Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദല്‍ഹിയില്‍ കെട്ടിപ്പിടുത്തം,കേരളത്തില്‍ യാചിക്കല്‍: കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് ബന്ധത്തിലെ രാഹുല്‍ഗാന്ധിയുടെ സ്ഥിതിയെ അപഹസിച്ച് സ്മൃതി ഇറാനി

ദല്‍ഹിയില്‍ ഇന്ത്യാ സഖ്യത്തിന്റെ പേരില്‍ സൗഹൃദത്തിലാണെങ്കില്‍ കേരളത്തിലെ വയനാട്ടില്‍ രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ ഇടത്പക്ഷം ആനി രാജയെ മത്സരിപ്പിച്ചുവെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ദല്‍ഹിയില്‍ കെട്ടിപ്പിടുത്തമാണെങ്കില്‍ കേരളത്തില്‍ പിച്ചയെടുക്കുന്ന അവസ്ഥയിലാണ് കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് സഖ്യമെന്നും സ്മൃതി ഇറാനി അപഹസിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2024, 12:11 pm IST
in India

ബെംഗളൂരു:ദല്‍ഹിയില്‍ ഇന്ത്യാ സഖ്യത്തിന്റെ പേരില്‍ സൗഹൃദത്തിലാണെങ്കില്‍ കേരളത്തിലെ വയനാട്ടില്‍ രാഹുല്‍ ഗാന്ധി ഇടതുപക്ഷത്തോട് യാചിക്കുകയാണെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. കോണ്‍ഗ്രസിന്റെ ദുരവസ്ഥയെ വിവരിക്കുകയായിരുന്നു സ്മൃതി ഇറാനി. എന്നാല്‍ കര്‍ണ്ണാടകത്തിലാണെങ്കിലോ കൊള്ളയടിക്കലാണ് കോണ്‍ഗ്രസിന്റെ ജോലിയെന്നും അവര്‍ പരിഹസിച്ചു.

വയനാട്ടില്‍ നിന്ന് മത്സരിക്കാതെ ഉത്തര്‍പ്രദേശിലേക്ക് പോകണമെന്ന് രാഹുല്‍ ഗാന്ധിയോട് കല്‍പിക്കുകയാണ് ഇടത് പക്ഷം. ദല്‍ഹിയില്‍ കെട്ടിപ്പിടുത്തമാണെങ്കില്‍ കേരളത്തില്‍ പിച്ചയെടുക്കുന്ന അവസ്ഥയിലാണ് കോണ്‍ഗ്രസെന്ന് സ്മൃതി ഇറാനി അപഹസിച്ചു.

കേരളത്തിലെ ഇടത് പാര്‍ട്ടികള്‍ രാഹുല്‍ ഗാന്ധിയോട് ഉത്തര്‍പ്രദേശില്‍ പോയി മത്സരിക്കാന്‍ ആവശ്യപ്പെടുകയാണ്. അതേ ഇടത് പാര്‍ട്ടികള്‍ ദല്‍ഹിയിലെ ഇന്ത്യാ മുന്നണിയോഗത്തില്‍ രാഹുല്‍ ഗാന്ധിയെ കെട്ടിപ്പിടിക്കുകയും ചെയ്യുകയാണെന്നും സ്മൃതി ഇറാനി പറഞ്ഞു. ബെംഗളൂരുവില്‍ എത്തിയ സ്മൃതി ഇറാനി ബിസിനസുകാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു.

“കേരളത്തിലെ വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കാന്‍ എത്തിയപ്പോള്‍ രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുകയും രാഹുല്‍ഗാന്ധിയോട് വയനാട്ടില്‍ പോകാന്‍ ആവശ്യപ്പെടുകയും ചെയ്യുകയാണ് ഇടത് പാര്‍ട്ടികള്‍. അതേ ഇടത് പാര്‍ട്ടികള്‍ ദല്‍ഹിയില്‍ പ്രതിപക്ഷപാര്‍ട്ടികളുടെ യോഗത്തില്‍ രാഹുല്‍ ഗാന്ധിയെ കെട്ടിപ്പിടിക്കുകയും ചെയ്യുന്നു.”- സ്മൃതി ഇറാനി പറഞ്ഞു.

 

Tags: INdie allianceRahul Gandhicpicongresscpimsmriti iraniSMRITIIRANIwayanad
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

News

കണ്ണൂരിൽ കെ.സുധാകരന് കോൺഗ്രസ് കീഴടങ്ങി?

Kerala

കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, കൂട്ടരാജി; കുട്ടനാട്ടില്‍ വിമത സ്ഥാനാര്‍ത്ഥി രംഗത്ത്, സീറ്റ് വിറ്റെന്ന് ആരോപണം

Kerala

കോണ്‍ഗ്രസില്‍ വന്‍ പൊട്ടിത്തെറി; കെ സുധാകരൻ എം.പി സ്ഥാനം രാജിവെച്ച് കണ്ണൂരില്‍ സ്വതന്ത്രനാകുമെന്ന് സൂചന, 12 മണിക്ക് നിര്‍ണ്ണായക പ്രഖ്യാപനം

India

അസമിൽ കോൺഗ്രസിന് വൻ തിരിച്ചടി ; ലോക്‌സഭാ എംപി പ്രദ്യുത് ബോർഡോലോയ് ബിജെപിയിൽ ചേർന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് 2 മരണം

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.