Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

ആരോഗ്യജീവിതത്തിന് മില്ലറ്റ് ഭക്ഷണം ശീലമാക്കാം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 14, 2024, 06:42 pm IST
in Health, Business
പെരിന്തല്‍മണ്ണ അമ്മിണിക്കാട്ട് പ്രവര്‍ത്തിക്കുന്ന സൂറ ഫുഡ് പ്രൊഡക്ഷന്‍ കമ്പനിയുടെ ഉദ്ഘാടനം ഷെയ്ഖ് തലാല്‍ സാലിം അല്‍ ഹലീലി (അല്‍ ഹലീലി ഗ്രൂപ്പ് എംഡി) നിര്‍വഹിച്ചപ്പോള്‍. ഷെയ്ഖ് സുല്‍ത്ത് സാലിം അല്‍ ഹലീലി (ഡയറക്ടര്‍ അല്‍ ഹലീലി ഗ്രൂപ്പ് ഒമാന്‍ ആന്‍ഡ് ചെയര്‍മാന്‍, സുറാഹ് ഫുഡ്‌സ് എല്‍എല്‍പി), മുഹമ്മദ് റഹ്മത്തുള്ള. വി.പി (എംഡി, സുറാഹ് ഫുഡ്‌സ് എല്‍എല്‍പി) എന്നിവര്‍ സമീപം.

പെരിന്തല്‍മണ്ണ അമ്മിണിക്കാട്ട് പ്രവര്‍ത്തിക്കുന്ന സൂറ ഫുഡ് പ്രൊഡക്ഷന്‍ കമ്പനിയുടെ ഉദ്ഘാടനം ഷെയ്ഖ് തലാല്‍ സാലിം അല്‍ ഹലീലി (അല്‍ ഹലീലി ഗ്രൂപ്പ് എംഡി) നിര്‍വഹിച്ചപ്പോള്‍. ഷെയ്ഖ് സുല്‍ത്ത് സാലിം അല്‍ ഹലീലി (ഡയറക്ടര്‍ അല്‍ ഹലീലി ഗ്രൂപ്പ് ഒമാന്‍ ആന്‍ഡ് ചെയര്‍മാന്‍, സുറാഹ് ഫുഡ്‌സ് എല്‍എല്‍പി), മുഹമ്മദ് റഹ്മത്തുള്ള. വി.പി (എംഡി, സുറാഹ് ഫുഡ്‌സ് എല്‍എല്‍പി) എന്നിവര്‍ സമീപം.

മലപ്പുറം: സ്വാദിഷ്ടമെന്ന് തോന്നിപ്പിക്കുന്ന ഫാസ്റ്റ് ഫുഡുകളും സോഫ്റ്റ് ഡ്രിങ്ക്സുകളും ആരോഗ്യത്തിന് ഏറെ ദോഷകരമാണെന്ന് ശാസ്ത്രം തെളിയിച്ചുകഴിഞ്ഞു. ഇവിടെയാണ് മില്ലറ്റുകള്‍ അഥവാ ചെറുധാന്യങ്ങളുടെ പ്രാധാന്യം.

വിറ്റാമിനുകള്‍, ധാതുക്കള്‍, പോഷകാഹാരങ്ങള്‍ എന്നിവയാല്‍ സമ്പുഷ്ടമാണ് മില്ലറ്റുകള്‍. കര്‍ഷകര്‍ക്ക് ഉത്പാദിപ്പിക്കാന്‍ ഏറ്റവും അനുയോജ്യമായ വിളകളും. മികച്ച പോഷകാഹാരത്തിന്റേയും ആരോഗ്യഭക്ഷണത്തിന്റേയും പ്രാധാന്യം സമീപകാല പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ വലുതാണ്. ഗോതമ്പ്, അരി, പയര്‍, പയര്‍വര്‍ഗങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള മുഴുവന്‍ ധാന്യങ്ങളും പോഷകാഹാര വിദഗ്ധരും മറ്റ് ആരോഗ്യ വിദഗ്ധരും സാധാരണയായി കഴിക്കുകയും ഉപദേശിക്കുകയും ചെയ്യുന്നു. അടുത്തിടെ ശ്രദ്ധയാകര്‍ഷിച്ച നല്ലൊരു ‘സൂപ്പര്‍ഫുഡാ’ണ് മില്ലറ്റ്. ആരോഗ്യ വിദഗ്ധര്‍ ഏറ്റവും കൂടുതല്‍ ശുപാര്‍ശ ചെയ്യുന്ന ഭക്ഷ്യവിഭവവും ഇതുതന്നെ. കുറഞ്ഞത് 5,000 വര്‍ഷമായി ഭാരത ഉപഭൂഖണ്ഡത്തില്‍ മില്ലറ്റ് വളരുന്നു, ആഫ്രിക്കയിലും തെക്കുകിഴക്കന്‍ ഏഷ്യയിലും ഇത് സാധാരണമാണ്.

പേള്‍ മില്ലറ്റ്, സോര്‍ഗം മില്ലറ്റ് എന്നിവയുള്‍പ്പെടെ ഭാരതത്തിലുടനീളം വ്യത്യസ്തങ്ങളായ ഇനങ്ങളെ കണ്ടെത്താം. മലപ്പുറം ജില്ലയില്‍ പെരിന്തല്‍മണ്ണക്കടുത്ത് അമ്മിണിക്കാട്ട് പ്രവര്‍ത്തിക്കുന്ന സൂറ ഫുഡ് പ്രൊഡക്ഷന്‍ യൂണിറ്റില്‍ നിര്‍മിക്കുന്ന മില്ലറ്റ് ഭക്ഷ്യധാന്യങ്ങള്‍ ഗുണമേന്മ നിറഞ്ഞതാണെന്ന് സംരംഭകര്‍ അവകാശപ്പെടുന്നു. ഇത്തരം മില്ലറ്റ് ഭക്ഷ്യധാന്യങ്ങള്‍ നിത്യജീവിതത്തിന്റെ ഭാഗമാക്കിയാല്‍ പലതരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ അകറ്റി നിര്‍ത്താനും കരുത്തുറ്റ ശരീരം നിലനിര്‍ത്താനും സാധിക്കുന്നതാണ്.

ഏറ്റവും കൂടുതല്‍ നാരുകളടങ്ങിയ ചെറു ധാന്യങ്ങള്‍ നാടന്‍ വിത്തിനങ്ങള്‍ ഉപയോഗിച്ച് മധ്യപ്രദേശിലെ ആദിവാസി മേഖലകളില്‍ കൃഷി ചെയ്യിപ്പിക്കുന്നതിലൂടെ ഉത്പന്നത്തിന്റെ ഗുണനിലവാരം ഉറപ്പ് വരുത്താന്‍ സാധിക്കുന്നതായി അവര്‍ പറയുന്നു.

Tags: Millet foodhealthy life
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ജീവന് ഭീഷണിയുണ്ട് : സംരക്ഷണം വേണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് മൊണാലിസയും, ഫർമാനും

ബിജെപിയുടെ മൂന്നാംഘട്ട പട്ടിക; സീരിയല്‍ താരം വിവേക് ഗോപൻ അരുവിക്കരയില്‍

തിരുവനന്തപുരത്ത് കരമന ജയൻ, അരുവിക്കരയിൽ വിവേക് ഗോപൻ; മൂന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി

എല്ലാ പെണ്മക്കളുടെയും അച്ഛൻ മോദിയാണെന്ന് പറഞ്ഞിട്ടില്ല;ചുമ്മാതല്ല മുഖ്യമന്ത്രി കടക്ക് പുറത്തെന്ന് പറയുന്നത്

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അടക്കമുള്ള പ്രമുഖര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

ഓമിയെ കയ്യിലെടുത്ത് താലോലിച്ച് നരേന്ദ്രമോദി : കുടുംബസമേതം പ്രധാനമന്ത്രിയെ കാണാനെത്തി കൃഷ്ണകുമാർ

എങ്ങും ട്രെൻഡിങ്; ഷാജി പാപ്പന്റെയും കൂട്ടരുടെയും മൂന്നാം വരവ് കലക്കിയെന്ന് പ്രേക്ഷകർ, റെക്കോർഡ് വിജയത്തിലേക്ക് “ആട് 3 “

കളങ്കാവൽ സംവിധായകൻ ജിതിൻ കെ ജോസിന്റെ പുതിയ ചിത്രത്തിൽ ജയസൂര്യ നായകൻ

മസൂദ് അസര്‍ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്

സ്വർണ വിലയിൽ ഇടിവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.