Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അച്ചടക്കമില്ലാത്ത ധനവിനിയോഗം കേരളത്തെ സാമ്പത്തിക പ്രതിസന്ധിയിലാക്കി: ധനമന്ത്രി നിർമല സീതാരാമൻ

ഇനി കാര്യം നടക്കും' തിരഞ്ഞെടുപ്പ് ഗാനം പ്രകാശനം ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2024, 08:32 pm IST
in Kerala

 

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ തോന്നിയ പോലുള്ള ധനവിനിയോഗം മൂലം കേരളം സാമ്പത്തിക പിന്നാക്കാവസ്ഥയിലായെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. എന്‍ഡിഎ തിരുവനന്തപുരം പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കണ്‍വെൻഷന്‍ ഉദ്ഘാടനം ചെയ്തു സാംസാരിക്കുകയായിരുന്നു അവര്‍. കടമെടുത്തു മുടിഞ്ഞ സംസ്ഥാനത്തിന്റെ എല്ലാ ഭാരവും ജനങ്ങളുടെ തോളിലാണ്. ഇന്ത്യയില്‍ കടക്കെണിയിലായ ഒരു ജനതയാണ് കേരളത്തിലേത്. ഇത് ജനങ്ങളുടെ കുറ്റമല്ല. മാറി മാറി വന്ന സര്‍ക്കാറുകളുടെ കെടുകാര്യസ്ഥത കൊണ്ട് മാത്രമാണ് ഈ സ്ഥിതി വന്നത്.
കേരള മോഡല്‍ എന്നൊക്കെ പറയുമ്പോഴും കേരളത്തിന്റെ വിദ്യാഭ്യാസം, ആരോഗ്യം, ഗ്രാമീണ-നഗര വികസനം തുടങ്ങിയവയെല്ലാം ദേശീയ നിലവാരത്തിനും താഴെയാണ്. മികച്ച മാനവശേഷിയുള്ള ഒരു യുവ സമൂഹമാണ് കേരളത്തിലേത്. സംരംഭകത്വത്തിനോ വ്യവസായങ്ങള്‍ കൊണ്ടു വരുന്നതിനോ ഈ സംസ്ഥാനത്തിനാകുന്നില്ല. കേരളത്തിലെ യുവസമൂഹത്തിന്റെ അവസ്ഥ സങ്കടകരമാണെന്നും നിര്‍മല പറഞ്ഞു.
കേരളത്തിന്റെ ധനസ്ഥിതിയുടെ കാര്യം പറയുമ്പോള്‍ കേന്ദ്രം കൊടുക്കാനുള്ളത് കൊടുക്കുന്നില്ല എന്ന പരാതി പറയും. എന്നാല്‍ മോദി അധികാരത്തില്‍ വന്നതിനു ശേഷം 2024 മാര്‍ച്ച് വരെ 1.58 ലക്ഷം കോടി രൂപയാണ് നല്കിയിട്ടുള്ളത്. ഫിനാന്‍സ് കമ്മിഷന്റെ ശുപാര്‍ശ ഇല്ലാതെ പലിശ രഹിത വായ്‌പാ ഇനത്തില്‍ 2021ല്‍ 2224 കോടി രൂപയാണ് കൊടുത്തത്. മോദി കൊടുത്തതിനെക്കുറിച്ചു പറയുന്നില്ല. എന്നാല്‍ ഒന്നും തങ്ങള്‍ക്ക് തരുന്നില്ല എന്നു പറയുന്നത് പെരും നുണയാണെന്നും നിർമല പറഞ്ഞു.
അഴിമതിയും കെടുകാര്യസ്ഥതയും കൊണ്ട് കുത്തഴിഞ്ഞതാണ് ഈ നാട്. കടമെടുത്ത് ശമ്പളവും പെന്‍ഷനും കൊടുക്കേണ്ട സാഹചര്യമാണ്. കടുത്ത ഭാഷയില്‍ സംസ്ഥാനത്ത് നടക്കുന്ന ആഭ്യന്തര കൊലപാതകങ്ങളേയും പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാര്‍ത്ഥന്റെയും മരണമടക്കം ഒന്നൊന്നായി എണ്ണി പറഞ്ഞുള്ള വിമര്‍ശനമാണ് നിര്‍മല നടത്തിയത്.
മോദി പറഞ്ഞത് ജനങ്ങള്‍ക്കായി നല്കിയിട്ടുണ്ട്. അതില്‍ പാര്‍ട്ടി നോക്കിട്ടില്ല. കുടിവെള്ളം എല്ലാവര്‍ക്കും നല്കി. ചെറുകിട പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി ലോക വ്യാപാര സംഘടനയില്‍ പോരാടുന്നതും മോദി സര്‍ക്കാരാണ്. എല്ലാത്തരം മനുഷ്യവിഭാഗങ്ങളേയും ചേര്‍ത്ത് പിടിക്കുകയാണ് മോദി സര്‍ക്കാര്‍. ആ വിശ്വാസമാണ് വീണ്ടും മോദിയെ ജനങ്ങള്‍ വീണ്ടും അധികാരത്തിലെത്തിക്കാന്‍ പോകുന്നത്. അതില്‍ തിരുവനന്തപുരത്തിന്റെ പങ്കാളിത്തവും വേണം.
കേരളത്തിലേക്ക് നിക്ഷേപം വരുന്നില്ല, കിറ്റക്‌സ് കമ്പനി തെലുങ്കാനയ്‌ക്ക് പോയി, കേരളത്തില്‍ വ്യവസായികളെ ഭീഷണിപെടുത്തുന്നു, നാട് നന്നാകണം എന്നില്ല, എനിക്ക് എന്റെ ലാഭം മാത്രം അതാണ് ഇവിടുള്ളവരുടെ ലക്ഷ്യം, തൊഴിലില്ലായ്‌മ നിരക്ക് ദേശീയ ശരാശരിയെക്കാള്‍ കൂടുതല്‍, കേരളത്തില്‍ അഴിമതിയുടെ പരമ്പരയാണ്, സ്വര്‍ണ്ണക്കടത്ത്‌ലൈഫ് മിഷന്‍ അഴിമതിയെല്ലാം ചിലതാണ്. വീണ്ടും നരേന്ദ്ര മോദി സര്‍ക്കാര്‍ വരാന്‍ തിരുവനന്തപുരത്തിന്റെ പിന്തുണ വേണമെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.
രാജീവ് ചന്ദ്രശേഖര്‍ ജയിച്ച് വരേണ്ടത് ജനങ്ങളുടെ ക്ഷേമം ഉറപ്പാക്കുമെന്നും നിര്‍മല പറഞ്ഞു.

‘ഇനി കാര്യം നടക്കും’ തിരഞ്ഞെടുപ്പ് ഗാനം നിര്‍മല സീതാരാമന്‍ പ്രകാശനം ചെയ്തു.

ബി ജെ പി ജില്ലാ അധ്യക്ഷൻ വി.വി. രാജേഷ് അധ്യക്ഷത വഹിച്ചു. സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ, മഹാരാഷ്‌ട്ര വിദ്യാഭ്യാസ മന്ത്രി ദീപക് വസന്ത റാവു, പി.കെ കൃഷ്ണദാസ്, ഒ. രാജഗോപാല്‍, കെ.രാമൻപിള്ള, കുമ്മനം രാജശേഖരന്‍, എം.എസ്. കുമാർ, ടി.പി ശ്രീനിവാസന്‍, സി.ശിവൻകുട്ടി, ചെങ്കൽ രാജശേഖരൻ നായർ, വിഷ്ണുപുരം ചന്ദ്രശേഖരൻ, പേരൂർക്കട ഹരികുമാർ, ജെ.ആർ. പദ്മകുമാർ, പത്മജവേണുഗോപാല്‍, മഹേശ്വരന്‍ നായര്‍, തമ്പാനൂര്‍ സതീഷ്, പത്മിനി തോമസ്, പ്രമീളാ ദേവി, തുടങ്ങിയവര്‍ പങ്കെടുത്തു.

Tags: Rajeev ChandrashekharNirmala SitaramanModiyude Guarantee
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇനി ഭയാശങ്ക വേണ്ട; ബാങ്ക് ലോക്കറില്‍ സൂക്ഷിക്കുന്ന വസ്തകള്‍ക്ക് നാശനഷ്ടം സംഭവിച്ചാല്‍ വാടകയുടെ 100 മടങ്ങ് നഷ്ടപരിഹാരം നല്‍കണം: ധനമന്ത്രി

India

‘ ബജറ്റിനെ പറ്റി രാഹുൽ എന്താണ് പറയുന്നതെന്ന് എനിക്കറിയില്ല , എന്തെങ്കിലും വസ്തുതയുണ്ടെങ്കിൽ അത് പറയൂ ‘ ; നിർമ്മല സീതാരാമൻ

India

2026-27 സാമ്പത്തിക വർഷത്തെ കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന്: ചരിത്രത്തിൽ ആദ്യമായി ഞായറാഴ്ച

Kerala

റിപ്പോർട്ടർ ടിവിക്കെതിരെ രാജീവ് ചന്ദ്രശേഖർ 100 കോടിയുടെ മാനനഷ്ടക്കേസ് നൽകി ; ആന്റോ, അരുൺ, സ്മൃതി, ജിമ്മി ജയിംസ്, ടി.വി. പ്രസാദ് പ്രതികൾ

Editorial

കേന്ദ്ര സര്‍ക്കാരിന്റെ ജിഎസ്ടി വിപ്ലവം

പുതിയ വാര്‍ത്തകള്‍

മഴ, മണ്ണിടിച്ചിൽ; കേദാർനാഥ് തീർത്ഥാടനം തൽക്കാലത്തേക്ക് നിർത്തി

ജന്തർ മന്തർ പ്രതിഷേധത്തെ തുടർന്ന് ദൽഹിയിൽ കനത്ത ജാഗ്രതാ നിർദ്ദേശം : 16 മെട്രോ സ്റ്റേഷനുകൾ അടച്ചു

റെയില്‍വേ: ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ സര്‍ക്കാരിന്റെ പിന്തുണ വേണം – അശ്വിനി വൈഷ്ണവ്

ശത്രു അന്തര്‍വാഹിനികളുടെ ഘാതകന്‍ നാവികസേനയുടെ ഭാഗമായി; ഐഎന്‍എസ് മാല്‍വന്‍ കമ്മീഷന്‍ ചെയ്തു;

രാമായണ അറിവുകള്‍: മഹാഭാരതത്തിലെ രാമായണ കഥ

റെയില്‍വെ വൈദ്യുതീകരണം; ഭാരതം രണ്ടാമതെത്തി

മൂന്നാംദിവസം സഭയില്‍ നിലപാട് മാറ്റി; ചര്‍ച്ചയാവാമെന്ന് സര്‍ക്കാര്‍, വേണ്ടെന്ന് പ്രതിപക്ഷം

വ്ളോഗര്‍ പുറത്ത് വിട്ട കോക്രോച്ച് സമരത്തിന്റെ സമൂഹമാധ്യമ പ്രചാരണത്തിനായി പണം വാഗ്ദാനം ചെയ്തുള്ള ഇ മെയില്‍

മാധ്യമങ്ങളെ വിലയ്‌ക്കെടുത്തു? … പാറ്റക്കലാപത്തില്‍ ഷഹീന്‍ബാഗ് അക്രമികളുടെ സാന്നിദ്ധ്യം

സൊഹ്റാന്‍ മംദാനി ന്യൂയോര്‍ക്കിലെ എം.എ. ബേബി…നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്നെല്ലാം തള്ളും…പക്ഷെ നെതന്യാഹു വന്നാല്‍….

താന്‍ 16 ഫോണ്‍ തല്ലി പൊളിച്ചുവെന്ന ശാന്തിവിള ദിനേശന്റെ പ്രസ്താവന നുണയാണെന്നും ലക്ഷ്യം വ്യക്തിഹത്യയാണെന്നും ജോജു ജോര്‍ജ്ജ് .

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.