Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

ആവേശത്തിലാണ് ബസ്തര്‍; വനമേഖലയിലെ മതംമാറ്റ നീക്കങ്ങളുടെയും വെല്ലുവിളികളെ മറികടന്ന് കുതിക്കാന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2024, 02:40 am IST
in News
മഹേഷ് കശ്യപ് പ്രചാരണത്തില്‍

മഹേഷ് കശ്യപ് പ്രചാരണത്തില്‍

ബസ്തര്‍ ആവേശത്തിലാണ്. വറുതിയുടെയും നക്‌സല്‍ ഭീകരഭീഷണിയുടെയും വനമേഖലയിലെ മതംമാറ്റ നീക്കങ്ങളുടെയും വെല്ലുവിളികളെ മറികടന്ന് കുതിക്കാന്‍ തുണയായവന് വോട്ട് തേടി ഒരു നാട് മുഴുവന്‍ രംഗത്തുണ്ട്. മഹേഷ് കശ്യപ്
ബിജെപി സ്ഥാനാര്‍ത്ഥിയായതോടെ ബസ്തര്‍ വീണ്ടെടുപ്പിന്റെ പാതയിലാണെന്ന രാഷ്‌ട്രീയനിരീക്ഷകരുടെ അഭിപ്രായം ശരിവയ്‌ക്കുകയാണ് വനമേഖലയിലെ ഗ്രാമീണ ജനത.

മഹേഷ്ജി രാഷ്‌ട്രീയക്കാരനല്ല. സര്‍പഞ്ചാണ്. ഗ്രാമത്തിന്റെ നായകന്‍. അതിനുമപ്പുറം സര്‍പഞ്ചുകളുടെ നായകനും. ഓരോ ഊരിലെയും ഓരോ കൂരയിലും മഹേഷ്ജി എത്തിയിട്ടുണ്ട്. ഞങ്ങളെ പേര് വിളിച്ച് സംസാരിക്കാനുള്ള പരിചയമുണ്ട്. ഞങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് വിദ്യാഭ്യാസം നല്കാന്‍ അവസരമൊരുക്കിയത് മഹേഷ്ജിയാണ്. ഏകല്‍ വിദ്യാലയങ്ങള്‍ തുറന്നത് അദ്ദേഹമാണ്. ഞങ്ങള്‍ക്ക് മാത്രമല്ല, ഞങ്ങളുടെ ദൈവങ്ങള്‍ക്കും കൂരയൊരുക്കിത്തന്നത് അദ്ദേഹമാണ്. മഹേഷ്ജി വിജയിക്കേണ്ടത് ബസ്തറിന്റെ ആവശ്യമാണ്, ഗ്രാമവാസികള്‍ പറയുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി പ്രചാരണത്തിന് തുടക്കം കുറിച്ചതോടെ ഗ്രാമങ്ങളില്‍ ഉത്സാഹമിരട്ടിച്ചു. ബിജെപി എസ്ടി മോര്‍ച്ചയുടെ ജില്ലാ പ്രസിഡന്റായ മഹേഷ് കശ്യപ് ബസ്തറിലെ സര്‍പഞ്ച് സംഘത്തിന്റെ അധ്യക്ഷനുമാണ്. നക്‌സല്‍ ഭീകരതയില്‍നിന്ന് ജനങ്ങളെ മോചിപ്പിച്ചത് ബിജെപി സര്‍ക്കാരാണ്. തെരഞ്ഞെടുപ്പ് എനിക്ക് ജനസേവനമാണ്. ജയവും തോല്‍വിയും വിഷയമല്ല. ബസ്തറിലെ ഗോത്രമേഖലയില്‍ മതംമാറ്റ ശക്തികളുണ്ടാക്കിയ വിനാശം ചെറുതല്ല. ഒരു സമൂഹത്തിന്റെ ആത്മവിശ്വാസം തന്നെ തകര്‍ക്കുന്ന വിധത്തിലാണ് ഈ പ്രവര്‍ത്തനം. ബസ്തറിലെ ദന്തേശ്വരി ക്ഷേത്രദര്‍ശനത്തിന് ശേഷം പ്രചാരണത്തിനിറങ്ങിയ മഹേഷ് കശ്യപ് മാധ്യമങ്ങളോട് പറഞ്ഞു.

കോണ്‍ഗ്രസിലെ ദീപക് ബൈജ് നിലവില്‍ ബസ്തറിലെ എംപി. ദീപക് ബൈജ് ബസ്തറില്‍ ഒരു വികസന പ്രവര്‍ത്തനവും നടത്തിയിട്ടില്ല. കോണ്‍ഗ്രസ് നടത്തിയ അഴിമതി നിറഞ്ഞ, വികസന വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. മോദി സര്‍ക്കാരിന്റെ പദ്ധതികള്‍ പറഞ്ഞ് ജനങ്ങളോട് വോട്ട് ചോദിക്കുകയും ചെയ്യും, മഹേഷ് പറഞ്ഞു.

കോണ്‍ഗ്രസ് ഒരു വെല്ലുവിളിയല്ല. ബസ്തറിലെ നക്സല്‍ പ്രശ്നങ്ങള്‍ക്കിടയില്‍ ഗ്രാമീണ മേഖലയിലെ അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കുക എന്നതാണ് വെല്ലുവിളി, അദ്ദേഹം പറഞ്ഞു.

1996 മുതല്‍ 2001 വരെ ബജ്റംഗ്ദളിന്റെ ജില്ലാ കോ-ഓര്‍ഡിനേറ്ററായിരുന്നു മഹേഷ് കശ്യപ്.

2001 മുതല്‍ 2007 വരെ വിശ്വഹിന്ദു പരിഷത്തിന്റെ ജില്ലാ സംഘടനാ സെക്രട്ടറി. 2007-08 വരെ വിഭാഗ് സംഘടനാസെക്രട്ടറി. 2014 മുതല്‍ 2019 വരെ, കല്‍ച്ച ഗ്രാമപഞ്ചായത്ത് സര്‍പഞ്ച്. ബസ്തര്‍ സര്‍പഞ്ച് അസോസിയേഷന്‍ പ്രസിഡന്റ്, ഛത്തീസ്ഗഡ് സര്‍പഞ്ച് മഹാസംഘിന്റെ കോ-കണ്‍വീനറും ഭാത്ര സോഷ്യല്‍ ഡെവലപ്മെന്റ് കൗണ്‍സിലിന്റെ ഡിവിഷണല്‍ സെക്രട്ടറി, ബസ്തര്‍ കള്‍ച്ചറല്‍ സെക്യൂരിറ്റി ഫോറത്തിന്റെ ഡിവിഷണല്‍ കോ-ഓര്‍ഡിനേറ്റര്‍, ഛത്തീസ്ഗഡ് സര്‍വ വനവാസി സമാജം വൈസ് പ്രസിഡന്റ്… ബസ്തറിന്റെ മനസ് പണ്ടേ കീഴടക്കിയാണ് മഹേഷ് കശ്യപ് ഇപ്പോള്‍ ലോക്‌സഭാ പോരിനിറങ്ങുന്നതെന്ന് സാരം.

 

Tags: Loksabha Election 2024BJP candidateModiyude GuaranteeBastarconversion movementsforest sectorMahesh Kashyap
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് കോർപ്പറേഷനിൽ ബിജെപിക്ക് ചരിത്രവിജയം! നറുക്കെടുപ്പിലൂടെ നികുതി സമിതി അധ്യക്ഷ സ്ഥാനം പിടിച്ചെടുത്തു

സത്യപ്രതിജ്ഞക്ക് മുമ്പ് ധീരബലിദാനി രവീന്ദ്രനാഥിന്റെ കുഴിമാടത്തിലെത്തി അനുപമ പുഷ്പാര്‍ച്ചന നടത്തിയപ്പോള്‍
Kerala

അക്രമരാഷ്‌ട്രീയം മുട്ടുമടക്കി; അനുപമ ഇനി കടയ്‌ക്കല്‍ പഞ്ചായത്തംഗം

Kollam

അപമാനിച്ചവർക്ക് മധുരമുള്ള മറുപടി; താമര വിരിയിച്ച് സജീവ്

Kerala

ദിലീപിനെ കണ്ടുമുട്ടുന്നതുവരെ ഞാന്‍ അതിജീവിതയുടെ ഭാഗത്തായിരുന്നു; പിന്നീട് മനസ്സിലായി ദിലീപ് ഈ കേസില്‍ ബലിയാടാവുകയാണ്: ആര്‍. ശ്രീലേഖ

കണ്ണൂര്‍ കോര്‍പറേഷനിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളായ പി. ജയലത, രാഗിണി ടീച്ചര്‍, ശ്രീസുമ വിനോദ് എന്നിവര്‍ പ്രചാരണത്തിനിടയില്‍ ഒന്നിച്ചപ്പോള്‍
BJP

കോളേജിലെ വിജയമാവര്‍ത്തിക്കാന്‍ എന്‍ഡിഎക്കൊപ്പം അവര്‍ മൂന്നുപേര്‍…

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.