Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

വിതുര ആറ്റുമണ്‍പുറം പാലം നിര്‍മാണം നിലച്ചിട്ട് വര്‍ഷങ്ങള്‍

94 ലക്ഷം രൂപ ചെലവാക്കിയ പദ്ധതിയാണ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ത്തിയാകാതെ കിടക്കുന്നത്. പണി പൂര്‍ത്തിയാകാത്തത് മൂലം കാട്ടുകമ്പുകളും തടികളും കെട്ടിവച്ച് ബാക്കി ഭാഗത്ത് താല്‍ക്കാലിക പാലം നിര്‍മിച്ചാണ് നാട്ടുകാര്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത്.

കിളിമാനൂര്‍ ഗോവിന്ദ് by കിളിമാനൂര്‍ ഗോവിന്ദ്
Apr 7, 2024, 10:01 am IST
in Thiruvananthapuram

വിതുര: വിതുര ആറ്റുമണ്‍പുറം പാലം നിര്‍മാണം നിലച്ചിട്ട് വര്‍ഷങ്ങളാവുന്നു. വിതുര പഞ്ചായത്തിലെ കല്ലാര്‍, ആനപ്പാറ, മണലി വാര്‍ഡുകളിലെ നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് ഉപകാരപ്രദമാകേണ്ട പാലത്തിന്റെ നിര്‍മാണമാണ് പാതിവഴിയില്‍ നിലച്ചത്. എന്ന് എപ്പോള്‍ എങ്ങനെ ശരിയാകും എന്ന് ആര്‍ക്കും അറിയില്ല.

94 ലക്ഷം രൂപ ചെലവാക്കിയ പദ്ധതിയാണ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ത്തിയാകാതെ കിടക്കുന്നത്. പണി പൂര്‍ത്തിയാകാത്തത് മൂലം കാട്ടുകമ്പുകളും തടികളും കെട്ടിവച്ച് ബാക്കി ഭാഗത്ത് താല്‍ക്കാലിക പാലം നിര്‍മിച്ചാണ് നാട്ടുകാര്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത്. 2018-19 ലെ പദ്ധതിയാണിത്. ജില്ലാ പഞ്ചായത്തിനായിരുന്നു നിര്‍മാണ നടത്തിപ്പ് ചുമതല. പട്ടികവര്‍ഗ വകുപ്പ് 77 ലക്ഷവും ജില്ലാ പഞ്ചായത്ത് 17 ലക്ഷം രൂപവും എന്ന നിലയിലാണ് പദ്ധതി തുടങ്ങിയത്. എന്നാല്‍ പണി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. പണി പൂര്‍ത്തീകരിക്കാന്‍ വനവാസികള്‍ മുട്ടാത്ത വാതിലുകള്‍ ഇല്ല.

വനവാസികളോട് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്ന നിഷേധാത്മക നിലപാടിന്റെ ഉത്തമ ദൃഷ്ടാന്തമാവുകയാണ് വിതുര പഞ്ചായത്തിലെ മണലി വാര്‍ഡിലെ തലത്തുതക്കാവ് ആറ്റുമണ്‍പുറം സെറ്റില്‍മെന്റ് കടവ് പാലം. കഴിഞ്ഞദിവസം ഇവിടം കേന്ദ്രമന്ത്രിയും ആറ്റിങ്ങല്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ വി.മുരളീധരന്‍ സന്ദര്‍ശിച്ചിരുന്നു. പ്രാദേശിക സര്‍ക്കാരുകള്‍ സെറ്റില്‍മെന്റ് കോളനി നിവാസികളോട് കാണിക്കുന്ന അവഗണനയുടെ പൂര്‍ണരൂപം വി. മുരളീധരന് മുമ്പാകെ നാട്ടുകാര്‍ അവതരിപ്പിച്ചു.

Tags: vithura
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

സേവാഭാരതിയുടെ സഹായഹസ്തം; വിതുര വനവാസി ഊരിലെ കാവ്യേന്ദു വിവാഹിതയായി

Kerala

ശ്വാസംമുട്ടലിന് നല്‍കിയ ഗുളികയ്‌ക്കുള്ളില്‍ മുള്ളാണി

Kerala

വിതുരയില്‍ വീട്ടിനുളളില്‍ കയറി കുഞ്ഞിനെ തട്ടിയെടുക്കാന്‍ ശ്രമിച്ച ആന്ധ്ര സ്വദേശി പിടിയില്‍

പിടികൂടിയ എയര്‍ഗണ്‍ പിടിച്ചെടുത്ത മാന്‍കൊമ്പും മാരകായുധങ്ങളും
Thiruvananthapuram

വിതുരയില്‍ വീട്ടില്‍ നിന്ന് പിടിച്ചെടുത്തത് മാന്‍കൊമ്പും മാരകായുധങ്ങളും; നിരവധി കേസുകളില്‍ പ്രതിയായ ചിറ്റാര്‍ ഷഫീഖ് അറസ്റ്റില്‍

Kerala

അമ്പും വില്ലും കപ്പയും കട്ടനും കാന്താരിയും….. മനസും വയറും നിറച്ച് വനവാസി സമൂഹം

പുതിയ വാര്‍ത്തകള്‍

ക്യാമറ കണ്ണടയുമായി പോളിംഗ് ബൂത്തിൽ യുഡിഎഫ് ഇലക്ഷൻ ഏജന്റ്; ഉദുമയിൽ ബി.എം.ജമാലിനെതിരെ നടപടി, കണ്ണട പിടിച്ചെടുത്തു

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.