കറാച്ചി: പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ കനത്ത മഴയിൽ വീടിന്റെ മേൽക്കൂര തകർന്ന് അഞ്ച് ഖനി തൊഴിലാളികൾ മരിച്ചു.
പ്രദേശത്തെ കൽക്കരി ഖനിക്ക് പുറത്ത് തൊഴിലാളികൾക്ക് താമസിക്കാൻ വേണ്ടിയാണ് വീട് നിർമ്മിച്ചതെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. കനത്ത മഴയിൽ കൽക്കരി ഖനി തകർന്നുവെന്നും അഞ്ച് തൊഴിലാളികൾ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങി മരിച്ചുവെന്നും പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: