Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചരിത്രം തിരുത്താന്‍ തലൈവര്‍

എജി by എജി
Apr 14, 2024, 09:14 am IST
in India
അണ്ണാമലൈ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍

അണ്ണാമലൈ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍

കന്നി തെരഞ്ഞെടുപ്പ്… പക്ഷെ അമ്പരപ്പില്ല ലവലേശം. സ്റ്റാലിന്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച്, മോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞ് മുന്നേറുമ്പോള്‍ ഏതു പാതിരാത്രിയിലും ആയിരങ്ങളുണ്ട് കേള്‍ക്കാന്‍. ഓരോയിടങ്ങളിലും തടിച്ചു കൂടുന്നവര്‍, പുഷ്പഹാരങ്ങളുമായി അണിനിരക്കുന്നവര്‍ തൈലവാ എന്ന് വിളിച്ച് ആവേശത്തോടെ പുല്‍കുന്നവര്‍. അതാണ് കെ. അണ്ണാമലൈ, ബിജെപിയുെട പോരാളി. മാറുകയാണ് കോയമ്പത്തൂരും. ഡിഎംകെയുടെയും എ ഐഎ ഡിഎംകെയുടേയും കോട്ടകളെന്ന് മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്ന കോയമ്പത്തൂര്‍ ചരിത്രം തിരുത്തിക്കുറിക്കുെമന്നാണ് രാഷ്‌ട്രീയ നിരീക്ഷകര്‍ ഒരു പോലെ പറയുന്നത്.

വിഷയങ്ങള്‍ നന്നായി പഠിച്ചാണ് അണ്ണാമലൈ ജനസമക്ഷം അവതരിപ്പിക്കുന്നത്. ഡിഎംകെ ഫയല്‍സ് എന്ന പേരില്‍ സ്റ്റാലിന്‍ സര്‍ക്കാരിന്റെ അഴിമതികള്‍ ഒന്നൊന്നായി വലിച്ചു പുറത്തിട്ടത് തമിഴകത്തുണ്ടാക്കിയ കോളിളക്കം ചെറുതല്ല. എന്‍ മണ്ണ്, എന്‍ മക്കള്‍ യാത്ര ഉണ്ടാക്കിയ ചലനം വളെര വലുതായിരുന്നു. രണ്ടും കൂടിയായതോടെ സ്റ്റാലിന് ഇരിക്കപ്പൊറുതിയില്ലാതെയായി. സകല പണിയും പയറ്റിയിട്ടും തളയ്‌ക്കാനായില്ല അണ്ണാമെൈലയെ.

പാര്‍ട്ടിയുടെ ശക്തിയും അണ്ണാമെലെയുടെ കരുത്തും ജനകീയതയും കോയമ്പത്തൂരിന്റെ ചരിത്രം തിരുത്തിക്കുറിക്കപ്പെടുമെന്ന ഉറപ്പിലാണ് പാര്‍ട്ടി പ്രചാരണത്തിലടക്കം പാര്‍ട്ടി അണ്ണാമലൈയ്‌ക്ക് പൂര്‍ണ്ണ അധികാരം നല്‍കിയിരിക്കുന്നത്. പാര്‍ട്ടിയുടേതായ കരുത്തില്‍ മുേന്നറണമെന്ന ദൃഢനിശ്ചയം അദ്ദേഹത്തിനുള്ളതിനാലാണ് സഖ്യകക്ഷിയായിരുന്ന എഐഎഡിഎംകെയുടെ തണലില്‍ നിന്നു കുതറിമാറാനുള്ള അനുമതിയും ദേശീയ നേതൃത്വം നല്‍കിയത്. പരമ്പരാഗത രാഷ്‌ട്രീയത്തിനപ്പുറം മാനങ്ങളുള്ള മാറ്റമാകും വരികയെന്നും അണ്ണാമലൈ പറയുന്നു. എഐഎഡിഎംകെയുടെ എസ്. രാമചന്ദ്രനും ഡിഎംകെയുടെ ഗണപതി രാജ്കുമാറും നാം തമിഴര്‍ കച്ചിയുടെ കലാമണിയുമാണ് എതിരാളികള്‍.

വ്യക്തിചിത്രം

1984 ജൂണ്‍ ആറിന് കരൂരിലാണ് ജനനം. കരൂരില്‍ തന്നെ പഠനം. മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങില്‍ ബിരുദം. ലഖ്‌നൗവിലെ ഐഐഎമ്മില്‍ നിന്ന് എംബിഎ. പിന്നെ സിവില്‍ സര്‍വ്വീസിലേക്ക്. യുപി എസ്‌സിയുടെ പരീക്ഷ നല്ല നിലയില്‍ പാ
സായി ഐപിഎസ് നേടി. 2011 ബാച്ചിലെ ഐപിഎസ് ഓഫീസറാണ്. ഉഡുപ്പിയിലെ കര്‍ക്കാല എഎസ്പിയായി നിയമനം.

2015ല്‍ ഉഡുപ്പിയിലെ എസ്പിയായി. പിന്നെ ചിക്മംഗളൂരില്‍. 2018ല്‍ ബെംഗളൂരു സൗത്തില്‍ ഡെപ്യൂട്ടി കമ്മീഷണറായി സ്ഥാനക്കയറ്റത്തോടെ സ്ഥലം മാറ്റം. 2019 ല്‍ രാജിവച്ചു. അടുത്ത വര്‍ഷം ബിജെപിയില്‍. പിന്നീട് സംസ്ഥാന അധ്യക്ഷന്‍. അഖിലയാണ് ഭാര്യ. ഒരു മകന്‍.

Tags: K AnnamalaiMK StalinBjp Tamilnadu
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ മത്സരിക്കാനില്ലെന്ന് ഞാൻ തന്നെയാണ് തീരുമാനിച്ചത് , പ്രചാരണത്തിന് മുന്നിൽ ഞാൻ ഉണ്ടാകും ‘ ; മാസ് മറുപടിയുമായി  അണ്ണാമലൈ

India

പുതുച്ചേരിയില്‍ എന്‍ഡിഎ ഉറപ്പ്: അണ്ണാമലൈ

എടപ്പാടി പളനി സ്വാമി, എം.കെ. സ്റ്റാലിന്‍, ജോസഫ് വിജയ്‌
Article

യാര് വിസില്‍ പോടും? ഡിഎംകെയ്‌ക്കെതിരേ കാത്തിരിക്കാം തമിഴക വെട്രി

കനിമൊഴിയും ഉദയനിധി സ്റ്റാലിനും (ഇടത്ത്)
India

സ്റ്റാലിന്‍ കുടുംബത്തില്‍ വടംവലി; കനിമൊഴിയ്‌ക്ക് നിയമസഭാ സീറ്റ് നല്‍കിയാല്‍ ഉദയനിധിയുടെ മേധാവിത്വം തകരുമെന്ന് സ്റ്റാലിന് ഭയം

തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ (ഇടത്ത്)
India

തോല്‍വി ഭയന്ന് സ്റ്റാലിന്‍ കോണ്‍ഗ്രസ് സഖ്യത്തിന്; രണ്ട് രാജ്യസഭാ സീറ്റ് ചോദിച്ച സോണിയ്‌ക്ക് കൊടുത്തത് ഒന്ന് മാത്രം, 35 ചോദിച്ചിടത്ത് 27 സീറ്റുകള്‍

പുതിയ വാര്‍ത്തകള്‍

മൊണാലിസയ്‌ക്ക് 16 വയസ് മാത്രമെന്ന് ദേശീയ പട്ടികവർഗ കമ്മീഷൻ ; ഫർമാൻ ഖാനെതിരെ പോക്സോ കേസ് ; ജിഹാദി ജയിലിലേക്ക് പോകുമെന്ന് സനോജ് മിശ്ര

പയ്യന്നൂരിൽ കുഞ്ഞികൃഷ്‌ണൻ അനുകൂലിയുടെ കാർ കത്തിച്ചു, വീടിന്റെ ജനലുകൾ തകർത്തു; അക്രമം അഴിച്ചുവിട്ടത് സിപിഎമ്മെന്ന് ആരോപണം

ഇടവം രാശിക്കാർക്ക് വിഷു മുതൽ ഭാഗ്യോദയം; അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയ വിഷു ഫലം

ചന്ദ്രനെ വലംവെച്ച് ചരിത്രനേട്ടം കൈവരിച്ച ഓറിയോണ്‍ പേടകം മടക്കയാത്ര തുടങ്ങി

ബംഗാളിൽ ഒവൈസിയും ഹുമയൂണും സഖ്യം പിരിഞ്ഞു; തൃണമൂൽ പാർട്ടിയുടെ ട്രാപ്പിൽ മുസ്ലിം പാർട്ടികൾ വീണു

ശ്രീനന്ദ

ശ്രീനന്ദയ്‌ക്കായുള്ള തിരച്ചിൽ മൂന്നാം ദിനവും ഫലം കണ്ടില്ല: കുട്ടിയെ തട്ടിക്കൊണ്ടുപോയോ എന്ന് സംശയിച്ച് മാതാപിതാക്കൾ

നിതീഷ് കുമാർ ഇനി രാജ്യസഭാംഗം, സത്യപ്രതിജ്ഞ ഇന്ന്: ബീഹാറിന്റെ അടുത്ത മുഖ്യമന്ത്രിയെ 13ന് പ്രഖ്യാപിക്കും

വിശ്വാസിയല്ലെങ്കിലും ക്ഷേത്രത്തിലെത്തിയാല്‍ അവിടുത്തെ ചിട്ടകളും ആചാരങ്ങളും പാലിക്കണം; സുപ്രീംകോടതി

മേടം രാശിക്കാർക്ക് ഐശ്വര്യസമൃദ്ധമായ വിഷുഫലം :അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.