Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

പ്രീമിയര്‍ ലീഗ്; സലയുടെ ഗോളില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ലിവര്‍പൂള്‍

കളി തുടങ്ങി രണ്ടാം മിനിറ്റില്‍ ഡാനി വെല്‍ബെക്കിലൂടെ ബ്രൈറ്റന്‍ ലിവറിനെയും ലിവറിന്റെ സ്വന്തം ആന്‍ഫീല്‍ഡിനെയും ഞെട്ടിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2024, 10:47 am IST
in Football

ആന്‍ഫീല്‍ഡ്: പ്രീമിയര്‍ ലീഗില്‍ ജയത്തോടെ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ലിവര്‍പൂള്‍ എഫ്‌സി. ബ്രൈറ്റണിനെതിരായ മത്സരത്തില്‍ കളിയുടെ തുടക്കത്തില്‍ തന്നെ ഒരുഗോള്‍ പിന്നാക്കം പോയ ശേഷമാണ് രണ്ട് ഗോള്‍ തിരിച്ചടിച്ച് ലിവര്‍ വിജയിച്ചത്. മുഹമ്മദ് സലാ ആണ് 65-ാം മിനിറ്റില്‍ വിജയഗോള്‍ നേടിയത്.

കളി തുടങ്ങി രണ്ടാം മിനിറ്റില്‍ ഡാനി വെല്‍ബെക്കിലൂടെ ബ്രൈറ്റന്‍ ലിവറിനെയും ലിവറിന്റെ സ്വന്തം ആന്‍ഫീല്‍ഡിനെയും ഞെട്ടിച്ചു. പിന്നീട് പൊരുതി കളിച്ച യര്‍ഗന്‍ ക്ലോപ്പിന്റെ പട 27-ാം മിനിറ്റില്‍ ഒരു ഗോള്‍ തിരിച്ചടിച്ചു. സൂപ്പര്‍ താരം ലൂയിസ് ഡയസിലൂടെയാണ് ഗോള്‍ കണ്ടെത്തിയത്. സമനിലയുടെ ആശ്വാസത്തില്‍ ആദ്യ പകുതിക്ക് പിരിഞ്ഞു.

രണ്ടാം പകുതിയില്‍ കളി മുന്നേറിക്കൊണ്ടിരിക്കെയാണ് സൂപ്പര്‍ താരം മുഹമ്മദ് സലാ ലിവറിനായി വിജയഗോള്‍ സ്‌കോര്‍ ചെയ്തത്. മദ്ധ്യനിരതാരം ഡൊമിനിക് സോബോസ്ലായിയില്‍ നിന്നാണ് ഗോളിന്റെ തുടക്കം. താരം മദ്ധ്യനിരയിലെ മറ്റൊരു താരം അലെക്‌സിസ് മാക് അലിസ്റ്ററിന് പന്ത് നല്‍കി പന്തുമായി മുന്നോട്ട് കുതിച്ച മാക് അലിസ്റ്റര്‍ സലയിലേക്ക് നല്ലൊന്നാന്തരമൊരു പസിട്ടു. പന്തുമായി കുതിച്ച സലാ ഇടംകാലന്‍ ഷോട്ടിലൂടെ ബ്രൈറ്റന്‍ ഗോളി വെര്‍ ബ്രൂഗെനെ മറികടന്നു.

കളിക്കൊടുവില്‍ ലിവര്‍ 2-1ന് ജയിച്ചു. പ്രീമിയര്‍ ലീഗ് പട്ടികയില്‍ ഇതോടെ 67 പോയിന്റ് നേടിയ ലിവര്‍ ആഴ്‌സണലിനെ മറികടന്ന് ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. ലീഗില്‍ മറ്റൊരു മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ബ്രെന്റ്‌ഫോര്‍ഡ് സമനിലയില്‍ തളച്ചു. ഇരുടീമുകളും ഓരോ ഗോള്‍ ആണ് നേടിയത്.

Tags: LiverpoolMohamed Salah
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

മുഹമ്മദ് സലാ ലിവര്‍ വിടുന്നു

ഗോള്‍ നേട്ടം ആഘോഷിക്കുന്ന ലിവര്‍ താരം ഫെഡറികോ കിയേസ
Football

പ്രീമിയര്‍ ലീഗ് കരുത്തുകാട്ടി ലിവര്‍ തുടങ്ങി

Football

ലീഡ് ലിവര്‍; ലെയ്‌സെസ്റ്റര്‍ സിറ്റിക്കെതിരെ ജയിച്ചത് 3-1ന്

റയലിനെതിരെ ലിവര്‍പൂളിനായി രണ്ടാം ഗോള്‍ നേടിയ കോഡി ഗാക്‌പോയുടെ ആഹ്ലാദം
Football

യുവേഫ ചാമ്പ്യന്‍സ് ലീഗ്: റയലിനെ കീഴടക്കി ലിവര്‍ കുതിപ്പ്

Football

ആന്‍ഫീല്‍ഡില്‍ രാത്രി റയല്‍-ലിവര്‍ പോര്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.