Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജോലി തട്ടിപ്പ്; ലാവോസില്‍ കുടുങ്ങിയ 17 ഭാരതീയരെ മോചിപ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2024, 02:59 am IST
in India

ന്യൂദല്‍ഹി: ജോലി തട്ടിപ്പില്‍ പെട്ട് ലാവോസില്‍ കുടുങ്ങിയ 17 ഭാരതീയരെ മോചിപ്പിച്ചതായും അവര്‍ മടങ്ങിവന്നുകൊണ്ടിരിക്കുകയാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇവരെ വിജയകരമായി മോചിപ്പിക്കാന്‍ സഹായിച്ച ലാവോസിലെ ഭാരത എംബസി ഉദ്യോഗസ്ഥരെയും വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കര്‍ അഭിനന്ദിച്ചു.

മോദി ഗ്യാരന്റി ഭാരതത്തില്‍ മാത്രമല്ല വിദേശത്തും ഉറപ്പാണ്, അദ്ദേഹം എക്‌സില്‍ കുറിച്ചു. കമ്പോഡിയയില്‍ മെച്ചപ്പെട്ട ജോലിയും മികച്ച ശമ്പളവും വാഗ്ദാനം ചെയ്ത് അനധികൃതമായി വിദേശത്തേക്ക് കടത്തിയവരാണ് ഇവര്‍. എന്നാല്‍ നിയമവിരുദ്ധവും അരക്ഷിതവുമായ അന്തരീക്ഷത്തിലായിരുന്നു ഇവര്‍ കുടുങ്ങിയത്. അനധികൃത ഏജന്റുമാര്‍ വഴി കമ്പോഡിയ അടക്കം ഒരു രാജ്യത്തേക്കും കടക്കാന്‍ ശ്രമിക്കരുതെന്നും അദ്ദേഹം മുന്നറിയപ്പ് നല്കി.

റഷ്യയില്‍ ജോലി വാഗ്ദാനം ചെയ്ത് വിദേശത്തേക്ക് കടത്തി ഒടുവില്‍ ഉക്രൈനെതിരെ കൂലിപട്ടാളമായി മാറി ജീവന്‍ വരെ അപകടത്തിലായ നിരവധി മലയാളികളെ കഴിഞ്ഞ ദിവസങ്ങളില്‍ വിദേശകാര്യ മന്ത്രാലയം മടക്കിയെത്തിച്ചിരുന്നു. തിരുവനന്തപുരത്തു നിന്ന് നിരവധി പേരാണ് ഇങ്ങനെ യുദ്ധമേഖലയില്‍ പെട്ടിരുന്നത്.

Tags: Job FraudModiyude GuaranteeLaos
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആയൂർവേദ ആശുപത്രിയിലേക്ക് പോയി കാണാതായ വീട്ടമ്മ വിദേശ ജോലി തട്ടിപ്പ് പ്രതിക്കൊപ്പം ഹൈദരാബാദിൽ സുഖജീവിതം! ഒടുവിൽ അറസ്റ്റ്

താര സുരാൻ
Kerala

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് സെക്സ് റാക്കറ്റിന് കൈമാറാന്‍ ശ്രമം; ഇരയായ യുവതിയുടെ അമ്മ പോലീസില്‍ പരാതി നല്‍കി

Kerala

ഇല്ലാത്ത ജോലി ഒഴിവിലേക്ക് റാങ്ക് ലിസ്റ്റ്; ഉദ്യോഗാര്‍ത്ഥികളെ കബളിപ്പിച്ച് എന്‍എച്ച്എം, അപേക്ഷ നൽകിയത് ഇരുന്നൂറിലേറെപ്പേർ

India

ലാവോസിൽ എത്തി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് : ആസിയാൻ പ്രതിരോധ മന്ത്രിമാരുടെ മീറ്റിംഗിൽ പങ്കെടുക്കും

Kerala

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് അമ്പതിനായിരം മുതല്‍ ഒരു ലക്ഷം വരെ തട്ടിയെടുത്തു, 23 പരാതികൾ, മലപ്പുറം സ്വദേശിക്കായി തിരച്ചില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.