Thursday, July 3, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഗുരുദര്‍ശനത്തെ ജനഹൃദയങ്ങളിലെത്തിച്ച മഹാസംഗീതജ്ഞന്‍

Janmabhumi Online by Janmabhumi Online
Apr 17, 2024, 01:42 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

സ്വാമി ശുഭാംഗാനന്ദ
ശിവഗിരി മഠം ജനറല്‍ സെക്രട്ടറി

ശ്രീനാരായണ ഗുരുദേവ ദര്‍ശനവും സന്ദേശങ്ങളും ഭക്തിയോടും കാവ്യാത്മകതയോടും കൂടി എല്ലാ ഗൃഹങ്ങളിലും എല്ലാ ഹൃദയങ്ങളിലും എത്തിച്ച മഹാസംഗീതജ്ഞനെയും ഉത്തമ ഗുരുഭക്തനെയുമാണ് കെ.ജി.ജയന്റെ നിര്യാണത്തിലൂടെ നഷ്ടമായത്. ഗുരുദേവന്റെ ഗൃഹസ്ഥശിഷ്യരില്‍ പ്രമുഖനായിരുന്നു ജയന്റെ പിതാവ് കോട്ടയം നാഗമ്പടത്തെ ഗോപാലന്‍ തന്ത്രി. ഗുരുദേവനൊപ്പം സഞ്ചരിക്കാനും ശിവഗിരി മഹാസമാധിയില്‍ പൂജകളര്‍പ്പിക്കാനുമുള്ള ഭാഗ്യം ഗോപാലന്‍ തന്ത്രിക്ക് ലഭിച്ചിരുന്നു. ഗുരുദേവന്റെ വാത്സല്യം ആവോളം ലഭിച്ച ഗോപാലന്‍ തന്ത്രിയുടെ മകന്‍ ജയന്‍ നവതി നിറവിലാണ് ഇപ്പോള്‍ യാത്രയാകുന്നത്. രാജ്യത്തിനകത്തും പുറത്തുമായി ആയിരക്കണക്കിന് വേദികളില്‍ ഗുരുദേവഭക്തിഗാനങ്ങള്‍ ആലപിക്കുവാന്‍ അദ്ദേഹത്തിന് അവസരം ലഭിച്ചിരുന്നു. ശിവഗിരി മഠത്തിന്റെ ആത്മമിത്രമായിരുന്ന ജയന്‍ നിരവധി തവണ ശിവഗിരി തീര്‍ത്ഥാടന വേളകളിലും അല്ലാതെയും ശിവഗിരിയിലെത്തി ഗുരുപൂജയായി സംഗീതാര്‍ച്ചന നിര്‍വ്വഹിച്ചിട്ടുണ്ട്.

ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍ ഉള്‍പ്പെടെ നിരവധി സംഗീതജ്ഞരുടെ കീഴില്‍ സംഗീതം അഭ്യസിക്കുവാന്‍ ജയനും സഹോദരന്‍ വിജയനും അവസരം ലഭ്യമായിട്ടുണ്ട്. അദ്ദേഹത്തിന്റെ അയ്യപ്പ ഭക്തിഗാനങ്ങളും ഗുരുദേവ ഭക്തിഗാനങ്ങളും എന്നും എല്ലാ ഹൃദയങ്ങളിലും നിറഞ്ഞു നില്‍ക്കുന്നതാണ്. ഗുരുദര്‍ശനത്തെ അദ്ദേഹത്തിനോളം ഗാനാര്‍ച്ചനയാക്കി ജനമധ്യത്തിലെത്തിക്കുവാന്‍ മറ്റാര്‍ക്കും ഇന്നോളം കഴിഞ്ഞിട്ടില്ല. ജയന്റെ വേര്‍പാടിലുള്ള ശിവഗിരി മഠത്തിന്റെ അനുശോചനം അറിയിക്കുന്നു. പരേതന്റെ ആത്മാവിന്റെ നിത്യശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നു.

സംഗീതത്തിലെ അനുഗൃഹീത വ്യക്തിത്വം: തപസ്യ

കോഴിക്കോട്: കര്‍ണാടക സംഗീതത്തിലൂടെയും ലളിത-ഭക്തി ഗാനങ്ങളിലൂടെയും സിനിമാ ഗാനങ്ങളിലൂടെയും ആസ്വാദക മനസ്സുകളില്‍ ചിരപ്രതിഷ്ഠ നേടാന്‍ കഴിഞ്ഞ പ്രതിഭയാണ് കെ.ജി.ജയനെന്ന് തപസ്യ കലാസാഹിത്യവേദി പറഞ്ഞു. സംഗീതസിദ്ധി ഒരു അനുഗ്രഹമായി കൊണ്ടുനടക്കുകയും, ജീവിതം തന്നെ അതിനുവേണ്ടി മാറ്റിവയ്‌ക്കുകയും ചെയ്ത അപൂര്‍വം ചിലരില്‍ ഒരാളായിരുന്നു ജയന്‍.

ഭാരതീയ സംഗീതത്തിന്റെ മഹത്വവും വിശുദ്ധിയും എന്താണെന്ന് ആധുനിക കാലത്ത് സ്വന്തം പാട്ടുകളിലൂടെ തെളിയിക്കാന്‍ കഴിഞ്ഞവരായിരുന്നു ജയവിജയന്മാര്‍. സഹോദരന്‍ വിജയന്റെ അപ്രതീക്ഷിതമായ വേര്‍പാടിനുശേഷവും നിരവധി അനശ്വരഗാനങ്ങള്‍ മലയാളിക്ക് സമ്മാനിക്കാന്‍ ജയന് കഴിഞ്ഞത് സംഗീതലോകത്തെ മുതല്‍ക്കൂട്ടാണ്. തപസ്യ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. പി.ജി.ഹരിദാസും ജനറല്‍ സെക്രട്ടറി കെ.ടി.രാമചന്ദ്രനും അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

ആറു പതിറ്റാണ്ടുകാലത്തെ സംഗീത ജീവിതത്തിലുടനീളം ഭാരതീയ സംസ്‌കാരത്തോട് തീവ്രമായ ആഭിമുഖ്യം സൂക്ഷിക്കാനും, ഇതിനുവേണ്ടിയുള്ള നാനാതരം പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവാനും കഴിഞ്ഞയാളായിരുന്നു ജയന്‍. തപസ്യ കലാസാഹിത്യ വേദിയുമായി പതിറ്റാണ്ടുകള്‍ നീണ്ട ബന്ധമാണ് ജയനുണ്ടായിരുന്നത്. തപസ്യയെ എക്കാലവും സ്വന്തം പ്രസ്ഥാനമായി കണ്ട മഹാനായ ഈ കലാകാരന്‍ നിരവധി വര്‍ഷങ്ങള്‍ സംഘടനയുടെ എറണാകുളം ജില്ലാ രക്ഷാധികാരിയുമായിരുന്നു. തപസ്യയുടെ നിരവധി പരിപാടികളില്‍ നിറസാന്നിദ്ധ്യവുമായിരുന്നിട്ടുള്ള ഈ അതുല്യ സംഗീതജ്ഞന്റെ ഓര്‍മയ്‌ക്കു മുന്നില്‍ അശ്രുപൂജയര്‍പ്പിക്കുന്നു.

Tags: RemembranceKG JayanGurudarshan
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അനുശോചനം: മന്‍മോഹന്‍ സിങ്ങിന്റെ സംഭാവനകള്‍ എക്കാലവും സ്മരിക്കും: ആര്‍എസ്എസ്

വിഖ്യാത സംവിധായകന്‍ ശ്യാം ബെനഗലിന്റെ ഭൗതികശരീരം സംസ്‌കാരത്തിനായി ഔദ്യോഗിക ബഹുമതികളോടെ മുംബൈ ശിവാജി പാര്‍ക്കിലെ വൈദ്യുതി ശ്മശാനത്തിലെത്തിച്ചപ്പോള്‍
India

ശ്യാംബെനഗലിന് യാത്രാമൊഴി

Kerala

അനുസ്മരണം: സംഗീത ഓര്‍മകളില്‍ വാസുദേവന്‍ പോറ്റി

ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റിന്റെ 97-ാ മത് വാര്‍ഷിക പൊതുയോഗത്തില്‍ പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അധ്യക്ഷപ്രസംഗം നടത്തുന്നു. ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറര്‍ സ്വാമി ശാരദാനന്ദ എന്നിവര്‍ സമീപം
Kerala

ലോകശാന്തിക്കും സമാധാനത്തിനും പ്രതീക്ഷ ഗുരുദര്‍ശനം മാത്രം

Entertainment

അവൾ അച്ഛന് മകളായിരുന്നു,ആ സ്നേഹത്തെ പരിഹാസങ്ങൾ കൊണ്ട് മുറിവേല്‍പ്പിച്ചത് വിഷമിപ്പിച്ചു:മനോജ് കെ ജയൻ

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്തിറക്കിയ ബ്രിട്ടീഷ് യുദ്ധവിമാനം പൊളിച്ചു കൊണ്ടുപോകും

ആയുധങ്ങള്‍ നിര്‍മ്മിക്കുന്ന ‘മെയ് ഡ് ഇന്‍ ഇന്ത്യ’ കമ്പനികളില്‍ നിന്നും ഒരു ലക്ഷം കോടി രൂപയുടെ ആയുധങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ചതായി രാജ് നാഥ് സിങ്ങ്

മെഡിക്കല്‍ കോളേജ് ദുരന്തം ജില്ലാ കളക്ടര്‍ അന്വേഷിക്കുമെന്ന് മന്ത്രി, ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷ കക്ഷികള്‍

ദേഹാസ്വാസ്ഥ്യം : മന്ത്രി വീണാ ജോര്‍ജ് ആശുപത്രിയില്‍

അധികൃതരുടെ അനാസ്ഥയില്‍ പൊലിഞ്ഞത് മകളുടെ ചികില്‍സാര്‍ത്ഥം മെഡിക്കല്‍ കോളേജിലെത്തിയ ഒരു സാധു വീട്ടമ്മയുടെ ജീവന്‍

പലസ്തീന്‍ ആക്ഷന്‍ എന്ന സംഘടന ബ്രിട്ടനില്‍ നടത്തിയ പ്രതിഷേധം. 'പലസ്തീന്‍ ആക്ഷന്‍' എന്ന സംഘടനയെ ഭീകരവാദഗ്രൂപ്പായി പ്രഖ്യാപിക്കുന്ന പ്രമേയം 26നെതിരെ 385 വോട്ടുകള്‍ക്ക് പാസാക്കി ബ്രിട്ടന്‍

പലസ്തീനെ പിന്തുണയ്‌ക്കുന്നവരുടെ അക്രമസമരം ഇനി ബ്രിട്ടനില്‍ നടക്കില്ല; ‘പലസ്തീന്‍ ആക്ഷന്‍’ എന്ന സംഘടനയെ ഭീകരവാദഗ്രൂപ്പായി പ്രഖ്യാപിച്ച് ബ്രിട്ടന്‍

കോട്ടയം മെഡിക്കല്‍ കോളേജിലെ ദുരന്തം: പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തനം പാടില്ലെന്ന ഡി എം ഇയുടെ കത്ത് പുറത്ത്

ഓമനപ്പുഴയില്‍ പിതാവ് മകളെ കൊലപ്പെടുത്തിയ സംഭവം: മാതാവും അറസ്റ്റില്‍

കുട്ടികള്‍ക്ക് സൂംബ പരിശീലനം: വിമര്‍ശിച്ച മുജാഹിദ് വിസ്ഡം വിഭാഗം നേതാവ് ടികെ അഷ്‌റഫിന് സസ്പന്‍ഷന്‍

പ്രതിഷേധം ശക്തമായിരിക്കെ മുഖ്യമന്ത്രി കോട്ടയം മെഡിക്കല്‍ കോളേജില്‍; കരിങ്കൊടി പ്രതിഷേധം ,അപകടസ്ഥലം സന്ദര്‍ശിച്ചില്ല, നിമിഷങ്ങള്‍ക്കകം മടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies