Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ക്ഷേത്രവും ദേശീയ ജീവിതവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2024, 12:55 am IST
in Samskriti

വ്യക്തിയുടെ മാത്രമല്ല, ജനതയുടെ സാമൂഹ്യജീവിതത്തിലും ക്ഷേത്രങ്ങള്‍ വഹിക്കുന്ന പങ്ക് സുപ്രധാനമാണ്. ജനതയുടെ ജീവച്ഛക്തി ഉള്‍ക്കൊള്ളുന്ന മതബോധം വേദാന്തവിചാരങ്ങളിലല്ല, പ്രത്യുത, കണ്‍മുമ്പില്‍ കാണുന്ന, ഈശ്വരന്‍ കുടികൊള്ളുന്ന ക്ഷേത്രങ്ങളെ ചുറ്റിയാണ് സ്ഥിതിചെയ്യുന്നതെന്ന് പറയുന്നതില്‍ തെറ്റില്ല.

നമ്മുടെ കലകളും സാഹിത്യവും ശാസ്ത്രങ്ങളും സാമൂഹ്യജീവിതത്തിന്റെ വിവിധ മനോഹരവശങ്ങളും വളര്‍ന്നു പുഷ്പിച്ചത് ക്ഷേത്രങ്ങളെ ഉപജീവിച്ചായിരുന്നു. സൈനികവും സാംസ്‌കാരികവുമായ വൈദേശിക ആക്രമണങ്ങളേയും ആഭ്യന്തരാധഃപതനത്തേയു മെല്ലാം അതിജീവിച്ച് ഗ്രാമാന്തരീക്ഷങ്ങളില്‍പ്പോലും ഇന്നും തലയുയര്‍ത്തി നില്‍ക്കുന്ന ക്ഷേത്രങ്ങള്‍ നമ്മുടെ ദേശീയജീവിതവും സംസ്‌കാരവും അജയ്യമാണെന്ന് വിളിച്ചറിയിക്കുകയാണ്.

നമ്മുടെ രാഷ്‌ട്രജീവിതത്തിന്റെ കാതലായ വശം ആദ്ധ്യാത്മികമായതുകൊണ്ട് ഇവിടെ ഉടലെടുത്ത സംസ്‌കാരവും കലാസാഹിത്യാദികളും ഭരണയന്ത്രവും ചുരുക്കത്തില്‍ ജനജീവിതത്തിന്റെ എല്ലാ വശങ്ങളും ക്ഷേത്രത്തെ ഉപജീവിച്ചിട്ടാണ് വളര്‍ന്നുവന്നിട്ടുള്ളത്. നഗരങ്ങളും ഗ്രാമങ്ങളും സംവിധാനം ചെയ്യപ്പെട്ടതു തന്നെ ക്ഷേത്രത്തെ മുന്‍നിര്‍ത്തിയാണ്. മഹാക്ഷേത്ര ങ്ങളിലേക്കും തീര്‍ത്ഥങ്ങളിലേക്കുമുള്ള യാത്രകള്‍ ജനങ്ങള്‍ സ്വന്തം ജീവിതത്തിന്റെ അഭേദ്യഘടകങ്ങളായി അനുവര്‍ത്തിച്ചുവരുന്നു. രാഷ്‌ട്രശത്രുക്കളുടെ ആക്രമണങ്ങള്‍ക്കിരയായും മറ്റും പില്‍ക്കാലത്ത് ഒട്ടനേകം ക്ഷേത്രങ്ങള്‍ നിലംപരിശായെങ്കിലും ഭാരതത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പില്‍ സ്വാതന്ത്ര്യവേളയുടെ പൊന്‍പുലരിയില്‍ അവയില്‍ പ്രധാനപ്പെട്ട സോമനാഥക്ഷേത്രം മുതല്‍ അനേകം ക്ഷേത്രങ്ങള്‍ നൂറ്റാണ്ടുകളുടെ തകര്‍ച്ചയില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റിട്ടുള്ളതും ഗവണ്‍മെന്റും ജനനേതാക്കളും ഈ പ്രക്രിയയെ സര്‍വാത്മനാ സഹായിച്ചിട്ടുള്ളതും ഇവിടെ സ്മര്‍ത്തവ്യമാണ്. കേരളത്തില്‍ ടിപ്പുവിന്റെ ആക്രമണത്തിനുശേഷം ഇതേവരെ ഉറങ്ങിക്കിടന്ന തളിക്ഷേത്രവും മറ്റും തകര്‍ച്ചയില്‍നിന്ന് ഉയിര്‍ത്തെഴു ന്നേല്‍ക്കുന്ന കാഴ്ച അതിന്റെ പ്രത്യക്ഷലക്ഷണങ്ങളാണ്. പഴയ കാലത്തെന്ന പോലെ ആധുനികയുഗത്തിലും ജനജീവിതത്തിന്റെ കേന്ദ്രബിന്ദുക്കളായി ശ്രീനാരായണഗുരുദേവനും മറ്റും കല്‍പ്പിച്ചിട്ടുള്ളത് ക്ഷേത്രങ്ങളെത്തന്നെയാണെന്ന് ഓര്‍ക്കുമ്പോള്‍ ഇതിന്റെ പ്രാധാന്യം മനസ്സിലാകും.

(ആര്‍എസ്എസ് പ്രചാരകനും തന്ത്രവിദ്യാപീഠം സ്ഥാപകനും കേരള ക്ഷേത്ര സംരക്ഷണസമിതി അമരക്കാരനുമായിരുന്ന പി. മാധവ്ജിയുടെ ‘ക്ഷേത്ര ചൈതന്യ രഹസ്യം’ ഗ്രന്ഥത്തില്‍ നിന്ന്)

Tags: TempleP Madavji'ക്ഷേത്ര ചൈതന്യ രഹസ്യം'National Life
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മട്ടന്നൂരില്‍ ക്ഷേത്രോത്സവ സദ്യ കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ: വയോധികന്‍ മരിച്ചു

Samskriti

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

Kerala

കണ്ണൂരില്‍ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു

Kerala

ക്ഷേത്രത്തിൽ പ്രതിഷ്ഠക്ക് മുന്നിൽ അശ്ലീല പ്രദർശനം, തടഞ്ഞതോടെ കൈത്തണ്ടയും കഴുത്തും മുറിച്ചു; രക്തം വാർന്ന് അവശനിലയിലായ പ്രതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)
Kerala

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

പുതിയ വാര്‍ത്തകള്‍

അസദുദ്ദീന്‍ ഒവൈസി (ഇടത്ത്) ഹുമയൂണ്‍ കബീര്‍ (നടുവില്‍)

ന്യൂനപക്ഷവോട്ടുകളിന്മേലുള്ള മമതയുടെ ഏകാധിപത്യം അവസാനിപ്പിക്കാന്‍ ഒവൈസിയും ഹുമയൂണ്‍ കബീറും; ബംഗാളില്‍ ബിജെപിയ്‌ക്ക് സാധ്യത വര്‍ധിക്കുന്നു

ആഗോള അയ്യപ്പ സംഗമം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വീണ്ടും ഹൈക്കോടതി വിമര്‍ശനം

ചാർ ധാം യാത്രയക്ക് കുറ്റമറ്റ പദ്ധതി തയാർ, പാചക വാതക ക്ഷാമമുണ്ടാവില്ല: മുഖ്യമന്ത്രി പുഷ്‌കർ ധാമി

പോളിംഗ് ശതമാനം കൂടിയത് സർക്കാരിനെതിരെയുള്ള ജനവികാരത്തിന്റെ ലക്ഷണം; പലമണ്ഡലങ്ങളിൽ ബിജെപി ജയിക്കും: അഡ്വ.എസ്. സുരേഷ്

മൂന്ന് മുന്നണികൾ മത്സരിക്കുന്ന കേരളത്തിലെ അവസാന തെരഞ്ഞെടുപ്പ് : രാജീവ് ചന്ദ്രശേഖർ

രാജാവിനേക്കാള്‍ രാജഭക്തി…മുസ്‍ലിം ലീഗിന് ആഭ്യന്തര വകുപ്പും ഉപമുഖ്യമന്ത്രി പദവും കിട്ടാന്‍ ലീഗിനേക്കാള്‍ താല്‍പര്യം രാഹുൽ ഈശ്വറിന്

പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ മര്‍ദിച്ച പൊലീസുകാരന് സസ്പന്‍ഷന്‍

ശ്രീനന്ദ

ചിക്കമംഗളൂരുവില്‍ വിനോദയാത്രയ്‌ക്കിടെ മരിച്ച ശ്രീനന്ദയുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുന്നു

ലെബനനിലെ സാധാരണക്കാരുടെ മരണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ ; ഭാരതീയരുടെ സുരക്ഷ ഉറപ്പാക്കുമെന്നും വിദേശകാര്യ മന്ത്രാലയം

ശ്രീനന്ദയെ അപായപ്പെടുത്തിയാകാന്‍ സാധ്യതയുണ്ട്, കാല്‍ വഴുതി വീഴില്ലെന്ന് ശ്രീനന്ദയുടെ അച്ഛന്റെ സഹോദരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.