Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അമ്പും വില്ലും കപ്പയും കട്ടനും കാന്താരിയും….. മനസും വയറും നിറച്ച് വനവാസി സമൂഹം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2024, 12:33 pm IST
in Kerala, Thiruvananthapuram

വിതുര: തങ്ങളുടെ ഊരുകളിലെത്തിയ ആറ്റിങ്ങല്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി വി.മുരളീധരന് വനവാസി സമൂഹത്തിന്റെ ആവേശോജ്ജ്വല സ്വീകരണം. അമ്പും വില്ലും സമ്മാനിച്ചും കപ്പയും കട്ടനും കാന്താരിയും നല്‍കിയും അവര്‍ മനസും വയറും നിറച്ച് ആഘോഷപൂര്‍വ്വം സ്വീകരിച്ചു.

വിതുര പഞ്ചായത്തിലെ പൊടിയക്കാല, മൊട്ടമൂട്, ആറ്റുമണ്‍പുറം എന്നീ സെറ്റില്‍മെന്റ് കോളനികള്‍ സന്ദര്‍ശിച്ചപ്പോഴാണ് വി. മുരളീധരന് ആഘോഷപൂര്‍വ്വം സ്വീകരണം ഒരുക്കിയത്. പൊടിയക്കാല കോളനിയിലെ ഭഗവാന്‍ കാണി വി.മുരളീധരന് അമ്പും വില്ലും സമ്മാനിച്ചപ്പോള്‍ മറ്റുള്ളവര്‍ ചേര്‍ന്ന് കപ്പയും കട്ടനും കാന്താരിയും വിളമ്പി. മൊട്ടമൂട് കോളനിയില്‍ എത്തിയപ്പോള്‍ ഊരു മൂപ്പന്‍ രാമന്‍ കാണി കൈതോല കൊണ്ട് സ്വന്തമായി നിര്‍മ്മിച്ച തൊപ്പി ധരിപ്പിച്ചാണ് മുരളീധരനെ സ്വീകരിച്ചത്. വിഷുവിന്റെ വരവറിയിച്ച് കണിക്കൊന്ന പൂക്കളും സമ്മാനിച്ചു. ആറ്റുമണ്‍പുറം കോളനിയിലെത്തിയപ്പോള്‍ സ്വന്തം കൈകളാല്‍ ചുട്ടെടുത്ത കശുവണ്ടി പരിപ്പ് മുരളീധരന് ആവോളം നല്‍കി ആദിവാസികള്‍ സ്വീകരിച്ചു. മുരളീധരനും അവിടെ കൂടിയവരും ചേര്‍ന്ന് ഒരുമിച്ച് കഴിച്ചു.

വനവാസികള്‍ നേരിടുന്ന നിരവധി പ്രശ്‌നങ്ങള്‍ മുരളീധരന് മുന്നില്‍ അവതരിപ്പിച്ചു. പകുതി മാത്രം പൂര്‍ത്തിയാക്കിയ പാലത്തിന്റെ പണി പൂര്‍ത്തിയാക്കാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്ന് ആറ്റുമണ്‍പുറം കോളനിവാസികള്‍ മുരളീധരനോട് ആവശ്യപ്പെട്ടു. മറ്റു രണ്ട് വനവാസി ഊരുകള്‍ വന്യമൃഗങ്ങളുടെ ശല്യവും വാഹനസൗകര്യം ഇല്ലാത്തതിന്റെ ദുരവസ്ഥയാണ് പങ്കുവെച്ചത്. സമാധാനപൂര്‍വം പ്രശ്‌നങ്ങള്‍ കേട്ടറിഞ്ഞ മുരളീധരന്‍ താന്‍ വിജയിച്ചു വരട്ടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കാം എന്ന ഉറപ്പുനല്‍കിയപ്പോള്‍ നിറഞ്ഞ മനസോടെ കയ്യടിച്ചാണ് സ്വീകരിച്ചത്.

പെരിങ്ങമ്മല പെരുംകൈത മേലാംകോട് ദേവീക്ഷേത്ര പരിസരത്തുള്ള കുടുംബാംഗങ്ങളുടെ കുടുംബ സംഗമം ഇന്നലെ വൈകുന്നേരം നടന്നു. വി.മുരളീധരന്‍ സംഗമത്തില്‍ പങ്കെടുത്തു. വി.മുരളീധരനെ കാണാനും ശ്രവിക്കാനും സ്ത്രീകള്‍ അടക്കം വലിയ ജനാവലി ക്ഷേത്ര പരിസരത്ത് എത്തിയിരുന്നു.

Tags: v.muraleedharanvithuraNDA candidateLoksabha Election 2024Modiyude GuaranteeAttinal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഇങ്ങനെയൊക്കെയാണ് ഇസം ഇളകുക; അഖില്‍ മാരാരെ തൃക്കാക്കരയിലെ ഒരു മനുഷ്യനും അറിയില്ല: ഷിയാസ് കരീം

Main Article

ഗുരുവായൂരിന്‌ വേണ്ടി നിലപാടിലുറച്ച്

Varadyam

ഹൃദയപൂര്‍വ്വം പ്രതാപന്‍ ഡോക്ടര്‍

പെരുമ്പാവൂര്‍ നിയോജക മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജിബി പാത്തിക്കലിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം സംഘടിപ്പിച്ച റോഡ് ഷോയില്‍ കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ജിബി പാത്തിക്കല്‍, സാബു. എം. ജേക്കബ്ബ് തുടങ്ങിയവര്‍ സമീപം
Kerala

മറ്റ് സംസ്ഥാനങ്ങള്‍ വികസിക്കുമ്പോള്‍ കേരളം കടത്തില്‍ മുങ്ങുന്നു: നിര്‍മലാ സീതാരാമന്‍

Kerala

ഇരുവശവും ബിജെപി മാത്രം; നടുനായകനായി നരേന്ദ്രമോദി; തലസ്ഥാനത്തെ റോഡ് ഷോ ചരിത്രമായി

പുതിയ വാര്‍ത്തകള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ,

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.