Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

വനിതകളില്‍ കിരീടമില്ലെങ്കിലും തിളക്കമാര്‍ന്ന ജയം ഹംപിയ്‌ക്കും പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലിയ്‌ക്കും

കഴിഞ്ഞ ദിവസം ലോക മൂന്നാം റാങ്കുകാരി റഷ്യയുടെ അലക്സാന്‍ഡ്ര ഗോര്യാച് കിനയെ അട്ടിമറിച്ച പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി 12ാം റൗണ്ടില്‍ തോല്പിച്ചത് ഉക്രൈന്‍ താരം അന്ന മ്യുസിചുകിനെയാണ്. ഇതോടെ എട്ടു ഗ്രാന്‍റ് മാസ്റ്റര്‍മാര്‍ പോരാടുന്ന ടൂര്‍ണ്ണമെന്‍റില്‍ എട്ടാം സ്ഥാനത്തായിരുന്ന വൈശാലി നാലര പോയിന്‍റോടെ ആറാം സ്ഥാനത്തെത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2024, 03:29 pm IST
in Sports
കൊനേരു ഹംപി (ഇടത്ത്) പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി (വലത്ത്)

കൊനേരു ഹംപി (ഇടത്ത്) പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി (വലത്ത്)

കഴിഞ്ഞ ദിവസം ലോക മൂന്നാം റാങ്കുകാരി റഷ്യയുടെ അലക്സാന്‍ഡ്ര ഗോര്യാച് കിനയെ അട്ടിമറിച്ച പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി 12ാം റൗണ്ടില്‍ തോല്പിച്ചത് ഉക്രൈന്‍ താരം അന്ന മ്യുസിചുകിനെയാണ്. ഇതോടെ എട്ടു ഗ്രാന്‍റ് മാസ്റ്റര്‍മാര്‍ പോരാടുന്ന ടൂര്‍ണ്ണമെന്‍റില്‍ എട്ടാം സ്ഥാനത്തായിരുന്ന വൈശാലി നാലര പോയിന്‍റോടെ ആറാം സ്ഥാനത്തെത്തി.

തുടര്‍ച്ചയായ നാല് പരാജയത്തിന് ശേഷമുള്ള വൈശാലിയുടെ തിരിച്ച് വരവ് അവിശ്വസനീയമാണ്. പിന്നീട് ഇപ്പോള്‍ മൂന്ന് കളികളില്‍ തുടര്‍ച്ചയായി ജയിച്ചിരിക്കുകയാണ് വൈശാലി. സലിമോവ, അലക്സാന്‍ഡ്ര ഗോര്യാച് കിന, അന്ന മ്യുസിചുക് എന്നിവരെയാണ തോല്‍പിച്ചത്.

ലോക മൂന്നാം റാങ്കുകാരി റഷ്യയുടെ അലക്സാന്‍ഡ്ര ഗോര്യാച് കിനയെ സമനിലയില്‍ തളയ്‌ക്കുകയായിരുന്നു 12ാം റൗണ്ടില്‍ കൊനേരു ഹംപി. ആറ് പോയിന്‍റുകളോടെ കൊനേരു ഹംപി മൂന്നാം സ്ഥാനത്തെത്തി നില്‍ക്കുന്നു. ആദ്യറൗണ്ടുകളില്‍ രണ്ട് കളികളില്‍ തോറ്റ ഹംപി പിന്നീടാണ് തുടര്‍ച്ചയായി വിജയവും സമനിലയും നേടി കളിയിലേക്ക് തിരിച്ചുവന്നത്.

ഒന്നും രണ്ടും സ്ഥാനങ്ങള്‍ ആര്‍ക്കാണെന്ന് ഉറപ്പായിക്കഴിഞ്ഞു. തകര്‍പ്പന്‍ പോരാട്ടത്തിലൂടെ ടൂര്‍ണ്ണമെന്‍റില്‍ ഉടനിളം ആധിപത്യം പുലര്‍ത്തിയ ചൈനക്കാരികളായ ടാന്‍ സോംഗിയും (8), ലെയ് ടിംഗ് ജിയും (7.5) ആണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍.

Tags: ChessLatest infocandidates2024CandidatesChessFidecandidateschess2024VaishaliRameshbabuKoneruHumpy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദേശപഠനം ലക്ഷ്യമാണോ? ഐഇഎൽടിഎസ് ഇംഗ്ലീഷ് പരീക്ഷാപരിശീലനത്തിന് നോർക്കയുടെ ഓഫ്‌ലൈൻ ബാച്ചുകളിലേക്ക് അപേക്ഷിക്കാം

Kerala

പിണറായി സര്‍ക്കാരിന്‍റേത് മതപ്രീണനമോ? കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്ക് യുണൈറ്റഡ് പെന്തക്കോസ്ത് കൗൺസിൽ പിന്തുണ

Chess

ഇന്ത്യയുടെ 94ാമത് ഗ്രാന്‍റ് മാസ്റ്ററായി അസമില്‍ നിന്നുള്ള മായാങ്ക് ചക്രവര്‍ത്തി; പുതിയ കുതിച്ചുചാട്ടത്തിനൊരുങ്ങി ഇന്ത്യന്‍ ചെസ്സ്

Kerala

പൊങ്കാലയിട്ട നടി അന്നാരാജന് വിമര്‍ശനം, ഒടുവില്‍ മാപ്പ് പറഞ്ഞ് നടി

Kerala

അപമൃത്യു, വിവാഹമോചനം, ആരോഗ്യപ്രശ്നങ്ങള്‍ എന്നിവയ്‌ക്ക് കാരണമാകുന്ന ജാതകത്തിലെ ദശാസന്ധി ദോഷം; വിവാഹപ്പൊരുത്തത്തില്‍ ഇത് പ്രധാനം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.