Friday, April 17, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

സമ്മതിദാനാവകാശം വിവേകപൂര്‍വം വിനിയോഗിക്കണം: അഭിഭാഷക പരിഷത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2024, 01:00 am IST
in News

പത്തനംതിട്ട: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സുശക്തവും സുസ്ഥിരവുമായ ദേശീയ സര്‍ക്കാര്‍ രൂപീകരണത്തിന് എല്ലാ പൗരന്മാരും വോട്ടവകാശം വിനിയോഗിക്കണമെന്ന് മാവേലിക്കരയില്‍ ചേര്‍ന്ന ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന കൗണ്‍സില്‍ ആഹ്വാനം ചെയ്തു.

അഴിമതി സര്‍ക്കാരുകള്‍ ജനങ്ങളെ അപഹസിച്ചപ്പോഴും അടിയന്തരാവസ്ഥയില്‍ ജനാധിപത്യത്തിന്റെ കഴുത്ത് ഞെരിച്ചപ്പോഴും അതിനെല്ലാമെതിരെ അശനിപാതമായി ഭാരതപൗരന്മാരുടെ ചൂണ്ടുവിരല്‍ മഷി മാറി എന്നത് ചരിത്രമാണ്. കൂട്ടുകക്ഷി സര്‍ക്കാരുകള്‍ കൈയിട്ടുവാരി രാജ്യം കൊള്ളയടിച്ചപ്പോള്‍ ഏകകക്ഷി സര്‍ക്കാരിന് പരവതാനി വിരിച്ച് രാജ്യത്തിന്റെ ഇച്ഛാശക്തിയും കരുത്തും തിരികെ പിടിക്കാന്‍ സമ്മതിദാനാവകാശം വിനിയോഗിച്ച ഭാരതീയര്‍ ലോകത്തിന് വിസ്മയമാണെന്നു ചൂണ്ടിക്കാട്ടിയ കൗണ്‍സില്‍ യോഗം ഒരു പതിറ്റാണ്ടായി അഴിമതിയുടെ കറ പുരളാതെ രാജ്യപുരോഗതിയുടെ പടവുകള്‍ നിശ്ചയദാര്‍ഢ്യത്തോടെ അതിവേഗം കയറിയ ദേശീയ സര്‍ക്കാരിനെ അഭിനന്ദിച്ചു.

സുസ്ഥിര ദേശീയ സര്‍ക്കാരിനെ പുന:സ്ഥാപിക്കാന്‍ രാജ്യം കൈകോര്‍ക്കുമ്പോള്‍ കേരളീയ പൊതുസമൂഹത്തിനും വലിയ ചുമതല നിറവേറ്റാനുണ്ട്. നിക്ഷിപ്ത താത്പര്യ സംരക്ഷണത്തിനു കേരളത്തിലെ ഭരണ, പ്രതിപക്ഷ കക്ഷികള്‍ ആടുന്ന നാട്യങ്ങളും ഭാരതത്തിന് ലോകരാജ്യങ്ങളില്‍ ലഭിച്ച ബഹുമാന്യതക്കുമേല്‍ കരിപുരട്ടാന്‍ നിയമസഭയ്‌ക്കകത്തും പുറത്തുമുണ്ടാക്കിയ രഹസ്യധാരണകളും രാഷ്‌ട്രീയ അവിശുദ്ധതയാണെന്നു ജനം തിരിച്ചറിയണം. കേരളത്തില്‍ ശക്തമാകുന്ന ഭീകരതയെയും വോട്ടിനായി ഭീകരതയെ പ്രീണിപ്പിക്കുന്ന ഭരണ-പ്രതിപക്ഷ കക്ഷികളേയും തിരിച്ചറിയണമെന്ന് സംസ്ഥാന കൗണ്‍സില്‍ ആവശ്യപ്പെട്ടു.

മാവേലിക്കര ബഥനി ജീവാരാം കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന യോഗം ആര്‍എസ്എസ് ദക്ഷിണ ക്ഷേത്രീയ പ്രചാരക് പി.എന്‍. ഹരികൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. പൊതുസമൂഹത്തെ ശരിയായ ദിശയില്‍ നയിക്കാനുള്ള ചാലകശക്തിയായി അഭിഭാഷക സമൂഹം പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അഡ്വ. സി.കെ. ശ്രീനിവാസന്‍ ഉദ്ഘാടന സഭയില്‍ അധ്യക്ഷനായി. സമാപനസഭയില്‍ ദേശീയ ഉപാദ്ധ്യക്ഷന്‍ അഡ്വ.ആര്‍. രാജേന്ദ്രന്‍ പറഞ്ഞു.

അഡ്വ. കെ.ഹരിദാസ്, അഡ്വ. എം.എസ്. കിരണ്‍, അഡ്വ. എന്‍. ശങ്കര്‍ റാം എന്നിവര്‍ വിവിധ സഭകളില്‍ അദ്ധ്യക്ഷരായി. സംഘടനാ ചര്‍ച്ചയ്‌ക്ക് ജനറല്‍ സെക്രട്ടറി അഡ്വ. ബി. അശോക് നേതൃത്വം നല്‍കി. സ്വാഗത സംഘം ചെയര്‍മാന്‍ അഡ്വ. അനില്‍ വിളയില്‍, അഡ്വ. സതീഷ് പദ്മനാഭന്‍, അഡ്വ.കെ.വി. അരുണ്‍, അഡ്വ. പി. അരുള്‍, അഡ്വ. ആര്‍. ഹേമ, അഡ്വ. പി.കെ. വിജയകുമാര്‍, അഡ്വ. ലിഷ പ്രദീപ്, അഡ്വ. ലത എന്നിവര്‍ സംസാരിച്ചു.

Tags: Right of consentjudiciouslyBharatiya Abhibashaka ParishadLoksabha Election 2024
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഭിഭാഷക പരിഷത്ത് പരിശീലന ക്യാമ്പ് നാളെ

Kerala

തിരുത്തലുകള്‍ ജനങ്ങൾക്ക് ബോധ്യപ്പെടുന്ന തലത്തിലാവണം; ജനങ്ങളെ കേള്‍ക്കാന്‍ സിപിഎം തയാറാവണമെന്നും എം.എ ബേബി

Kerala

കനത്ത തോല്‍വിയില്‍ ഭിന്നതയും ആശയക്കുഴപ്പവും; സിപിഎം സംസ്ഥാന സമിതിയെ തള്ളി ജില്ലാ കമ്മിറ്റികള്‍

Kerala

എസ്എന്‍ഡിപിക്കും ക്രൈസ്തവ സഭകള്‍ക്കുമെതിരെ സിപിഎം

Kerala

ജനങ്ങളുടെ മനോഭാവം മനസിലാക്കുന്നതിൽ പരാജയപ്പെട്ടു; വീഴ്ച സമ്മതിച്ച് സിപിഎം, ഈഴവ, ന്യൂനപക്ഷ വോട്ടുകൾ നഷ്ടമായെന്നും എം.വി ഗോവിന്ദൻ

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ ബോംബെറിഞ്ഞ കേസില്‍ 10 സി പി എം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍; ശിക്ഷ ശനിയാഴ്ച

ആ ശബ്ദമാധുരിയില്‍ നിസ്വാര്‍ത്ഥത ലയിച്ചിരുന്നു: ലത – ആശാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് തറക്കല്ലിട്ട് ഡോ. മോഹന്‍ ഭാഗവത്

പ്രധാനമന്ത്രി മോദിക്കെതിരെ അൺ പാർലമെൻ്ററി പരാമർശവുമായി രാഹുൽ ഗാന്ധി; സഭയുടെ അന്തസിന് കളങ്കമെന്ന് ബിജെപി

ചിക്കൻ മന്തി കഴിക്കുന്ന ഉണ്ണിക്കണ്ണൻ; മെഹർ മന്തി ആൻ്റ് ഗ്രിൽസ് ഹോട്ടൽ ഉടമ അർഷാദ് അറസ്റ്റിൽ

അംബാനിയെ കടത്തിവെട്ടി ; ഏഷ്യയിലെ ഏറ്റവും ധനികനായി ഗൗതം അദാനി ; ആസ്തി ഇത്രയും….

രാവണന്റെ ഭൂമിയിൽ കയറി പണം നൽകാതെ പഴങ്ങൾ കഴിച്ചവനാണ് രാമൻ ; വേണമെങ്കിൽ ബീഫ് ഫെസ്റ്റും നടത്തും അധിക്ഷേപിച്ച് പ്രകാശ് രാജ് , ക്രിമിനൽ കേസ്

ഗർഭിണിയാണ് , പരിഗണന വേണം ; മുൻകൂർ ജാമ്യാപേക്ഷ നൽകി ടി സി എസ് മതപരിവർത്തന കേസിലെ പ്രതി നിദാഖാൻ

ലാലേട്ടൻ ശബരിമല ഡ്യൂട്ടിയിൽ ;ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്

നിതിന്‍ രാജിന്റെ ആത്മഹത്യ; ഇടക്കാല ജാമ്യഹർജി നല്‍കി പ്രതികളായ അധ്യാപകര്‍

പ്രണവ് മോഹൻലാൽ കല്യാണി പ്രിയദർശൻ വിവാഹത്തിനായി കാത്തിരിക്കുന്നു’; മറുപടിയുമായി ലിസി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.