Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

വീണ്ടും വിളിച്ചാല്‍ വരില്ലേ? അന്ന് ലാല്‍ ചോദിച്ചു, വര്‍ഷങ്ങള്‍ക്ക് ശേഷം ശോഭനയെത്തുന്നു ലാലിനൊപ്പം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2024, 03:30 pm IST
in Entertainment

മലയാളികളുടെ പ്രിയപ്പെട്ട താര ജോഡിയാണ് മോഹന്‍ ലാലും ശോഭനയും. നിരവധി ഹിറ്റുകള്‍ സമ്മാനിച്ച താര ജോഡികള്‍ 55 ഓളം സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഏറ്റവും അവസാനം മോഹന്‍ ലാലും ശോഭനും ഒരുമിച്ചെത്തിയ ചിത്രം 2009ല്‍ പുറത്തിറങ്ങിയ സാഗര്‍ ഏലിയാസ് ജാക്കി ആണെങ്കിലും 2004ല്‍ പുറത്തിറങ്ങിയ മാമ്പഴക്കാലത്തിലാണ് നായിക നായകന്മാരായി അവസാനമായി ഇരുവരും അഭിനയിച്ച ചിത്രം.

ഇപ്പോഴിതാ വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്‌ക്ക് ശേഷം ഇരുവരും ഒന്നിച്ചെത്തുകയാണ് തരുണ്‍ മൂര്‍ത്തി ചിത്രത്തിലൂടെ. എന്നാല്‍ കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു പരിപാടിയില്‍ ശോഭനയ്‌ക്കൊപ്പം അഭിനയിക്കാനുള്ള ആഗ്രഹം മോഹന്‍ ലാല്‍ പങ്കുവെച്ചിരുന്നു. ആ ആഗ്രഹം ശോഭനയും അതേ വേദിയില്‍ തന്നെ പങ്കുവെച്ചിരുന്നു.

120 നായികമാര്‍ക്കൊപ്പമൊക്കെ താന്‍ വര്‍ക്ക് ചെയ്തിട്ടുണ്ടെങ്കിലും അതില്‍ ഏറ്റവും പ്രിയപ്പെട്ട ഹീറോയിനാണ് ശോഭനയെന്ന് മോഹന്‍ ലാല്‍ മഴവില്‍ മനോരമ എന്റര്‍ടൈന്‍മെന്റ് അവാര്‍ഡ് ചടങ്ങില്‍ വെച്ച് പറഞ്ഞിരുന്നു. തങ്ങള്‍ ഒരുമിച്ച് 55 സിനിമകളോ മറ്റോ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. വീണ്ടും സിനിമയിലേക്ക് അഭിനയിക്കാന്‍ വിളിച്ചാല്‍ വരില്ലേ എന്നാണ് മോഹന്‍ ലാല്‍ അന്ന് ശോഭനയോട് ചോദിച്ചത്.

എന്നെ ആരും വിളിച്ചില്ലല്ലോ എന്നാണ് അന്ന് ശോഭന പറഞ്ഞത്. ശോഭനയുടെ അവസാനത്തെ സിനിമ പോലും മലയാളികള്‍ ഏറെ സ്‌നേഹത്തോടെയാണ് ഏറ്റെടുത്തത്. നമ്മുടെ രാജ്യത്തെ തന്നെ അവിശ്വസനീയമാം വിധം അഭിനയിക്കുന്ന നടിയാണ് ശോഭനയെന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. ഇപ്പോഴിതാ ഒരുമിച്ചുള്ള സിനിമ വന്നിരിക്കുകയാണെന്ന് ശോഭന തന്നെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ്.

‘കുറെ വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ ഒരു മലയാള സിനിമ ചെയ്യാന്‍ പോവുകയാണ്. ഞാന്‍ സൂപ്പര്‍ എക്‌സൈറ്റഡ് ആണ്. തരുണ്‍ മൂര്‍ത്തിയുടെ സംവിധായകന്‍. നിര്‍മാതാവ് രജപുത്രാ രഞ്ജിത്ത്. ആരാണ് ഹീറോ എന്ന് നിങ്ങള്‍ക്ക് ഊഹിക്കാന്‍ കഴിയുമോ? അതെ മോഹന്‍ലാല്‍ ആണ്. അദ്ദേഹത്തിന്റെ 360-ാമത്തെ ചിത്രമാണ്. പക്ഷെ ഇത് ഞങ്ങള്‍ ഒരുമിച്ച് ചെയ്യുന്ന 56-ാമത്തെ ചിത്രമാണ്. എല്ലാവര്‍ക്കും സിനിമ ഇഷ്ടപ്പെടുമെന്നാണ് കരുതുന്നത്,’ ശോഭന പറഞ്ഞു.

മിന്നാരം, തേന്മാവിന്‍ കൊമ്പത്ത്, ടി പി ബാല ഗോപാലന്‍ എംഎ, പവിത്രം, മിന്നാരം, മായാ മയൂരം, ഉള്ളടക്കം, ശ്രദ്ധ, പക്ഷേ, വെള്ളാനകളുടെ നാട്, നാടോടിക്കാറ്റ് തുടങ്ങി നിരവധി മനസില്‍ നിന്നും ഒരിക്കലും മറക്കാനാവാത്ത കഥാപാത്രങ്ങളും മുഹൂര്‍ത്തങ്ങളും ഇരുവരും ഒരുമിച്ച് മലയാളികള്‍ക്ക് നല്‍കിയിട്ടുണ്ട്. ഇരുവരും ഒരുമിച്ച് തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന സിനിമയില്‍ എത്തുന്നു എന്നത് മലയാളികള്‍ക്ക് വലിയ പ്രതീക്ഷ തന്നെയാണ് തരുന്നത്. ഓപ്പറേഷന്‍ ജാവ, സൗദി വെള്ളക്ക തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തി നേടിയ സംവിധായകനാണ് തരുണ്‍ മൂര്‍ത്തി.

 

Tags: Malayalam MovieActor MohanlalShobhana
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

ഓര്‍മ്മകളുടെ ലക്ഷാര്‍ച്ചന

Entertainment

കാവ്യയുമായുള്ള വിവാഹക്കാര്യം പറഞ്ഞപ്പോൾ അച്ഛന് ഇനിയും മതിയായില്ലേ എന്ന് മകൾ മീനാക്ഷി ചോദിച്ചു!

ജനം ടിവിയും ജനം സൗഹൃദവേദിയും സംയുക്തമായി സംഘടിപ്പിക്കുന്ന ജനോത്സവം നടന്‍ മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്യുന്നു. ജി. അശോക് കുമാര്‍, കെ.ജി. സുരേഷ്, പ്രിയദര്‍ശന്‍, സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി, ജയറാം, ജി. സുരേഷ് കുമാര്‍, എ. ജയകുമാര്‍, രാജീവ് അഞ്ചല്‍ തുടങ്ങിയവര്‍ സമീപം
Kerala

കലാരൂപങ്ങളെ അന്യംനിന്ന് പോകാതെ കാത്തുസൂക്ഷിക്കണം: മോഹന്‍ലാല്‍

Entertainment

വൃത്തികെട്ട മനസോടെ രമേശ് പിഷാരടി കളിച്ചു;വ്യക്തിപരമായി ദേഷ്യമുണ്ട്: അഖിൽ മാരാർ

Entertainment

ഒരു കിഡ്നിയുള്ള ഭാര്യയെ കൊണ്ട് നൃത്തം ചെയ്യിപ്പിച്ചു, ശരത്തേട്ടനോട് അയാൾ ചൂടായി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഈസ്റ്റര്‍, വിഷു , തെരഞ്ഞെടുപ്പ് -അധിക സര്‍വീസുകളുമായി കെഎസ്ആര്‍ടിസി

കേരളത്തിന്റെ മനസ്സാക്ഷിയെ ഉണര്‍ത്തി മാണിക് സാഹ..”നിരീശ്വരവാദികള്‍ കേരളം ഭരിച്ചതാണ് ക്ഷേത്രസ്വത്തുക്കള്‍ കൊള്ളയടിക്കാന്‍ കാരണമായത്

നേമത്ത് എസ്ഡിപിഐ പിന്തുണ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി വി ശിവന്‍കുട്ടിക്ക്, ബി ജെ പിയെ പരാജയപ്പെടുത്തുക ലക്ഷ്യം

കോണ്‍ഗ്രസിന്റെ ആഗ്രഹം ഭാരതീയര്‍ അപകടത്തിലാകണമെന്ന്, അങ്ങനെ കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തി നേട്ടം കൊയ്യാമെന്ന് -മോദി

സ്ത്രീ ശാക്തീകരണത്തിന് ബിജെപി മാത്രം;കേരളത്തിലെ സ്ത്രീകള്‍ കരുതിയിരിക്കുക: നരേന്ദ്രമോദി

അത്ഭുതമായി, ആഹ്ലാദമായി, ആഘോഷമായി തൃശൂരിൽ മോദിയുടെ കൂറ്റൻ റോഡ് ഷോ

മഞ്ചേശ്വരത്ത് പത്രിക പിന്‍വലിച്ചത് മതസംഘടനകളെ കൊണ്ട് യു ഡി എഫ് സമ്മര്‍ദ്ദം ചെലുത്തിയതിനാല്‍: കെ എം അഷ്റഫ്

ബോളിവുഡ് സംവിധായകൻ രോഹിത് ഷെട്ടിയു​ടെ വീടിന് നേരെ വെടിവയ്‌പ്പ്; മുഖ്യപ്രതികളി​​ലൊരാൾ അറസ്റ്റിൽ

നവ്യ ഹരിദാസ് പ്രചാരണത്തിനിടെ

നഗരത്തിന്റെ മുഖച്ഛായ മാറ്റാന്‍ നവ്യ ഹരിദാസ്

മാപ്പ് എഴുതി നല്‍കി വീണ്ടും കോണ്‍ഗ്രസിലെത്തി ലാലി ജെയിംസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.