Saturday, July 5, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മോദിയുടെ ഗ്യാരന്റി: എന്റെ മോഹങ്ങള്‍ പൂവണിഞ്ഞു

എ.എം. ജോജി മോന്‍ by എ.എം. ജോജി മോന്‍
Apr 13, 2024, 01:39 am IST
in Kerala
സുജിത്ത് തന്റെ പവര്‍ ടൂള്‍സുകള്‍ വാടകയ്ക്ക് നല്‍കുന്ന കടയില്‍

സുജിത്ത് തന്റെ പവര്‍ ടൂള്‍സുകള്‍ വാടകയ്ക്ക് നല്‍കുന്ന കടയില്‍

FacebookTwitterWhatsAppTelegramLinkedinEmail

അമ്പലപ്പുഴ: വെല്‍ഡിങ് പണിക്കു പോകുമ്പോഴും സുജിത്തിന്റെ മനസില്‍ ഒരു മോഹമുണ്ടായിരുന്നു, സ്വന്തമായി ഒരു സംരംഭം. മറ്റൊരാളുടെ കീഴില്‍ വല്ലപ്പോഴും ലഭിക്കുന്ന പണികൊണ്ട് കൂട്ടിയാല്‍ കൂടില്ല എന്നറിയാമായിരുന്നു സുജിത്തിന്. ഒരു ലോണിനായി എസ്ബിഐ അടക്കമുള്ള ബാങ്കുകളെ സമീപിച്ചെങ്കിലും ഉദ്യോഗസ്ഥ ജാമ്യം, വസ്തു ജാമ്യം ഇതിനുശേഷം ലോണ്‍ ലഭിച്ചാല്‍ ഭീമമായ പലിശയും തിരിച്ചടവും വേണ്ടിവരും എന്നറിഞ്ഞതോടെ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.

അപ്പോഴാണ് പ്രൈംമിനിസ്റ്റേഴ്‌സ് എംപ്ലോയ്‌മെന്റ് ജനറേഷന്‍ പ്രോഗ്രാമിനെപ്പറ്റി അറിഞ്ഞത്. ഉടന്‍ തന്നെ ആലപ്പുഴയിലെ ജില്ലാ വ്യവസായ കേന്ദ്രത്തെ സമീപിച്ചു. ഇവിടുത്തെ ഉദ്യോഗസ്ഥന്മാര്‍ വളരെ വേഗം വായ്പ ലഭിക്കുവാന്‍ വേണ്ട സംവിധാനങ്ങള്‍ കാനറാ ബാങ്കിലൂടെ ഏര്‍പ്പെടുത്തി. സ്വന്തമായി പവര്‍ ടൂള്‍സുകള്‍ വാടകയ്‌ക്ക് നല്‍കുന്ന തൊഴിലാണ് പ്രധാനമന്ത്രി തൊഴില്‍ ദാന പദ്ധതി പ്രയോജനപ്പെടുത്തി ആരംഭിച്ചത്. തുടര്‍ന്ന് വീടിന് സമീപത്തു തന്നെ കടമുറി വാടകയ്‌ക്ക് കണ്ടെത്തുകയും ഇവിടെ വെല്‍ഡിങ് മെഷീന്‍, ഹാന്‍ഡ് കട്ടര്‍, ജനറേറ്റര്‍, ജാക്ക് ഹാമര്‍, വൈബ്രേറ്റിങ് മെഷീന്‍, കാര്‍ വാഷിങ് ഉപകരണങ്ങള്‍ തുടങ്ങിയവ വാടകയ്‌ക്ക് നല്‍കുന്ന സ്ഥാപനം ആരംഭിക്കുകയായിരുന്നു.

ഒന്‍പതു ലക്ഷം രൂപയാണ് സുജിത്തിന് പദ്ധതി വഴി ആറു മാസം മുന്‍പ് ലഭിച്ചത്. കൃത്യമായി തിരിച്ചടവ് നടത്തുന്നതിനാല്‍ സബ്‌സിഡി തുകയായ മൂന്നു ലക്ഷത്തി പതിനയ്യായിരം രൂപയും അക്കൗണ്ടില്‍ വന്നു കഴിഞ്ഞു. ബാങ്ക് ഉദ്യോഗസ്ഥരും സംരംഭത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്താറുണ്ടെന്നും സുജിത് പറയുന്നു.
സ്ഥാപനം തുടങ്ങിയതോടെ ഉപകരണങ്ങള്‍ വാടകയ്‌ക്ക് വാങ്ങുവാന്‍ നിരവധി പേരാണെത്തുന്നത്. ഒരിക്കലും നടക്കാത്ത മോഹം എന്നു കരുതിയത് യാഥാര്‍ത്ഥ്യമായതിന്റെ ആഹ്ലാദമുണ്ടിപ്പോള്‍ അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് കാക്കാഴം ദേവസ്വം പറമ്പില്‍ എസ്. സുജിത്തിന്. വെല്‍ഡിങ് തൊഴിലാളിയില്‍ നിന്ന് കടയുടമയിലേക്ക് ഉയര്‍ന്ന സുജിത്ത് പ്രധാനമന്ത്രിയുടെ തൊഴില്‍ ദാന പദ്ധതിയിലൂടെയാണ് വിജയക്കൊടി പാറിച്ചത്.

Tags: Modiyude GuaranteeDewasom Parambil SujithPrime Minister's Employment Scheme
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നരേന്ദ്ര മോദിക്ക് അഭിനന്ദനം അറിയിച്ച് ബില്‍ ഗേറ്റ്‌സ്

India

അഭ്രപാളികളിലെ താരങ്ങൾ മാത്രമല്ല വലുത് , ഓട വൃത്തിയാക്കുന്ന ശുചീകരണ തൊഴിലാളികളും മോദിജിയുടെ വിശിഷ്ടാതിഥികളിൽ ഉൾപ്പെടുന്നു ; ഇതാണ് നരേന്ദ്ര ഭാരതം

India

ഈ നൂറ്റാണ്ടിൽ ലോകം മുഴുവൻ ഇന്ത്യയിലേക്ക് ഉറ്റുനോക്കുന്ന വേളയിൽ മോദിജിയുടെ സത്യപ്രതിജ്ഞയ്‌ക്ക് വലിയ പങ്കുണ്ട്

Business

ഓഹരി വിപണി തിരിച്ചുകയറി ; മോദി വീണ്ടും പ്രധാനമന്ത്രിയാകുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ നേട്ടം

Kerala

ബിജെപി നേട്ടം ചരിത്രപരം; ഇടതു കോട്ടകളെ നിലംപരിശാക്കി

പുതിയ വാര്‍ത്തകള്‍

ഐഎസ് ആര്‍ഒയുടെ സ്പേസ് ആപ്ലിക്കേഷന്‍സ് സെന്‍റര്‍ (എസ് എസി) ഡയറക്ടറായ നീലേഷ് ദേശായി

ഐഎസ്ആര്‍ഒയുടെ രണ്ടാമത്തെ ബഹിരാകാശനിലയം ഗുജറാത്തില്‍; ചെലവ് പതിനായിരം കോടി രൂപ

മാസ് ലുക്കിൽ മോഹൻലാൽ:ബിഗ് ബോസ് മലയാളം സീസൺ 7 ടീസർ പുറത്തിറങ്ങി

അച്ചൻകോവിലാറിന്റെ നിഗൂഢതകളിലേക്ക് ഇറങ്ങിച്ചെന്ന യുവമിഥുനങ്ങൾക്ക് സംഭവിച്ചതെന്ത്?

ഹിന്ദു വിശ്വാസികളെ ജയിലിലടയ്‌ക്കാനുള്ള നീക്കവുമായി സ്റ്റാലിൻ സർക്കാർ : ക്ഷേത്രസംരക്ഷക പ്രവർത്തകനെ അറസ്റ്റ് ചെയ്ത് തമിഴ്നാട് പൊലീസ്

ആസ്ത പൂനിയ അഭിമാനകരമായ ‘വിംഗ്സ് ഓഫ് ഗോൾഡ്’ ബഹുമതി ഏറ്റുവാങ്ങുന്നു (ഇടത്ത്)

യോഗിയുടെ നാട്ടിലെ പെണ്‍കുട്ടി നാവികസേനയ്‌ക്കായി ആദ്യമായി യുദ്ധവിമാനങ്ങള്‍ പറത്തും; ചരിത്രത്തില്‍ ഇടം പിടിച്ച് ആസ്ത പൂനിയ

ബിന്ദുവിന്റെ കുടുംബത്തിനുള്ള നഷ്ടപരിഹാരം ഔദാര്യമല്ല; സർക്കാർ പ്രതിക്കൂട്ടിലായ സംഭവത്തിൽ നടപടി വൈകുന്നത് പൗരാവകാശ ലംഘനം: എൻ.ഹരി

അപകടത്തിൽ മുഖം വികൃതമായി , ഓർമ നഷ്ടപ്പെട്ടു : തിരുടാ തിരുടായിലെ നായികയുടെ ഇന്നത്തെ അവസ്ഥ ഇങ്ങനെ

ശത്രുവിന്റെ ശത്രു മിത്രം : തുർക്കിയുടെ ശത്രു ഗ്രീസിന് 1,000 കിലോമീറ്റർ റേഞ്ചുള്ള ക്രൂയിസ് മിസൈൽ നൽകാൻ ഇന്ത്യ : എന്തിനെന്ന ചോദ്യവുമായി തുർക്കി

വീട്ടിൽ തൂക്കുവിളക്ക് തെളിക്കാമോ?

കമ്മ്യൂണിസം എന്ന ഊളത്തരം പറഞ്ഞു എത്ര നാൾ നാട്ടുകാരെ പറ്റിക്കും ; മുതലാളിത്ത രാജ്യങ്ങൾ തുലഞ്ഞു പോയാൽ കമ്മ്യൂണിസം തള്ളുന്ന ഇവന്മാർ എവിടെ ചികിത്സിയ്‌ക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies