Sunday, May 11, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പേഴ്സണൽ സ്പേസിൽ നിന്നും മാറട മണ്ടാ.ദേഹത്ത് നിന്നും മാറി നിക്കടോ’; ജിന്റോയോട് ഏറ്റുമുട്ടി ​ഗബ്രി

Janmabhumi Online by Janmabhumi Online
Mar 28, 2024, 03:31 pm IST
in Entertainment
FacebookTwitterWhatsAppTelegramLinkedinEmail

ബിഗ് ബോസ് ഹൗസിൽ കഴിഞ്ഞ ആഴ്ച നാടകീയ സംഭവങ്ങളാണ്  നടന്നത്. ഇത് പ്രകാരം സിജോയെ തല്ലിയ റോക്കി ഈ സീസണില്‍ നിന്നും പുറത്തായി. പിന്നെ റോക്കിയുടെ തല്ലില്‍ ഗൗരവമായ പരിക്ക് പറ്റിയ സിജോയെ ആശുപത്രിയിലേക്ക് മാറ്റി. സിജോയ്‌ക്ക് ശസ്ത്രക്രിയ വേണമെന്നാണ് ബിഗ് ബോസ് അറിയിച്ചത്. അതുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ അഡ്മിറ്റാണ് സിജോ.

ഇതിനെ തുടര്‍ന്ന് ഈ ആഴ്ച എവിക്ഷന്‍ ഇല്ലെന്നാണ് ബിഗ് ബോസ് അറിയിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ ഇത്തവണത്തെ എവിക്ഷന്‍ നോമിനേഷന്‍ അസാധുവാക്കി വോട്ടിങ് ലൈനുകള്‍ ബിഗ് ബോസ് മരവിപ്പിച്ചിരിക്കുകയാണ്. അടുത്ത ആഴ്ച നോമിനേഷനുണ്ടാകുമെന്നും ബിഗ് ബോസ് അറിയിച്ചു. അതേ സമയം ഇത് വീട്ടിലുള്ളവരെ അറിയിക്കില്ല.

നാലുപേർ മത്സരത്തിൽ നിന്നും പുറത്തായതോടെയും സിജോ ആശുപത്രിയിൽ അഡ്മിറ്റായതോടെയും ഹൗസിലെ മത്സരാർത്ഥികളുടെ എണ്ണം പതിനാലായി കുറഞ്ഞു. എന്നാൽ കട്ടക്ക് നിന്ന് ആവേശത്തോടെ മത്സരിക്കുന്നവരെ ഇപ്പോൾ ഹൗസിൽ കാണാൻ സാധിക്കുന്നില്ലെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. നല്ലൊരു വൈൽ‌ഡ് കാർഡ് ഹൗസിലേക്ക് വരണമെന്നുള്ള അഭിപ്രായവും പ്രേക്ഷകർക്കുണ്ട്.

അതുപോലെ ഇത്തവണ മുതൽ പവർ റൂമിലെ അം​ഗങ്ങളാണ് വീട്ടിലേയും അം​ഗങ്ങളുടേയും കാര്യങ്ങൾ നിയന്ത്രിക്കുന്നതും ഒരോരുത്തരുടെ പ്രവൃത്തികൾക്ക് അനുസരിച്ച് ശിക്ഷിക്കുന്നതും. ഈ ആഴ്ചയിലെ പവർ ടീം അം​ഗങ്ങൾ ജിന്റോയും രസ്മിനുമാണ്. നിഷാന കൂടി ഇവരുടെ ​ഗ്രൂപ്പിലുണ്ടായിരുന്നു. എന്നാൽ എവിക്ഷനിലൂടെ പുറത്തായതിനാൽ പവർ റൂമിൽ കയറാൻ അവസരം ലഭിച്ചില്ല.

ജിന്റോ പവർ റൂമിൽ കയറിയശേഷം കഴിഞ്ഞ രണ്ടാഴ്ച പെരുമാറിയതിൽ നിന്നെല്ലാം വ്യത്യസ്തമായാണ് ഹൗസിലെ മറ്റ് അം​ഗങ്ങളോട് ഇടപെടുന്നത്. തൊടുന്നതിനും പിടിക്കുന്നതിനും വരെ പണിഷ്മെന്റ് നൽകുന്ന രീതിയാണ് ജിന്റോ പുറത്തെടുക്കുന്നത്. അതിനോട് ഹൗസിലെ അം​ഗങ്ങൾക്ക് എതിർപ്പുമുണ്ട്. ഇപ്പോഴിതാ ജിന്റോയും ​ഗബ്രിയും തമ്മിൽ ഒരു വലിയ വാക്കുതർക്കം നടന്നിരിക്കുകയാണ്.

പുതിയ പ്രമോയിലാണ് ഇരുവരും തമ്മിൽ നടന്ന വഴക്കിന്റെ ദൃശ്യങ്ങൾ ബി​ഗ് ബോസ് ‍ടീം ഉൾപ്പെടുത്തിയിരിക്കുന്നത്. മീറ്റിങ്ങിനിടയിൽ ​ഗബ്രിയുടെ ഏതോ ശാരീരിക അവസ്ഥയെ കുറിച്ച് ജിന്റോ പരാമർശിച്ചതോടെയാണ് വഴക്കുകളുടെ തുടക്കം. എന്റെ മെഡിക്കൽ കണ്ടീഷനെ എടുത്ത് എനിക്ക് എതിരെ ഉപയോ​ഗിക്കാൻ ജിന്റോയെന്നല്ല ഈ വീട്ടിലെ ഒരാൾക്കും ഒരു അവകാശവുമില്ല എന്ന് ​ഗബ്രി പറയുന്നതോടെയാണ് വഴക്കിന്റെ തുടക്കം.

ഇത് കേട്ട ജിന്റോ രോഷത്തിൽ സീറ്റിൽ പോയിരിക്കാൻ ​ഗബ്രിയെ ശാസിക്കുന്നുണ്ട്. ഇതോടെ ​ഗബ്രിയും രോഷാകുലനായി. എന്റെ ​പേഴ്സണൽ സ്പേസിൽ നിന്നും മാറടാ… പേഴ്സണൽ സ്പേസിൽ നിന്നും മാറട മണ്ടാ… ദേഹത്ത് നിന്നും മാറി നിക്കടോ എന്നൊക്കെ ​ഗബ്രി ജിന്റോയോട് രോഷത്തിൽ പറയുന്നുണ്ടായിരുന്നു. ജിന്റോയും ഒട്ടും വിട്ടുകൊടുക്കാതെ ​ഗബ്രിയോട് തർക്കിക്കുന്നുണ്ടായിരുന്നു. പിടിച്ച് മാറ്റിയില്ലെങ്കിൽ അടിപൊട്ടുമെന്ന് മനസിലായ മറ്റ് ഹൗസ്മേറ്റ്സുകൾ ഇരുവരേയും പിടിച്ച് മാറ്റുന്നുണ്ടായിരുന്നു എന്നാൽ എന്താണ് വഴക്കിനുള്ള കാരണമെന്നത് വ്യക്തമല്ല.

ജിന്റോ പവർ റൂം അം​ഗമായശേഷം ഹൗസിൽ നടപ്പിലാക്കിയ എല്ലാ കാര്യങ്ങളും തു​ഗ്ലക് പരിഷ്കാരമെന്നാണ് പ്രേക്ഷകരും ഹൗസ്മേറ്റ്സും വിളിച്ചത്. പവർ റൂമിൽ കയറിയശേഷം ജിന്റോയെ വെറുത്ത് തുടങ്ങിയെന്നും ജനങ്ങൾ അഭിപ്രായപ്പെടുന്നുണ്ട്.

അതേസമയം ജിന്റോയെ ​ഗബ്രി മണ്ടായെന്ന് വിളിച്ചതിനോട് എതിർപ്പ് പ്രകടിപ്പിച്ചും നിരവധിപേർ രം​ഗത്തെത്തിയിട്ടുണ്ട്. നോറ പറഞ്ഞതുപോലെ ജിന്റോ പല വ്യക്തിത്വങ്ങളുള്ള വ്യക്തിയാണെന്ന അഭിപ്രായം പ്രേക്ഷകർക്കും വന്നിട്ടുണ്ട്. കാരണം ഓരോ ആഴ്ചയിലും ഓരോ രീതിയിൽ പെരുമാറുകയും കൂർമബുദ്ധി ഉപയോ​ഗിച്ച് കരുക്കൾ നീക്കുകയും ചെയ്യുന്നുണ്ട് ജിന്റോ.

 

Tags: Big BossActor MohanlalReality Show
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മമ്മൂട്ടിക്കായി മോഹന്‍ലാല്‍ നടത്തിയ ഉഷപൂജാ വഴിപാട് വിവരം പുറത്തുവിട്ടത് തങ്ങള്‍ അല്ലെന്ന് ദേവസ്വം ബോര്‍ഡ്

Kerala

‘സിതാര’യില്‍ പ്രിയ എഴുത്തുകാരനെ അവസാനമായി കാണാന്‍ മോഹന്‍ലാല്‍ എത്തി

Entertainment

പെണ്‍കുട്ടികള്‍ നിക്കറിട്ടാല്‍ ലെസ്ബിയന്‍ ആകും; ഹോര്‍മോണില്‍ മാറ്റമുണ്ടാകും; ശാസ്ത്ര വിരുദ്ധ പ്രസ്താവനയുമായി രജിത് കുമാര്‍

Thiruvananthapuram

ലാലേട്ടനെ ‘ഗുസ്തി’പഠിപ്പിച്ച വീരകേരള നൂറിന്റെ നിറവില്‍

Entertainment

മത്സരാര്‍ത്ഥിയായി കഴുത;വിവാദങ്ങള്‍ക്കൊടുവില്‍ വിചിത്ര മത്സരാര്‍ത്ഥി പുറത്ത്

പുതിയ വാര്‍ത്തകള്‍

തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം നേരത്തെയെത്തും

ഗുരുവായൂര്‍ ക്ഷേത്രനടയില്‍ ഞായറാഴ്ച 200 ലേറെ കല്യാണം

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ സ്വര്‍ണം മോഷണം പോയി

വീട്ടില്‍ അതിക്രമിച്ചു കയറി സ്വര്‍ണമാലയും പണവും മോഷ്ടിച്ചയാള്‍ പിടിയില്‍

നഗ്രോത്തയില്‍ ആക്രമണം നടന്നെന്ന് സൈന്യത്തിന്റെ സ്ഥിരീകരണം

ഇടുക്കിയില്‍ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ 4 പേര്‍ മരിച്ചു

ഇന്ത്യന്‍ രൂപയും ലോകത്തിലെ മറ്റ് കറന്‍സികളും തമ്മിലെ ഇന്നത്തെ വിനിമയ നിരക്ക്; യുദ്ധക്കരിനിഴലില്‍ രൂപയ്‌ക്ക് ഇ‍ടിഞ്ഞു

പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി

ഓപ്പറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ച് രാജ് താക്കറേ; രാജ്യത്തിന്റെ പ്രതിസന്ധിഘട്ടത്തിലുള്ള വിമര്‍ശനം പ്രതികരണം അര്‍ഹിക്കുന്നില്ലെന്ന് ഫഡ് നാവിസ്

ഐഎന്‍എസ് വിക്രാന്തിന്റെ ലൊക്കേഷന്‍ അന്വേഷിച്ച് കൊച്ചി നാവിക താവളത്തിലേക്ക് ഫോണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies