Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തമിഴില്‍ വോട്ടഭ്യര്‍ത്ഥിച്ച് ഡോ. ടി.എന്‍.സരസു; ചിറ്റൂര്‍ ജനതയെ വരള്‍ച്ചയിലേക്ക് തള്ളിവിട്ടത് ഇടത്-വലത് മുന്നണി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2024, 02:12 pm IST
in Kerala, Palakkad

ചിറ്റൂര്‍ : പറമ്പിക്കുളം ആളിയാര്‍ കരാര്‍ പുതുക്കാതെ ചിറ്റൂര്‍ ജനതയെ വരള്‍ച്ചയിലേക്ക് തള്ളിവിട്ട ഇടത്-വലത് മുന്നണികളുടെ നടപടിക്കെതിരെ ജനവികാരം പ്രതിഫലിക്കണമെന്ന് ആലത്തൂര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഡോ : ടി.എന്‍ സരസു പറഞ്ഞു. പറമ്പിക്കുളം ആളിയാര്‍ നദീജല കരാര്‍ പുതുക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നതിന് കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും അവര്‍ പഞ്ഞു. ചിറ്റൂര്‍ നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലായിരുന്നു ഇന്നലത്തെ പര്യടനം. മണ്ഡലത്തിലെ ബഹുഭൂരിപക്ഷം വരുന്ന തമിഴ് വോട്ടര്‍മാരോട് തമിഴിലായിരുന്നു അവര്‍ വോട്ടഭ്യര്‍ത്ഥിച്ചത്.

അപ്പുപ്പിള്ളയൂര്‍, കോഴിപ്പാറ ചന്തപേട്ട, വേലന്താവളം, ഒഴലപ്പതി, കള്ളിയമ്പാറ, പഴണിയാര്‍പാളയം, എരുത്തേമ്പതി, ആര്‍.വി.പി പുതൂര്‍ കോളനി, മൂങ്കില്‍മട, വണ്ണാമട, മീനാക്ഷിപുരം, നന്ദിയോട് ,പട്ടഞ്ചേരി ആല്‍ത്തറ,അത്തിമണി,മേട്ടുപ്പാളയം,പെരുവെമ്പ് കല്ലഞ്ചറ,കല്ലൂട്ടിയാല്‍ എന്നീ ഭാഗങ്ങളിലെ പര്യടനത്തിനു ശേഷം ചിറ്റൂര്‍ കച്ചേരിമേട് മുതല്‍ അണിക്കോട് വരെ നടന്ന റോഡ് ഷോയോടുകൂടിയാണ് പര്യടനം സമാപനമായത്.

എന്‍ഡിഎ ആലത്തൂര്‍ ലോകസഭാ മണ്ഡലം കോ കണ്‍വീനര്‍ എ.കെ.ഓമനക്കുട്ടന്‍, കൊഴിഞ്ഞാമ്പാറ മണ്ഡലം പ്രസി: കെ. ശ്രീകുമാര്‍, ചിറ്റൂര്‍ മണ്ഡലം പ്രസി: എ. ദണ്ഡപണി, സംസ്ഥാന സമിതി അംഗങ്ങളായ എം. ബാലകൃഷ്ണന്‍, സി.എസ്.ദാസ്, ജില്ലാ സെക്രട്ടറിമാരായ സുമതി സുരേഷ്, ധന്യ, എ.കെ. മോഹന്‍ദാസ്, ജി.കെ. കുമരേഷ്, യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി കെ.ഷിനു എന്നിവര്‍ സ്ഥാനാര്‍ത്ഥിക്കൊപ്പം ഉണ്ടായിരുന്നു.

Tags: 2024 Lok sabha electionsModiyude GuaranteeDr. T.N. Sarasuchittoor
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലക്കാട്ട് വൻ സ്‌പിരിറ്റ് വേട്ട; മുഖ്യപ്രതി സിപിഎം ലോക്കൽ സെക്രട്ടറി, കൂട്ടുപ്രതി അറസ്റ്റിൽ, ഹരിദാസനായി തെരച്ചിൽ

Kerala

ചിറ്റൂര്‍ മേഖലയില്‍ വീണ്ടും കള്ളില്‍ കഫ് സിറപ്പിന്റെ സാന്നിധ്യം; സിപിഎം നേതാക്കളുടേത് ഉള്‍പ്പെടെയുള്ള 15 ഷാപ്പുകളുടെ ലൈസന്‍സ് റദ്ദാക്കും

Kerala

അച്ഛനേയും മകനേയും കാറില്‍ വലിച്ചിഴച്ചു; കേസെടുത്ത് പൊലീസ്

Kerala

ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ യുവതിക്ക് പാമ്പുകടിയേറ്റു; യുവതി ആശുപത്രിയിൽ എത്തിയത് ഡെങ്കിപ്പനി ബാധിച്ച മകളുടെ ചികിത്സിയ്‌ക്ക്

Kerala

ചിറ്റൂരിൽ അതിസാഹസിക രക്ഷാദൗത്യം; പുഴയിൽ കുടുങ്ങിയ നാലു പേരെയും രക്ഷപ്പെടുത്തി ഫയർ ഫോഴ്സ്, രക്ഷപ്പെട്ടവരിൽ പ്രായമായ സ്ത്രീയും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.