗലം മല്ലിയോട്ട്, പാലോട്ട് കാവില്‍ കുറെ നാളുകളായി ആചാരാനുഷ്ഠാനങ്ങളെ അട്ടിമറിച്ചു കൊണ്ട് രാഷ്‌ട്രീയ അജണ്ടകള്‍ നടപ്പില്‍ വരുത്തുവാനുള്ള ശക്തമായ നീക്കം നിരന്തരം നടക്കുന്നത് ഏറെ ആശങ്കയോടെ ആണ് വിശ്വാസികള്‍ കാണുന്നത്.

ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. ഇത്തരം ഗൂഢനീക്കങ്ങളില്‍ നിന്നും രാഷ്‌ട്രീയ പ്രസ്ഥാനങ്ങള്‍ പിന്മാറണമെന്നും തിയ്യ സമുദായത്തിനും ഇതര സമുദായ ക്ഷേത്രങ്ങളെ പോലെ സ്വതന്ത്രമായി ആചാരങ്ങള്‍ നടത്തുവാന്‍ കഴിയണമെന്നും ഇല്ലെങ്കില്‍ ശക്തമായ സമര പരിപാടികള്‍ക്ക് തിയ്യ മഹാസഭ നേതൃത്വം നല്‍കുമെന്നും ഗണേഷ് അരമങ്ങാനം മുന്നറിയിപ്പ് നല്‍കി. പടന്ന തെക്കേക്കാട് മുത്തപ്പന്‍ മടപ്പുരയില്‍ സമാനമായ രാഷ്‌ട്രീയ കടന്നുകയറ്റത്തിലൂടെ സംഘര്‍ഷാന്തരീക്ഷം ഉണ്ടാക്കിയതിനെ തുടര്‍ന്ന് മടപ്പുര മാസങ്ങളായി അടച്ചിട്ടിരിക്കുകയാണ്. അത് പോലെ തിയ്യ സമുദായ ശ്മശാനങ്ങളെ പൊതു ശ്മശാനങ്ങള്‍ ആക്കുവാനുള്ള അട്ടിമറി നീക്കവും പല സ്ഥലത്തും പുരോഗമിക്കുന്നു. ഇതൊക്കെ ഉടന്‍ അവസാനിപ്പിക്കണമെന്നും ഗണേഷ് അരമങ്ങാനം ആവശ്യപ്പെട്ടു.

Tags: kannurpolitical intrusionsThiyya MahasabhaMalabar TemplesThiyya community
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാർട്ടിയിൽ തുടരും, പാർട്ടി എന്നെ പുറത്താക്കിയിട്ടില്ല, സ്വതന്ത്രനായി മത്സരിക്കില്ല: കെ. സുധാകരൻ

News

കണ്ണൂരിൽ കെ.സുധാകരന് കോൺഗ്രസ് കീഴടങ്ങി?

Kerala

കോണ്‍ഗ്രസില്‍ വന്‍ പൊട്ടിത്തെറി; കെ സുധാകരൻ എം.പി സ്ഥാനം രാജിവെച്ച് കണ്ണൂരില്‍ സ്വതന്ത്രനാകുമെന്ന് സൂചന, 12 മണിക്ക് നിര്‍ണ്ണായക പ്രഖ്യാപനം

Kerala

ടി.കെ. ഗോവിന്ദന്റെ തുറന്ന് പറച്ചിലില്‍ ഞെട്ടിത്തരിച്ച് സിപിഎം നേതൃത്വവും അണികളും, കൂടുതല്‍ പേര്‍ പാര്‍ട്ടി വിടുമെന്ന് ആശങ്ക

Kerala

ഇന്നലെ പാർട്ടി വിട്ട ടി.കെ ഗോവിന്ദനെ ഇന്ന് സിപിഎം പുറത്താക്കി; ഗോവിന്ദന് അധികാരത്തോട് വലിയ ഭ്രമമെന്ന് പാർട്ടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.