Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ഉലകനായകൻ കമൽഹാസനും ശങ്കറും ഒന്നിക്കുന്ന ‘ഇന്ത്യൻ 2’ ഷൂട്ടിംഗ് പൂർത്തിയായി

പോസ്റ്റ് പ്രൊഡക്ഷൻ പുരോ​ഗമിക്കുന്ന ചിത്രം ജൂണിൽ റിലീസിനെത്തും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 15, 2024, 05:55 pm IST
in Entertainment

ഉലകനായകൻ കമൽഹാസനെ നായകനാക്കി ശങ്കർ സംവിധാനം നിർവഹിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ‘ഇന്ത്യൻ 2’വിന്റെ ഷൂട്ടിംഗ് പൂർത്തിയായി. പോസ്റ്റ് പ്രൊഡക്ഷൻ പുരോ​ഗമിക്കുന്ന ചിത്രം ജൂണിൽ റിലീസിനെത്തും. ലൈക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്‌കരൻ, റെഡ് ജെയന്റ് മൂവീസ് നിർമ്മിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം സേനാപതിയായ് അഴിമതിക്കെതിരെ ഒറ്റയാൾ പോരാട്ടം നടത്തിയ കമൽഹാസന്റെ ‘ഇന്ത്യൻ’ എന്ന ചിത്രത്തിന്റെ തുടർച്ചയാണ്. ആകർഷകമായ ആഖ്യാനത്തിലൂടെ പ്രേക്ഷകരെ കൂടുതൽ ആകർഷിക്കുമെന്ന് ‘ഇന്ത്യൻ 2’ അവകാശപ്പെടുന്നു. ജൂണിൽ ആഗോള റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ പവർ-പാക്ക്ഡ് ട്രെയിലർ മെയ് അവസാനത്തോടെ പുറത്തുവിടാനാണ് ടീം ലക്ഷ്യമിടുന്നത്.

ഭാവനകളെ ഉണർത്തികൊണ്ട് ‘ഇന്ത്യൻ 2’വിലൂടെ ‘സീറോ ടോളറൻസ്’ എന്ന ടാഗ്‌ലൈൻ സംഭരിക്കുന്നതിനായുള്ള കാത്തിരിപ്പ് വർദ്ധിപ്പിക്കുകയാണ് കമൽഹാസന്റെ സേനാപതി. എസ് ജെ സൂര്യ, പ്രിയ ഭവാനി ശങ്കർ, കാജൽ അഗർവാൾ, സിദ്ധാർത്ഥ്, രാകുൽ പ്രീത് സിംഗ്, വിവേക്, കാളിദാസ് ജയറാം, ഗുൽഷൻ ഗ്രോവർ, സമുദ്രക്കനി, ബോബി സിംഹ, ബ്രഹ്മാനന്ദം, സക്കീർ ഹുസൈൻ, പിയൂഷ് മിശ്ര, ഗുരു സോമസുന്ദരം, ഡൽഹി ഗണേഷ്, ജയപ്രകാഷ്, മനോബാല, അശ്വിനി തങ്കരാജ് തുടങ്ങി അഭിനേതാക്കളുടെ ഒരു മികച്ച നിര തന്നെ ചിത്രത്തിലുണ്ട്. ബി. ജയമോഹൻ, കബിലൻ വൈരമുത്തു, ലക്ഷ്മി ശരവണ കുമാർ തുടങ്ങിയ എഴുത്തുകാരുമായ് ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ശങ്കർ തയ്യാറാക്കിയത്. കഥ സംവിധായകന്റെതാണ്.

അനിരുദ്ധ് രവിചന്ദറിന്റെ സംഗീത മികവ്, രവി വർമ്മൻന്റെ ആകർഷകമായ ഛായാഗ്രഹണം, ശ്രീകർ പ്രസാദിന്റെ സമർത്ഥമായ എഡിറ്റിംഗ് എന്നിവയാൽ ഇതുവരെ ഇല്ലാത്ത ഒരു സിനിമാറ്റിക് അനുഭവമാണ് ‘ഇന്ത്യൻ 2’ വാഗ്ദാനം ചെയ്യുന്നത്. സിനിമകളോടുള്ള അഭിനിവേശത്തിന് പേരുകേട്ട വ്യക്തിയാണ് സുബാസ്‌കരൻ അല്ലിരാജ. ആവേശകരവുമായ എൻ്റർടെയ്‌നറുകൾ ബിഗ് സ്‌ക്രീനിലൂടെ നൽകി ആളുകളെ കൈകാര്യം ചെയ്യുന്ന അദ്ദേഹത്തിന്റെ തമിഴ് ചിത്രം ‘ഇന്ത്യൻ 2’ തെലുങ്കിൽ ‘ഭാരതീയുഡു 2’, ഹിന്ദിയിൽ ‘ഹിന്ദുസ്ഥാനി 2’ എന്നീ പേരുകളിൽ റിലീസ് ചെയ്യും.

എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: സുന്ദര്‌ രാജ്, ലൈക്ക പ്രൊഡക്ഷൻസ് ഹെഡ്: ജികെഎം തമിഴ് കുമാരൻ, റെഡ് ജയൻ്റ് മൂവീസ്: എം ഷെൻബാഗമൂർത്തി, പ്രൊഡക്ഷൻ ഡിസൈനർ: ടി മുത്തുരാജ്, സംഭാഷണം: ഹനുമാൻ ചൗധരി, ഗാനരചന: ശ്രീമണി, സൗണ്ട് ഡിസൈനർ: കുനാൽ രാജൻ, വിഎഫ്എക്സ് സൂപ്പർവൈസർ: വി ശ്രീനിവാസ് മോഹൻ, മേക്കപ്പ്: ലെജസി ഇഫക്‌ട്‌സ്, വാൻസ് ഹാർട്ട്‌വെൽ, പട്ടണം റഷീദ്, വസ്ത്രാലങ്കാരം: റോക്കി, ഗാവിൻ മിഗുവൽ, അമൃത റാം, എസ് ബി സതീശൻ, പല്ലവി സിംഗ്, വി സായ്, പബ്ലിസിറ്റി ഡിസൈനർ: കബിലൻ ചെല്ലയ്യ, കോറിയോഗ്രാഫർ: ബോസ്കോ സീസർ, ബാബ ബാസ്കർ, ആക്ഷൻ: അൻബരിവ്, റമസാൻ ബുലട്ട്, അനൽ അരസു, പീറ്റർ ഹെയ്ൻ, സ്റ്റണ്ട് സിൽവ, പിആർഒ: ശബരി.

Tags: Indian MovieShankarkamalhassan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

കമല്‍ഹാസനെ വെച്ച് അഭിനയിപ്പിച്ച് മണിരത്നത്തിന് കൈപൊള്ളി; തഗ് ലൈഫിന്റെ പേരില്‍ മാപ്പ് ചോദിച്ച് മണിരത്നം

India

കമല്‍ഹാസന്റെ സിനിമയുടെ കര്‍ണ്ണാടകയിലെ റിലീസ് ജൂണ്‍ 10 വരെ തടഞ്ഞ് കര്‍ണ്ണാടക ഹൈക്കോടതി; മാപ്പ് പറയാന്‍ തയ്യാറാകാതെ കമല്‍ഹാസന്‍

Kerala

ശ്രീരാമനെ അപമാനിക്കാന്‍ കമലഹാസനോട് തുടര്‍ച്ചയായി ചോദ്യങ്ങള്‍ ചോദിച്ച് ജോണ്‍ബ്രിട്ടാസ്

New Release

ഇന്ത്യൻ പശ്ചാത്തലത്തിലൊരുക്കിയ ഇംഗ്ലീഷ് ഹൊറർ ചിത്രം പാരനോർമൽ പ്രൊജക്ട് ഏപ്രിൽ 14 ന്

Entertainment

വിവാഹത്തിന് എന്ത് പ്രധാന്യം? വേര്‍പിരിഞ്ഞ് തമന്നയും വിജയ് വര്‍മ്മയും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.