Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കായംകുളത്ത് ഗത്യന്തരമില്ലാതെ സമ്മര്‍ദ്ദത്തിന് വഴങ്ങി സി പി എം, അടിയന്തര ഇടപെടലിലൂടെ പ്രശന പരിഹാരം

സിപിഎം കായംകുളം ഏരിയ കമ്മിറ്റി അംഗം കെഎല്‍ പ്രസന്നകുമാരി, മുന്‍ ഏരിയ കമ്മിറ്റി അംഗം ബി ജയചന്ദ്രന്‍ എന്നിവരാണ് രാജി വെച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 14, 2024, 06:15 pm IST
in Kerala, Alappuzha

ആലപ്പുഴ: കായംകുളത്ത് പ്രാദേശിക നേതാക്കളുടെ രാജിയെ തുടര്‍ന്ന് സിപിഎമ്മിലുണ്ടായ പ്രതിസന്ധിക്ക് പരിഹാരമായി. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നിര്‍ദ്ദേശിച്ച പ്രകാരം മന്ത്രി സജി ചെറിയാന്‍ നേരിട്ട് ഏരിയാ കമ്മിറ്റി അംഗം കെ എല്‍ പ്രസന്നകുമാരിയുമായി ചര്‍ച്ച നടത്തിയതോടെയാണ് പ്രശ്‌ന പരിഹാരമായത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് നേതാക്കളുടെ രാജി സി പി എമ്മിനെ സമ്മര്‍ദ്ദത്തിലാക്കിയതിനെ തുടര്‍ന്നാണ് അടിയന്തര ഇടപെടല്‍ നടത്തി വിട്ടു വീഴ്ച ചെയ്തത്.

മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം പഞ്ചായത്ത് തല തെരഞ്ഞെടുപ്പ് അവകലോകന യോഗത്തില്‍ പ്രസന്നകുമാരി പങ്കെടുത്തു. താന്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണാമെന്ന് സജി ചെറിയാന്‍ ഉറപ്പ് നല്‍കിയെന്നും അവര്‍ വെളിപ്പെടുത്തി.

സിപിഎമ്മില്‍ നിന്നുള്ള തന്റെ രാജി പാര്‍ട്ടി അംഗീകരിച്ചില്ലെന്നും മകന്‍ ബിപിന്‍ സി ബാബുവിനെ ഏരിയാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താമെന്ന് സജി ചെറിയാന്‍ ഉറപ്പ് നല്‍കിയെന്നും പ്രസന്നകുമാരി വെളിപ്പെടുത്തി.

സിപിഎം കായംകുളം ഏരിയ കമ്മിറ്റി അംഗം കെഎല്‍ പ്രസന്നകുമാരി, മുന്‍ ഏരിയ കമ്മിറ്റി അംഗം ബി ജയചന്ദ്രന്‍ എന്നിവരാണ് രാജി വെച്ചത്. പ്രസന്നകുമാരിയുടെ മകനും മുന്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിപിന്‍ സി ബാബുവും പാര്‍ട്ടി അംഗത്വം ഒഴിയാന്‍ സന്നദ്ധത അറിയിച്ചിരുന്നു. ജില്ലാ പഞ്ചായത്ത് അംഗത്വം ഒഴിയുന്നതായി കത്തും നല്‍കി.

എംവി ഗോവിന്ദന് അയച്ച രാജിക്കത്തില്‍ ജില്ലയിലെ മുതിര്‍ന്ന നേതാവ് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെഎച്ച് ബാബുജാനെതിരെ ഗൗരവകരമായ ആരോപണങ്ങളാണ് പ്രസന്നകുമാരി ഉന്നയിച്ചിരുന്നത്. കെഎച്ച് ബാബുജാന്‍ വിഭാഗീയത വളര്‍ത്തുന്നു, ഇഷ്ടമില്ലാത്തവരെ അടിച്ചമര്‍ത്തുന്നു എന്നിങ്ങനെയായിരുന്നു ആരോപണം.

പാര്‍ട്ടി ആസൂത്രണം ചെയ്ത് നടപ്പാക്കിയ ഐഎന്‍ടിയുസി നേതാവ് സത്യന്റെ കൊലപാതകത്തില്‍ നിരപരാധിയായ തന്നെ പ്രതിയാക്കി എന്ന് ബിബിന്‍ സി ബാബു രാജിക്കത്തില്‍ എഴുതിയത് വന്‍ വിവാദത്തിനാണ് തീ കൊളുത്തി.ബിപിന്‍ സി ബാബുവും അമ്മ പ്രസന്നകുമാരിയും പ്രതിപക്ഷ പാര്‍ട്ടികളില്‍ ചേരാന്‍ ചര്‍ച്ച നടത്തി വരികയായിരുന്നു.

 

Tags: bipin c babucpm saji cherianprasanna kumari
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മധു മുല്ലശ്ശേരിയും ബിപിന്‍ സി ബാബുവും ബിജെപി സംസ്ഥാന സമിതിയില്‍

Kerala

സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ തന്നെ കൈകാര്യം ചെയ്യാന്‍ മന്ത്രി പറഞ്ഞെന്ന് ബിപിന്‍ സി. ബാബു

Kerala

സിപിഎം വിട്ട് ബിജെപിയിലെത്തിയതിന് പിന്നാലെ ബിപിന്‍ സി ബാബുവിനെതിരെ സ്ത്രീധന പീഡന കേസ്

Kerala

ഐഎന്‍ടിയുസി നേതാവിനെ കൊലപ്പെടുത്തിയത് പാര്‍ട്ടി ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്ന് സിപിഎം നേതാവ്

പുതിയ വാര്‍ത്തകള്‍

വൈറൽ താരത്തിന്റെ വിവാഹത്തിനായി വ്യാജ ജനനസർട്ടിഫിക്കറ്റ് നിർമ്മിച്ചവരും കുടുങ്ങും ; സിപിഎം നേതാക്കളുടെ പങ്കിനെക്കുറിച്ചും അന്വേഷണം

ശബരിമല യുവതി പ്രവേശം: കേസില്‍ കക്ഷിചേരാന്‍ ശബരിമല മുന്‍ മേല്‍ശാന്തി

വിവാഹാലോചനയിൽ നിന്നും പിന്മാറിയ യുവതിയെ വീട്ടിൽ അതിക്രമിച്ചു കയറി എച്ച്ഐവി ബാധിത രക്തം കുത്തിവെച്ച് യുവാവ്, പിന്നാലെ ജീവനൊടുക്കി യുവതി

ഹിന്ദുസന്യാസിമാർ താമസിക്കുന്ന ആശ്രമത്തിൽ കയറി ടിഎം സി നേതാവ് ആഷിം ബസുവിന്റെ അക്രമം ; ഹിന്ദുമതം പ്രചരിപ്പിക്കരുതെന്ന് ഭീഷണി

സാമ്പത്തിക ഉന്നതിയും ജീവിതപരിവർത്തനവും; ചിങ്ങം രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

രഞ്ജിത്തിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ട്; പ്രതി ഒളിവിൽ പോകാൻ സാദ്ധ്യതയില്ലെന്നും കോടതി

രാജ്യത്തെ ഞെട്ടിച്ച് ഡിജിറ്റൽ സ്ലീപ്പർ സെല്ലുകൾ; നാല് മാസത്തിനിടെ തകർത്തത് 16 ഭീകര കേന്ദ്രങ്ങൾ

വനിതാ സംവരണ ഭേദഗതി ബില്ലിനെതിരെ കോണ്‍ഗ്രസും സിപിഎമ്മും

ജനമനസ് അട്ടിമറിക്കാന്‍ ശീര്‍ഷാസനം മതിയാവില്ല

മഹാത്മാ ജ്യോതിറാവു ഫുലെ: ഭരതത്തിന്റെ മാര്‍ഗദീപം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.