തിരുവനന്തപുരം: വിഷു മഹോത്സവം പ്രമാണിച്ച് ദക്ഷിണ റെയില്‍വേ ചൊവ്വാഴ്ച മുതല്‍ പ്രത്യേക സര്‍വ്വീസുകള്‍ നടത്തും.
ട്രെയിന്‍ നം 06083: 09, 16, 23, 30, മെയ് 7, 14, 21, 28 തീയതികളിലും വൈകിട്ട് 6.05ന് കൊച്ചുവേളിയില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ കോട്ടയം വഴി അടുത്ത ദിവസങ്ങളില്‍ രാവിലെ 10.55ന് ബെംഗളൂരു എസ്എം വിടിയില്‍ എത്തും.
സ്റ്റോപ്പുകള്‍: കൊല്ലം,കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം നോര്‍ത്ത്, ആലുവ, തൃശ്ശൂര്‍, പാലക്കാട്, പൊത്തന്നൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം, ബംഗാര്‍പേട്ട്, കൃഷ്ണരാജപുരം.
ട്രെയിന്‍ നം 06084: ഉച്ചയ്ക്ക് 12,45 ന് ബെംഗളൂരു എസ്എം വിടിയില്‍ നിന്ന് 10, 17, 24 മെയ് 1, 8, 15, 22, 29 പുറപ്പെടും. അടുത്ത ദിവസം രാവിലെ 6.45ന് കൊച്ചുവേളിയില്‍ എത്തും.
ട്രെയിന്‍ നം 01463 മുബൈ ലോകമാന്യ ടെര്‍മിനസ് കൊച്ചുവേളി വൈകിട്ട് നാലു മണിക്ക് 11, 18, 25 മെയ് 4, 11, 18, 25, ജൂണ്‍ 1, 8 തീയതികളില്‍ മുംബൈയില്‍ നിന്ന് കോട്ടയം വഴിപുറപ്പെടും. അടുത്ത ദിവസം രാത്രി 8.45ന് കൊച്ചുവേളിയില്‍ എത്തും. കൊച്ചുവേളിയില്‍ നിന്ന് 13, 20, 27, മെയ്4, 11, 18, 25 ജൂണ്‍ 1,8 തീയികളില്‍ വൈകിട്ട് 4.20ന്, പുറപ്പെട്ട്, അടുത്ത ദിവസം രാത്രി 9.50ന് മുംബൈ ലോകമാന്യ ടെര്മിനസില് എത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: