ന്യൂദല്‍ഹി: പ്രമുഖ ബോക്സിങ് താരം വിജേന്ദര്‍ സിങ് ബിജെപിയില്‍ ചേര്‍ന്നു. കോണ്‍ഗ്രസില്‍നിന്നാണ് വിജേന്ദര്‍ ബിജെപിയിലേക്ക് എത്തുന്നത്. 2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ സൗത്ത് ദല്‍ഹി മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്നു.
രാഹുൽ ഗാന്ധിയുമായും പ്രിയങ്കയുമായും വളരെ അടുത്ത ബന്ധം പുലർത്തിയിരുന്ന ആളായിരുന്നു
ഹരിയാനയില്‍ പലയിടത്തും സ്വാധീനമുള്ള ജാട്ട് വിഭാഗത്തില്‍പെട്ട നേതാവാണ് വിജേന്ദര്‍. കര്‍ഷകസമരത്തെ പിന്തുണയ്ക്കുന്ന നിലപാടാണ് വിജേന്ദര്‍ സ്വീകരിച്ചിരുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: