Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കെഎഎസ്ഇ കരാര്‍ ജീവനക്കാര്‍ക്ക് അനധികൃത ശമ്പളവര്‍ധനവും പ്രമോഷനും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2024, 12:13 am IST
in Kerala

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്സലന്‍സ് ജീവനക്കാര്‍ക്ക് അനധികൃതമായി സ്ഥാനക്കയറ്റവും ഉയര്‍ന്ന ശമ്പളവും നല്കാന്‍ എംഡിയുടെ ഉത്തരവ്.

കെഎഎസ്ഇയിലെ മുപ്പതോളം വരുന്ന ജീവനക്കാര്‍ക്കാണ് അനധികൃതമായി ശമ്പള വര്‍ധനവും സ്ഥാനക്കയറ്റവും നടപ്പാക്കിയിരിക്കുന്നത്. പലര്‍ക്കും ഇരട്ടിയോളം രൂപയാണ് ശമ്പളത്തില്‍ വര്‍ധിപ്പിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ കടമെടുത്ത് മുച്ചൂടും മുടിഞ്ഞിരിക്കുമ്പോഴാണ് ഇഷ്ടക്കാര്‍ക്ക് പൊതുഖജനാവിലെ പണം വാരിക്കോരി നല്‍കുന്നത്.

കെഎഎസ്ഇയില്‍ രണ്ട് പേരാണ് സ്ഥിരം ജീവനക്കാര്‍. മറ്റുള്ളവര്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കപ്പെടുന്നവരും. ഇവര്‍ക്കാണ് അനധികൃതമായി സ്ഥാനക്കയറ്റവും ശമ്പള വര്‍ധനയും നല്കിയിരിക്കുന്നത്. കെഎഎസ്ഇ/1031/ 2020 എക്‌സി. 5 എന്ന നമ്പരില്‍ 2024 ഫെബ്രുവരി മൂന്നിന് ഇറങ്ങിയ ഉത്തരവിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

കരാര്‍ ജീവനക്കാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കാന്‍ പാടില്ലെന്നും ശമ്പള വര്‍ധനവ് പാടില്ലെന്നും ഉള്ള ചട്ടം മറി കടന്നാണ് എംഡിയുടെ ഉത്തരവ്. 2024 ജനുവരി 23ന് കൂടിയ 31-മത് ബോര്‍ഡ് മീറ്റിങ്ങിലാണ് ഇതു സംബന്ധിച്ച തീരുമാനമെന്നാണ് കെഎഎസ്ഇ മാനേജിങ് ഡയറക്ടര്‍ ഡോ. വീണ എന്‍. മാധവന്‍ ഒപ്പിട്ട ഉത്തരവില്‍ വ്യക്തമാക്കുന്നത്.

കരാര്‍ ജീവനക്കാര്‍ക്ക് കരാര്‍ അടിസ്ഥാനത്തിലുള്ള തുകയാണ് ശമ്പളമായി നല്‍കേണ്ടത്. ശമ്പളം വര്‍ധിപ്പിക്കണമെങ്കില്‍ പുതുക്കിയ കരാര്‍ തുക കാണിച്ച് വിജ്ഞാപനം ഇറക്കണം.
എന്നാല്‍ നടപടിക്രമങ്ങളൊന്നും പാലിച്ചിട്ടില്ല. ജീവനക്കാരുടെ വിദ്യാഭ്യാസ യോഗ്യതയും അനുഭവപരിചയവും പരിഗണിച്ച് ശമ്പളം പരിഷ്‌കരിക്കുന്നതിനുള്ള സിഎംഡി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ബോര്‍ഡ് യോഗം തീരുമാനമെടുത്തതെന്നും ഉത്തരവില്‍ പറയുന്നു. ഇതിന് പിന്നില്‍ വന്‍ അഴിമതിയാണ് നടന്നിരിക്കുന്നത്.

സ്ഥാനക്കയറ്റത്തിനു പകരം റീ ഡെസിഗ്‌നേഷന്‍ എന്ന വാക്ക് ഉപയോഗിച്ചാണ് പദവികള്‍ ഉയര്‍ത്തിയിരിക്കുന്നത്. പലര്‍ക്കും നിലവില്‍ ഉള്ളതിനെക്കാള്‍ ഇരട്ടിയോളം രൂപ ശമ്പളയിനത്തില്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ആയിരം മുതല്‍ 30,000 രൂപ വരെ വര്‍ദ്ധനവ് വന്നു. സര്‍ക്കാരോ ധനവകുപ്പോ അറിയാതെ വകുപ്പ് മന്ത്രി ഉള്‍പ്പെടുന്ന ബോര്‍ഡാണ് സ്ഥാനക്കയറ്റവും ശമ്പള വര്‍ധനവും നടപ്പാക്കിയിരിക്കുന്നത്.

നിത്യനിദാന ചെലവിന് കടമെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്നില്ലെന്ന് മുറവിളികൂട്ടുമ്പോഴും സ്വന്തക്കാര്‍ക്കും പാര്‍ട്ടിക്കാര്‍ക്കും നിര്‍ലോഭം പണം നല്കാന്‍ സംസ്ഥാന സര്‍ക്കാരിലെ പ്രധാന വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിക്കും ഒരു മടിയുമില്ലായിരുന്നു.

Tags: PromotionUnauthorized incrementKASE contract employeesKerala Academy for Skills ExcellenceDr. Veena N. Madhavan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിനിമാ പ്രമോഷനില്‍ നിന്നും വിട്ടുനിന്ന ബിജു മേനോന് പിഴയിട്ട് നിര്‍മ്മാതാക്കളുടെ സംഘടന, പിഴ നല്‍കിയില്ലെങ്കില്‍ ബഹിഷ്‌കരണം

Entertainment

നവ്യ നായർക്ക് നേരെ അതിക്രമ ശ്രമം

Kerala

സ്ഥാനക്കയറ്റത്തിന് വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ്: മുസ്‌ളീം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിക്കെതിരെ കേസ്

Kerala

വിരമിക്കാന്‍ ഒരു ദിവസം ബാക്കി നില്‍ക്കേ ഐ.എം വിജയന് സ്ഥാനക്കയറ്റം; നിയമനം സൂപ്പര്‍ ന്യൂമറി തസ്തിക സൃഷ്ടിച്ച്

Kerala

ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍ക്ക് മൂന്ന് പതിറ്റാണ്ടായി പ്രൊമോഷന്‍ നിഷേധിക്കുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.