Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

മാസ്റ്റേഴ്‌സ് 1000: ചരിത്രവിജയം നേടി സുമിത് നാഗല്‍

സ്‌കോര്‍: 6-7, 6-2, 6-4. ഇന്ന് നടക്കുന്ന അടുത്ത റൗണ്ട് മത്സരത്തില്‍ ഡെന്‍മാര്‍കിന്റെ ഹോഗര്‍ റുനെയാണ് സുമിതിന്റെ എതിരാളി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2024, 09:38 am IST
in Sports

പാരിസ്: ടെന്നീസില്‍ പുതിയ ചരിത്രംകുറിച്ച് ഭാരതത്തിന്റെ സുമിത് നാഗല്‍. കളിമണ്‍ കോര്‍ട്ട് പോരാട്ടമായ മാസ്റ്റേഴ്സ് തൗസന്റില്‍ വിജയം കുറിച്ച ആദ്യ ഭാരത താരമായി സുമിത് മാറി. ഇറ്റലിയുടെ മാറ്റിയോ അര്‍നാല്‍ഡിനെ കടുത്ത പോരാട്ടത്തില്‍ കീഴടക്കിയാണ് ഇരുപത്താറുകാരനായ സുമിതിന്റെ ചരിത്ര നേട്ടം. സ്‌കോര്‍: 6-7, 6-2, 6-4. ഇന്ന് നടക്കുന്ന അടുത്ത റൗണ്ട് മത്സരത്തില്‍ ഡെന്‍മാര്‍കിന്റെ ഹോഗര്‍ റുനെയാണ് സുമിതിന്റെ എതിരാളി.

ആദ്യ സെറ്റ് പൊരുതിത്തോറ്റെങ്കിലും തുടര്‍ന്നുള്ള രണ്ട് സെറ്റുകളും പിടിച്ചെടുത്താണ് സുമിത് നാഗല്‍ ചരിത്രമെഴുതിയത്. എടിപി പോരാട്ടമായ മോണ്ടി കാര്‍ലോയില്‍ മത്സരിക്കുന്ന മൂന്നാമത്തെ ഭാരത താരമാണ് സുമിത് നാഗല്‍. ഇതിഹാസ താരങ്ങളായ വിജയ് അമൃത് രാജ് 1977ലും രമേഷ് കൃഷ്ണന്‍ 1982ലും മത്സരിച്ചതാണ് മുന്‍കാല ചരിത്രം. 1990നു ശേഷം ഇവിടെ മത്സരിക്കുന്ന ആദ്യ ഭാരതീയനെന്ന നേട്ടവും സുമിതിനു സ്വന്തം. 1982നു ശേഷം മോണ്ടി കാര്‍ലോയിലെ പ്രധാന പോരാട്ടത്തിനു യോഗ്യത നേടുന്ന ആദ്യ ഭാരതീയനെന്ന പേര് സുമിത് നേരത്തെ നേടിയിരുന്നു.

Tags: Tennis
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നോവാക് ജൊകോവിച്ച് നല്ല നാളുകളില്‍ (ഇടത്ത്) വിംബിള്‍ഡണ്‍ സെമിഫൈനല്‍ മത്സരത്തിനിടയില്‍ ജൊകോവിച്ചിന്‍റെ തലയില്‍ ഐസ് പൊത്തുന്നു (നടുവില്‍) വിംബിള്‍ഡണ്‍ ക്വാര്‍ട്ടര്‍ഫൈനല്‍ മത്സരത്തില്‍ കോര്‍ട്ടില്‍ വീണ ജൊകോവിച്ച് (വലത്ത്)
Sports

പ്രായം 38, പക്ഷെ എട്ടാം വിബിംള്‍ഡണ്‍ കിരീടം എത്തിപ്പിടിക്കാനായില്ല…അതിന് മുന്‍പേ വീണുപോയി…ജൊക്കോവിച്ചിനും വയസ്സായി

Sports

റാഫയ്‌ക്ക് ആദരവേകാനൊരുങ്ങി റൊളാങ് ഗാരോ

Badminton

ഹാലെപ്പ് കളിനിര്‍ത്തി; രണ്ട് ഗ്രാന്‍ഡ് സ്ലാം ടൈറ്റിലുകള്‍ നേടിയ താരം, പ്രായാധിക്യം ഈ റൊമേനിയക്കാരിയുടെ കരിയറിനെ ബാധിച്ചു

ഒറ്റക്കൈ കൊണ്ടുള്ള ബാക്ക് ഹാന്‍ഡ് ഷോട്ടില്‍ റോജര്‍ ഫെഡറര്‍ (ഇടത്ത്) അതേ ശൈലിയില്‍ ഒറ്റക്കൈകൊണ്ട് ബാക്ക് ഹാന്‍ഡ് ഷോട്ടടിക്കുന്ന ഹെന്‍റി ബെന്നറ്റ് (വലത്ത്)
Sports

റോജര്‍ ഫെഡറര്‍ക്ക് സാധ്യമാകാത്തത് നേടി അദ്ദേഹത്തിന്റെ നാട്ടില്‍ നിന്നുള്ള പയ്യന്‍…ആസ്ത്രേല്യന്‍ ഓപ്പണ്‍ ബോയ്സ് കിരീടം നേടി ഹെന്‍റി ബെന്നറ്റ്

World

വിരമിക്കൽ പ്രഖ്യാപിച്ച് ടെന്നീസ് ഇതിഹാസം റാഫേൽ നദാൽ; നവംബറിലെ ഡേവിസ് കപ്പ് ഫൈനലോടെ കളിമണ്‍ കോര്‍ട്ടിനോട് വിടപറയും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

മുഖ്യമന്ത്രിയെ തെമ്മാടി എന്ന് വിളിച്ചയാളാണ് ഞാൻ’;ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്;അഖിൽ മാരാർ

കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്ക്; ആർ.എസ് അരുൺരാജും ബി.എസ് അനൂപും ബിജെപിയിൽ

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.