Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

10 വര്‍ഷത്തെ ഇടപാടുകളില്‍ അന്വേഷണം: സിപിഎം ജില്ലാ കമ്മിറ്റിയുടെ കൂടുതല്‍ അക്കൗണ്ടുകള്‍ പരിശോധിക്കാന്‍ ആദായനികുതി വകുപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2024, 03:01 am IST
in Kerala

തൃശ്ശൂര്‍: കള്ളപ്പണ ഇടപാട് പിടിക്കപ്പെട്ടതിനെ തുടര്‍ന്ന് സിപിഎം തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിയുടെ കൂടുതല്‍ ബാങ്ക് അക്കൗണ്ടുകളിലേക്ക് പരിശോധന വ്യാപിപ്പിക്കാന്‍ ആദായനികുതി വകുപ്പ്. പാര്‍ട്ടിയുടെ 10 വര്‍ഷത്തെ പണ ഇടപാടാണ് പരിശോധിക്കുക.

ആദായനികുതി വകുപ്പ് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ സിപിഎമ്മിന്റെ എംജി റോഡിലുള്ള ബാങ്ക് ഓഫ് ഇന്ത്യ ശാഖയിലെ അക്കൗണ്ട് മരവിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഐടി വകുപ്പിന്റെ പുതിയ നീക്കം. ഈ അക്കൗണ്ടിന്റെ വിശദാംശങ്ങള്‍ പാര്‍ട്ടി രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു. അക്കൗണ്ടിലേക്ക് വന്ന പണത്തിന്റെ സ്രോതസ് വെളിപ്പെടുത്താന്‍ പാര്‍ട്ടിക്ക് കഴിഞ്ഞിട്ടില്ല.

പാര്‍ട്ടിയുടെ പൊതുമേഖലാ ബാങ്കുകളിലും സഹകരണ ബാങ്കുകളിലുമുള്ള അക്കൗണ്ടുകള്‍ പരിശോധിക്കും. ജില്ലാ കമ്മിറ്റി ഓഫീസിന്റെ സമീപമുള്ള ബാങ്ക് ശാഖയില്‍ നടത്തിയ പരിശോധനയില്‍ കോടികളുടെ ഇടപാട് നടന്നതായി കണ്ടെത്തി. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസ് ഒരു കോടി രൂപ പിന്‍വലിച്ചതായും തെളിഞ്ഞു. ഏപ്രില്‍ രണ്ടിനാണ് പണം പിന്‍വലിച്ചത്. ഈ പണം ഉപയോഗിക്കരുതെന്നും ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ത്ഥിക്ക് മണ്ഡലത്തില്‍ 95 ലക്ഷം രൂപ മാത്രമേ ചെലവാക്കാന്‍ കഴിയൂ. എന്നാല്‍ തെര. വിജ്ഞാപനം വന്ന ശേഷം ഒരു കോടി രൂപ പിന്‍വലിച്ചതില്‍ ദുരൂഹതയുണ്ട്.

പാര്‍ട്ടിയുടെ സാമ്പത്തിക ഇടപാടുകളിലെ ക്രമക്കേട് വ്യക്തമായതിനെതുടര്‍ന്നാണ് കൂടുതല്‍ അന്വേഷണത്തിലേക്ക് കടക്കാന്‍ ആദായനികുതി വകുപ്പ് തീരുമാനിച്ചത്. പാര്‍ട്ടിക്ക് ജില്ലയില്‍ 81 അക്കൗണ്ടുകള്‍ ഉള്ളതായാണ് വിവരം. തട്ടിപ്പ് നടന്ന കരുവന്നൂരിലും അഞ്ച് രഹസ്യ അക്കൗണ്ട് സിപിഎമ്മിനുണ്ട്. ഇതിന്റെ വിശദാംശം ഇ ഡി കേന്ദ്ര തെര. കമ്മിഷനും ആദായനികുതി വകുപ്പിനും കൈമാറി. അതിനിടെ മരവിപ്പിച്ച അക്കൗണ്ടിന്റെ വിവരങ്ങള്‍ തെര. കമ്മിഷന് സമര്‍പ്പിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി എല്‍ഡിഎഫ് ജില്ലാ കമ്മിറ്റി രംഗത്തെത്തി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ തകര്‍ക്കാന്‍ ബിജെപിയും കേന്ദ്ര ഏജന്‍സികളും ചേര്‍ന്ന് നടത്തുന്ന നീക്കത്തിന്റെ ഫലമായാണ് അക്കൗണ്ട് മരവിപ്പിച്ചതെന്ന് ജില്ലാ കമ്മിറ്റി കണ്‍വീനര്‍ കെ.വി. അബ്ദുല്‍ ഖാദര്‍ വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു.

Tags: Karuvannur Bank ScamIncome Tax DepartmentCPM District CommitteeCPM Thrissur
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; ഏഴ് പ്രതികളുടെ മുൻകൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

India

2026 ഏപ്രില്‍ ഒന്ന് മുതല്‍ ആദായനികുതി വകുപ്പിന് നികുതിവെട്ടിക്കുന്നവരുടെ ഇമെയില്‍, സമൂഹമാധ്യമങ്ങള്‍ പരിശോധിക്കാം

Editorial

കരുവന്നൂര്‍: തട്ടിപ്പിന്റെ കമ്യൂണിസ്റ്റ് മുഖം

Kerala

സിപിഎമ്മിനെതിരെ ഗുരുതര വെളിപ്പെടുത്തലുകള്‍; തെളിഞ്ഞാല്‍ അംഗീകാരം ചോദ്യം ചെയ്യപ്പെടും

Kerala

കരുവന്നൂരില്‍ നടക്കുന്നത് ഇ ഡിയുടെ രാഷ്‌ട്രീയവേട്ട; തെറ്റ് പറ്റിയെങ്കിൽ തിരുത്താന്‍ മടിയില്ലെന്ന് എംഎ ബേബി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.