Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കരുമാല്ലൂരും എറണാകുളത്തും നിറഞ്ഞ് ഡോ. കെ.എസ്. രാധാകൃഷ്ണന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2024, 05:33 am IST
in Kerala
എറണാകുളം ലോക്‌സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി ഡോ. കെ.എസ്. രാധാകൃഷ്ണന്‍ പ്രശസ്ത സിനിമാ താരം കവിയൂര്‍ പൊന്നമ്മയെ വീട്ടിലെത്തി സന്ദര്‍ശിച്ചപ്പോള്‍

എറണാകുളം ലോക്‌സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി ഡോ. കെ.എസ്. രാധാകൃഷ്ണന്‍ പ്രശസ്ത സിനിമാ താരം കവിയൂര്‍ പൊന്നമ്മയെ വീട്ടിലെത്തി സന്ദര്‍ശിച്ചപ്പോള്‍

കൊച്ചി: മലയാളിയുടെ ജീവിതം സിനിമയുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നു. മലയാളിക്ക് അമ്മയുടെ മുഖവും മാതൃത്വത്തിന്റെ ഭാവവും നല്‍കിയത് കവിയൂര്‍പൊന്നമ്മ എന്ന മഹാ നടിയും. പ്രേംനസീര്‍ മുതല്‍ പുതുമുഖ നായകന്മാരുടെ വരെ അമ്മയായി മാറിയ അനുഗൃഹീത കലാകാരി. മമ്മൂട്ടി, മോഹന്‍ലാല്‍ എന്നീ നടന്മാരുടെ അമ്മയായി മാത്രം 100 ല്‍ അധികം ചിത്രങ്ങള്‍. മലയാളത്തിന്റെ ഈ അമ്മ ഇപ്പോള്‍ കരുമാല്ലൂര്‍ പുറപ്പിള്ളിക്കാവിനടുത്ത് വിശ്രമ ജീവിതം നയിക്കുന്നു. കവിയൂര്‍ പൊന്നമ്മയെ സന്ദര്‍ശിക്കാനും അനുഗ്രഹം തേടാനുമാണ് എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി ഡോ.കെ.എസ്. രാധാകൃഷ്ണന്‍ കരുമാല്ലൂരിലെ വീട്ടിലെത്തിയത്. എന്‍.ഡി.എ സ്ഥാനാര്‍ത്ഥി രാവിലെ മുതല്‍
കരുമാല്ലൂര്‍ മണ്ഡത്തിലെ വിവിധ സ്ഥാപനങ്ങളും പ്രധാന വ്യക്തികളെയുമാണ് സന്ദര്‍ശിച്ചത്.

ആയിരൂര്‍ സെന്റ്. തോമസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പരിസരത്ത് ഫുട്‌ബോള്‍ പരിശീലിക്കുന്ന കുട്ടികളോടൊപ്പം. അവരുടെ കളിയില്‍ പങ്കു ചേരാനും ആ പഴയ അധ്യാപകന് വൈഷമ്യമുണ്ടായില്ല. മോദിസര്‍ക്കാര്‍ കായിക മേഖലയ്‌ക്കും സ്‌പോര്‍ട്ട്‌സ് മേഖലയ്‌ക്കും നല്‍കുന്ന പ്രാധാന്യത്തെക്കുറിച്ചും ക്രീഡാ ഭാരതിയെക്കുറിച്ചുമൊക്കെ അദ്ദേഹം അവരോട് സംസാരിച്ചു.

ആയിരൂരിലെ ജ്യൂണ്‍ ജ്യോതി യാക്കോബായ സെമിനാരിയിലും കരുമാല്ലൂര്‍ തട്ടാമ്പടി സെന്റ് മേരീസ് കോണ്‍വെന്റിലും അദ്ദേഹം സന്ദര്‍ശിച്ചു. വടക്കെ കുത്തിയതോട് സെന്റ്. ജോസഫ്  സ്‌നേഹസദന്‍, അഡേഷന്‍ കോണ്‍വെന്റ്, സെന്റ്. തോമസ് ചര്‍ച്ച്, ശാന്തി നിവാസ് കോണ്‍
വെന്റ്, കുറ്റിപ്പുഴ സെന്റ് ഫ്രാന്‍സിസ് കോണ്‍വെന്റ്, തേലത്തുരുത്ത് സെന്റ്. കാര്‍മ്മല്‍ കോണ്‍വെന്റ് എന്നിവിടങ്ങളിലും മാഞ്ഞാലി റോഡില്‍ സ്ത്രീകള്‍ മാത്രം ജോലി ചെയ്യുന്ന പാവ നിര്‍മ്മാണശാലയും അദ്ദേഹം സന്ദര്‍ശിച്ചു. മനയ്‌ക്കപ്പടി വേഴാ പറമ്പ് മനയിലെത്തി
നിരവധി ക്ഷേത്രങ്ങളിലെ തന്ത്രിയും വാസ്തു ശാസ്ത്ര വിദഗ്ധനുമായ വേഴാ പറമ്പ് ചിത്രഭാനു നമ്പൂതിരിപ്പാടിനെയും സന്ദര്‍ശിച്ചു.

മനയ്‌ക്കപ്പടി സെന്റ്. ജോസഫ് ചര്‍ച്ച്,കരുമാല്ലൂര്‍ എന്‍. എസ്. എസ്. കരയോഗം, പുറപ്പിള്ളിക്കാവ് ഭഗവതി ക്ഷേത്രം, നീറിക്കോട് എസ്. എച്ച്. കോണ്‍വെന്റ്, ഒളനാട് സെന്റ്. ആന്റണീസ് സദന്‍, പാനായിക്കുളം സെന്റ്. ബെനഡിക്ട് കോണ്‍വെന്റ്, കുന്നേല്‍ സിസ്റ്റേഴ്‌സ് ഓഫ് നസ്രത്ത് കോണ്‍വെന്റ്, ഉത്സവം നടക്കുന്ന തിരുവാല്ലൂര്‍ മഹാദേവക്ഷേത്രം, വെളിയ
ത്തുനാട് ആറ്റിപ്പുഴക്കാവ്. ക്ഷേത്രം, കാരകുന്ന് സെന്റ്. ജോസഫ് ചര്‍ച്ച്, കാരാകുന്ന്. അയ്യപ്പക്ഷേത്രം, കാരാകുന്ന് കോണ്‍വെന്റ് എന്നിവിടങ്ങളിലും അദ്ദേഹം സന്ദര്‍ശിച്ചു.

വൈകീട്ട് എറണാകുളം സൗത്ത് മണ്ഡലത്തില്‍ വാഹനത്തില്‍ പര്യടനം കലൂര്‍ മെട്രോ സ്റ്റേഷനില്‍ നിന്നും ആരംഭിച്ച് കത്തൃക്കടവ് റോഡ്, ഗാന്ധിനഗര്‍, ടി.ഡി അമ്പലം,  വളഞ്ഞമ്പലം, രവിപുരം ക്ഷേത്രം മട്ടുമ്മേല്‍എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം തേവര ഫെറിയില്‍സമാപിച്ചു.

Tags: ErnakulamDr. K.S. RadhakrishnanNDA candidateLoksabha Election 2024Modiyude Guarantee
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജന്മഭൂമിയെ വളർത്തിയത് ജനങ്ങൾ; പ്രഭാതപതിപ്പ് ഉദ്ഘാടനം ചെയ്ത ടൗണ്‍ ഹാളില്‍ വച്ച് ആദരം ഏറ്റുവാങ്ങാനായതില്‍ ഏറെ സന്തോഷം: പി.നാരായണൻ

Career

നോര്‍ക്ക റൂട്ട്സ് എറണാകുളം സെന്ററില്‍ ഫെബ്രുവരി 26 നും 27 നും അറ്റസ്റ്റേഷന്‍ ഇല്ല

Kerala

ഇനി തിങ്ങിനിറഞ്ഞ് യാത്ര ചെയ്യേണ്ട; ആശ്വാസ പ്രഖ്യാപനവുമായി റെയിൽവേ, മെമു ട്രെയിനിലെ കോച്ചുകളുടെ എണ്ണം കൂട്ടി

Kerala

എറണാകുളത്ത് യുവതി ട്രെയിനിൽ മരിച്ച നിലയിൽ; കാരയ്‌ക്കൽ-എറണാകുളം എക്‌സ്‌പ്രസിൽ ഇസൈവാണി സഞ്ചരിച്ചിരുന്നത് ഒറ്റയ്‌ക്ക്

Kerala

തനിക്ക് ഝാർഖണ്ഡിൽ പോകണം, വണ്ടി വഴി തിരിച്ചു വിട്; ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുകളിൽ കയറി ബഹളം വച്ച് യുവാവ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.