Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഭീകരരെ റോ വധിക്കുന്നുവെന്ന ആരോപണം തെറ്റും ദുരുദ്ദേശപരവും ഭാരതം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2024, 10:46 pm IST
inIndia

ന്യൂദല്‍ഹി: ഭാരതത്തിന് ഭീഷണിയായ ഭീകരരെ പാകിസ്ഥാന്‍ മണ്ണില്‍ വച്ച് വകവരുത്തുന്നുവെന്ന ആരോപണം തെറ്റായതും വിദ്വേഷ ജനകവും ഭാരത വിരുദ്ധ പ്രചാരണവുമാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇസ്രായേല്‍ ചാരസംഘടനയായ മൊസാദിന്റെയും റഷ്യന്‍ ചാരസംഘടനയായ കെജിബിയുടെയും മാതൃകയില്‍ ഭാരതത്തിന്റെ രഹസ്യാന്വേഷണ വിഭാഗമായ റോ പാക് മണ്ണില്‍ ഭീകരരെ വകവരുത്തുന്നുവെന്നാണ് ബ്രിട്ടീഷ് ദിനപത്രമായ ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതിനെതിരെയാണ് ഭാരതം നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ഇത്തരത്തിലുള്ള കാര്യങ്ങള്‍ ഭാരതത്തിന്റെ നയമല്ലെന്നാണ് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

2020 മുതല്‍ പാകിസ്ഥാനില്‍ ഏതാണ്ട് 20 ഭീകരരെയെങ്കിലും റോ വകവരുത്തിയതായിട്ടാണ് ബ്രിട്ടീഷ് പത്രം ആരോപിക്കുന്നത്.

ഭാരതത്തിനെതിരെ പ്രവര്‍ത്തിക്കുന്ന ഖാലിസ്ഥാനികള്‍ ഉള്‍പ്പടെയുള്ള ഭീകരരെ വിദേശമണ്ണില്‍ വച്ച് വകവരുത്തുകയാണ് ചെയ്യുന്നതെന്ന് ഭാരത, പാക് രഹസ്യാന്വേഷണ വിഭാഗങ്ങളില്‍ നിന്നും ലഭിച്ച വിവരങ്ങളെന്ന് അവകാശപ്പെട്ടാണ് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2023 ആയതോടെ കൊലപാതകങ്ങളുടെ എണ്ണം വര്‍ധിച്ചുവെന്നും അജ്ഞാതരായ തോക്കുധാരികളാണ് കൊലപാതകത്തിനു പിന്നിലെന്നും ഗാര്‍ഡിയന്‍ പറയുന്നത്. 2019 ലെ പുല്‍വാമ ഭീകരാക്രമണത്തിന്
ശേഷം ആക്രമണ ഭീഷണികളെ മുന്‍കൂട്ടി കണ്ട് ചെറുക്കുകയെന്ന തന്ത്രമാണ് ഭാരതം ആവിഷ്‌കരിച്ചതെന്നുമാണ് ഇവര്‍ പറയുന്നത്.

മൊസാദിന്റെയും കെജിബിയുടെയും മാതൃകയിലാണ് ഇത്തരം ഉന്മൂലനം എന്ന ആക്ഷേപങ്ങളെ ഭാരത സര്‍ക്കാര്‍ ആവര്‍ത്തിച്ച് നിഷേധിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
യുഎഇയില്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭാരത ഇന്റലിജന്‍സ് സ്ലീപ്പര്‍ സെല്ലുകളാണ് ഈ കൊലപാതകങ്ങള്‍ നടത്തുന്നതെന്നാണ് പാക് ഇന്റലിജന്‍സ് ആരോപിക്കുന്നത്. കൊലപാതകത്തിനായി വ്യാജ സാഹചര്യങ്ങള്‍ സൃഷ്ടിച്ച് ജിഹാദിസ്റ്റുകളെയോ, പ്രാദേശിക ക്രിമിനലുകളെയോ ഉപയോഗിച്ചാണ് കൊല നടത്തുന്നതെന്നും പാകിസ്ഥാന്‍ ആരോപിക്കുന്നു.

എയര്‍ ഇന്ത്യ വിമാനം തട്ടിയെടുത്ത കേസിലെ പ്രതിയായ ഭീകരന്‍ സാഹിദ് അഖുണ്ടിന്റെ കൊലപാതകമാണ് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്. നിരവധി മാസങ്ങള്‍ അഖുണ്ടിന്റെ സഞ്ചാര പഥങ്ങളെ കുറിച്ച് റോയുടെ ഏജന്റ് വിവരം ശേഖരിച്ചിരുന്നുവെന്നും 2022 മാര്‍ച്ചില്‍ അഖുണ്ടിനെ കറാച്ചിയില്‍ വെടിവച്ചുകൊന്നശേഷം അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ചിലര്‍ക്ക് വലിയ തുക കൈമാറിയെന്നും ഗാര്‍ഡിയന്‍ പറയുന്നു.

കൃത്യത്തിന് ശേഷം കൊലയാളികള്‍ അതിര്‍ത്തി വഴി രക്ഷപ്പെട്ടെങ്കിലും, അവരെ ഏകോപിപ്പിച്ചവരെ പിന്നീട് പാക് സുരക്ഷാ ഏജന്‍സികള്‍ പിടികൂടിയിരുന്നു.

ഭാരത ഏജന്റുമാര്‍ പാക്കിസ്ഥാനില്‍ ഭീകരരെ കൊന്നൊടുക്കുന്ന നയം ഒരു സുപ്രഭാതത്തില്‍ സംഭവിച്ചതല്ല. യുഎഇയില്‍ ഈ സ്ലീപ്പര്‍ സെല്ലുകളെ നിയോഗിക്കാന്‍ ഏകദേശം രണ്ടുവര്‍ഷം സമയമെടുത്തുകാണുമെന്നും ഒരു പാകിസ്ഥാനി ഉദ്യോഗസ്ഥന്‍ ഗാര്‍ഡിയനോട് പറഞ്ഞതായും റിപ്പോര്‍ട്ടിലുണ്ട്.

എന്നാല്‍ ഭീകരരെ ഉന്മൂലനം ചെയ്യുന്നത് പാകിസ്ഥാന്‍ തന്നെയാകാമെന്നും അതിന്റെ പഴി ഭാരതത്തിന്റെ തലയില്‍ വയ്‌ക്കുകയാണെന്നുമാണ് റോയുടെ മുന്‍ ഉന്നത ഉദ്യോഗസ്ഥന്‍ പ്രതികരിച്ചത്.

Tags: killing terroristsRAWAnti-India propagandaDr.S.Jayasankar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബംഗ്ലാദേശിലെ പ്രമുഖ പ്രതിരോധ രഹസ്യാന്വേഷണ ഏജൻസിയുടെ ഡയറക്ടർ ജനറൽ മേജർ ജനറൽ കൈസർ റഷീദ് ചൗധരി (നടുവില്‍) ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാന്‍ (വലത്ത്)
World

ബംഗ്ലാദേശും മോദിയുടെ വഴിയ്‌ക്ക്…ബംഗ്ലാദേശിന്റെ രഹസ്യാന്വേഷണ വിഭാഗം മേധാവി ഇന്ത്യയില്‍ റോ മേധാവിയുമായി കൂടിക്കാഴ്ച നടത്തി

വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കര്‍ ബ്രിസ്ബേനില്‍ ഭാരത സമൂഹത്തെ അഭിവാദ്യം ചെയ്യുന്നു
World

ഓസീസുമായുള്ള ബന്ധം ഊഷ്മളമാക്കിയത് മോദിയുടെ നേതൃത്വം: ഡോ. എസ്. ജയശങ്കര്‍

Editorial

യുഎന്നില്‍ മുഴങ്ങിയത് ഭാരതത്തിന്റെ ഉറച്ച ശബ്ദം

Article

നയതന്ത്രത്തിലും ഭാരതീയ വിചാരതന്ത്രം

Vicharam

നഷ്ടങ്ങളുടെ ഇന്ത്യയല്ല, നേട്ടങ്ങളുടെ ഭാരതം

പുതിയ വാര്‍ത്തകള്‍

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.