Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിന്നില്‍ പി ജെ കുര്യന്‍; കുര്യന്റെ പീഢനക്കേസ് സെറ്റില്‍ ചെയ്തത് ദല്ലാള്‍ നന്ദകുമാര്‍ : അനില്‍ ആന്റണി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2024, 11:40 am IST
in Kerala, Pathanamthitta

പത്തനംതിട്ട: തനിക്കെതിരെ ആരോപണം ഉന്നയിച്ച ദല്ലാള്‍ നന്ദകുമാറിനു പിന്നില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ. കുര്യന്‍ ആണെന്ന് അനില്‍ ആന്റണി. താന്‍ വിജയിക്കുമെന്ന് ഉറപ്പായപ്പോള്‍ നെറികെട്ട രാഷ്‌ട്രീയമാണു കോണ്‍ഗ്രസ് പയറ്റുന്നതെന്ന് അനില്‍ ആന്റണി പ്രതികരിച്ചു. ക്രിമിനല്‍ കേസ് പ്രതിയെ കൊണ്ടു വരെ ആരോപണം ഉന്നയിക്കുന്നു. സിബിഐ കേസിലും കുടുംബ ക്ഷേത്രത്തില്‍ നിന്ന് വിഗ്രഹം മോഷ്ടിച്ചതിനും ജയിലില്‍ പോയ ആളാണ് ആരോപണം ഉന്നയിക്കുന്ന ദല്ലാള്‍ നന്ദകുമാര്‍.

താന്‍ സ്റ്റാന്‍ഫഡ് യൂണിവേഴ്‌സിറ്റി ഗ്രാജുവേറ്റാണ്. ആ നിലവാരം പുലര്‍ത്താനോ വികസനം ചര്‍ച്ച ചെയ്യാനോ സമ്മതിക്കുന്നില്ലെന്നും അനില്‍ ആന്റണി വ്യക്തമാക്കി.”

ചെറുപ്പം മുതല്‍ കോണ്‍ഗ്രസ് രാഷ്‌ട്രീയം കാണുന്നയാളാണ്. കുതികാല്‍ വെട്ടിന്റെ കേന്ദ്രമാണ് കോണ്‍ഗ്രസ്, കെ.കരുണാകരന്‍, എ.കെ.ആന്റണി, ഉമ്മന്‍ചാണ്ടി എന്നിവരെ ചതിച്ച ഒരാളാണ് പി ജെ കുര്യന്‍. അദ്ദേഹത്തിന്റെ കേസ് സെറ്റില്‍ ചെയ്തത് ദല്ലാള്‍ നന്ദകുമാറാണ്. കുര്യന്‍ സാറിന്റെ ആളാണെന്ന് പറഞ്ഞാണ് നന്ദകുമാര്‍ പരിചയപ്പെട്ടത്. ഫോണില്‍ വിളിച്ചു തരികയും ചെയ്തു. നന്ദകുമാറിന്റെ ആവശ്യങ്ങള്‍ ചെയ്ത് കൊടുക്കാന്‍ പറ്റില്ലെന്നു പറഞ്ഞ് ഒഴിവാക്കിയിരുന്നു. ജഡ്ജിയെ സ്ഥലംമാറ്റുക ഉള്‍പ്പെടെയുള്ള ആവശ്യങ്ങളുമായാണ് നന്ദകുമാര്‍ സമീപിച്ചത്.

എ.കെ.ആന്റണിയുടെ വാര്‍ത്താ സമ്മേളനം നടത്തിയതു കൊണ്ടു ഫലമുണ്ടായില്ല. അതിനാലാണ് പുതിയ ആരോപണവുമായി രംഗത്ത് വരുന്നത്. കുര്യന്റെ ശിഷ്യന്‍ ആന്റോ ആന്റണിയുടെ സഹോദരന്‍ മേലുകാവ് സഹകരണ ബാങ്കില്‍ 12 കോടി രൂപ തട്ടിച്ചിട്ടുണ്ട്. ആന്റോയും കുടുംബവുമാണ് 4 ബാങ്കുകളില്‍ തട്ടിപ്പ് നടത്തിയതിന് അന്വേഷണം നേരിടുന്നത്. പി.ജെ.കുര്യനും നന്ദകുമാറും ചേര്‍ന്നു നടത്തുന്ന നാടകമാണ് ഇപ്പോള്‍ കാണുന്നത്.” അനില്‍ ആന്റണി പറഞ്ഞു.

അനില്‍ ആന്റണിക്ക് നല്‍കിയ പണം തിരികെ വാങ്ങി നല്‍കണമെന്ന് ആവശ്യപ്പെട്ടു ദല്ലാള്‍ നന്ദകുമാര്‍ നേരിട്ടു സമീപിച്ചിരുന്നതായി പി.ജെ. കുര്യന്‍ പറഞ്ഞിരുന്നു. ഇക്കാര്യം എ.കെ.ആന്റണിയോടോ അനില്‍ ആന്റണിയോടോ പറഞ്ഞിരുന്നു. എന്നാല്‍ ആരോടാണ് പറഞ്ഞതെന്ന് ഓര്‍മയില്ലെന്നും പി.ജെ. കുര്യന്‍ പറഞ്ഞിരുന്നു.

Tags: Anil antonyP J Kuryan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎമ്മും കോണ്‍ഗ്രസും രാജ്യവിരുദ്ധ മനോഭാവം തുടരുന്നു: അനില്‍ ആന്റണി

India

ഗ്രേറ്റ് നിക്കോബാര്‍ പദ്ധതി; കോണ്‍ഗ്രസ് ആരുടെ താല്‍പര്യങ്ങളാണ് സംരക്ഷിക്കുന്നത്: അനില്‍ ആന്റണി

India

ബജറ്റില്‍ പ്രീണനം: കര്‍ണാടകയിലെ കോണ്‍ഗ്രസ് ആധുനിക മുസ്ലിം ലീഗായി: അനില്‍ ആന്റണി

Kerala

ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫലം കേരളത്തിനുള്ള സന്ദേശം : അനില്‍ ആന്റണി

Kerala

ക്രിസ്തുമസ് ദിനത്തില്‍ സിബിസിഐ ആസ്ഥാനം സന്ദര്‍ശിച്ച് ജെ പി നദ്ദ, പ്രാര്‍ത്ഥനകളില്‍ പങ്കെടുത്തു,

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.