Friday, July 4, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പൗരത്വ നിയമത്തെക്കുറിച്ച് ഒന്നും പറയാതെ കോണ്‍ഗ്രസ് പ്രകടന പത്രിക

Janmabhumi Online by Janmabhumi Online
Apr 6, 2024, 02:56 am IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: പൗരത്വ നിയം ഭേദഗതിയെക്കുറിച്ച് പാറായതെ കോണ്‍ഗ്രസ് പ്രകടന പത്രിക. കോണഗ്രസ് അധികാരത്തില്‍ വന്നാല്‍ സിഎഎ റദ്ദാക്കുമെന്ന് കേരളത്തിലുള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കള്‍ പ്രചരണം നടത്തിയിരുന്നു. എന്നാല്‍ പ്രകടപത്രികയില്‍ അതിനെക്കുറിച്ച് കോണ്‍ഗ്രസ് ഒന്നും പറയുന്നില്ല. കഴിഞ്ഞദിവസം സിപിഎം പുറത്തിറക്കിയ പ്രകടന പത്രികയില്‍ സിഎഎ റദ്ദാക്കുമെന്ന് വാഗ്ദാനമുണ്ടായിരുന്നു.

രാജസ്ഥാന്‍, മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കുമുമ്പ് കോണ്‍ഗ്രസ് പ്രഖ്യാപിക്കുകയും ജനം തള്ളുകയും ചെയ്ത ജാതി സെന്‍സസ് നടപ്പാക്കുമെന്ന വാഗ്ദാനമാണ് പത്രികയില്‍ പ്രധാനപ്പെട്ടത്. രാജസ്ഥാനിലും മധ്യപ്രദേശിലും നിയമസഭാ തെരഞ്ഞെടുപ്പില്‍ ജാതി സെന്‍സസ് ചര്‍ച്ചയാക്കിയ കോണ്‍ഗ്രസിന് വന്‍തിരിച്ചടിയാവുകയും ഭരണം നഷ്ടമാവുകയുമായിരുന്നു.

കേന്ദ്രഭരണത്തിലിരിക്കുമ്പോള്‍ കോണ്‍ഗ്രസ് തള്ളിക്കളഞ്ഞ സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്ത കര്‍ഷകര്‍ക്കുള്ള മിനിമം താങ്ങുവില നിയപരമാക്കുമെന്നാണ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലെ മറ്റൊന്ന്. അന്ന് കോണ്‍ഗ്രസ് ഈ നിര്‍ദ്ദേശത്തെ എതിര്‍ക്കുകയായിരുന്നു. അധികാരത്തിലെത്തിയാല്‍ സ്വവര്‍ഗവിവാഹം നിയമപരമാക്കും, എസ്സി-എസ്ടി, ഒബിസി സംവരണം വര്‍ധിപ്പിക്കും, ജമ്മുകശ്മീരിന് സംസ്ഥാനപദവി നല്‍കും, മണിപ്പൂര്‍ സര്‍ക്കാരിനെ പിരിച്ചുവിടുമെന്നും വാഗ്ദാനമുണ്ട്.

പാവപ്പെട്ട സ്ത്രീകളുടെ അക്കൗണ്ടിലേക്ക് വര്‍ഷം ഒരുലക്ഷം രൂപ എത്തുന്ന മഹാലക്ഷ്മി പദ്ധതി, കേന്ദ്രസര്‍ക്കാര്‍ ജോലിയില്‍ 50 ശതമാനം വനിതാ സംവരണം, മതന്യൂനപക്ഷങ്ങളുടെ വിശ്വാസം സംരക്ഷിക്കും. സിബിഐയേയും ഇ ഡിയേയും ദുരുപയോഗം ചെയ്യുന്ന ജനവിരുദ്ധ നിയമങ്ങള്‍ പരിഷ്‌ക്കരിക്കും എന്നിവയും കോണ്‍ഗ്രസിന്റെ വാഗ്ദാനങ്ങളാണ്. ന്യായ് പത്ര എന്നു പേരിട്ട പ്രകടനപത്രിക കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, മുന്‍ അധ്യക്ഷന്മാരായ രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി, ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, കമ്മിറ്റി ചെയര്‍മാന്‍ പി. ചിദംബരം എന്നിവര്‍ ചേര്‍ന്നാണ് പുറത്തിറക്കിയത്.

 

Tags: Citizenship ActLoksabha Election 2024Modiyude GuaranteeCongress Manifesto
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ ഗാന്ധിയുടെ പൗരത്വം റദ്ദാക്കാൻ ഹർജി ; നാല് ആഴ്ചയ്‌ക്കുള്ളിൽ കേന്ദ്രസർക്കാർ തീരുമാനമെടുക്കണമെന്ന് അലഹബാദ് ഹൈക്കോടതി

Kerala

തിരുത്തലുകള്‍ ജനങ്ങൾക്ക് ബോധ്യപ്പെടുന്ന തലത്തിലാവണം; ജനങ്ങളെ കേള്‍ക്കാന്‍ സിപിഎം തയാറാവണമെന്നും എം.എ ബേബി

Kerala

കനത്ത തോല്‍വിയില്‍ ഭിന്നതയും ആശയക്കുഴപ്പവും; സിപിഎം സംസ്ഥാന സമിതിയെ തള്ളി ജില്ലാ കമ്മിറ്റികള്‍

Kerala

എസ്എന്‍ഡിപിക്കും ക്രൈസ്തവ സഭകള്‍ക്കുമെതിരെ സിപിഎം

Kerala

ജനങ്ങളുടെ മനോഭാവം മനസിലാക്കുന്നതിൽ പരാജയപ്പെട്ടു; വീഴ്ച സമ്മതിച്ച് സിപിഎം, ഈഴവ, ന്യൂനപക്ഷ വോട്ടുകൾ നഷ്ടമായെന്നും എം.വി ഗോവിന്ദൻ

പുതിയ വാര്‍ത്തകള്‍

ദേശീയ കായിക നയം 2025: യുവശക്തിയിലൂടെ വികസിത ഭാരതം

ആരോഗ്യ രംഗത്തെ തകര്‍ച്ചയുടെ രക്തസാക്ഷി

വനിതാ-ശിശു ശാക്തീകരണം സാങ്കേതിക പരിവര്‍ത്തനത്തിലൂടെ

വടക്കൻ കേരളത്തിൽ വരും ദിവസങ്ങളിലും ശക്തമായ മഴ: കാസർഗോഡ് വരെ മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം

ഷിക്കാഗോയിൽ ജനക്കൂട്ടത്തിനു നേരെ അജ്ഞാതൻ നടത്തിയ വെടിവയ്പിൽ 4 പേർ കൊല്ലപ്പെട്ടു

സംസ്ഥാനത്ത് ഇന്ന് കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്

പ്രമേഹത്തെ പെട്ടെന്ന് തന്നെ ഇല്ലാതാക്കാൻ കുമ്പളങ്ങ ഈ രീതിയിൽ കഴിക്കാം

കറുപ്പാ സ്വാമിക്ക് മദ്യവും മാംസവും നിവേദിച്ചിരുന്നത് നിർത്തിയതിന്റെ കാരണം ചരിത്രത്തിലൂടെ 

സസ്പന്‍ഷന്‍ വകവയ്‌ക്കാതെ ഓഫീസിലെത്തിയ രജിസ്ട്രാര്‍ ഡോ കെ എസ് അനില്‍ കുമാറിന് ഭരണ ഘടന നല്‍കി സ്വീകരണം

ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് (ഇടത്ത്)

ലോകത്തിന്റെ ഫാക്ടറിയാകാനുള്ള ഇന്ത്യയുടെ കുതിപ്പിനെ തകര്‍ക്കാന്‍ ചൈന;ഇന്ത്യയിലെ ആപ്പിള്‍ ഫാക്ടറിയിലെ 300 ചൈനാഎഞ്ചിനീയര്‍മാരെ പിന്‍വലിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies