Saturday, May 10, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മക്കളോടൊപ്പം അമ്മമാര്‍

പി. ശ്രീകുമാര്‍ by പി. ശ്രീകുമാര്‍
Mar 28, 2024, 07:43 am IST
in India
FacebookTwitterWhatsAppTelegramLinkedinEmail

മക്കള്‍ രാഷ്ടീയം പുത്തരിയല്ല. അച്ഛന്മാര്‍ക്ക് പിന്‍ഗാമി ആയി മക്കള്‍ എം പിമാരും എംഎല്‍എ മാരും ആകുന്നത് സര്‍വ്വസാധാരണം. നിയമസഭയിലും ലോകസഭയിലും ഒന്നിച്ചിരുന്ന പിതാവും പുത്രനും ധാരാളം. അധികം ഇല്ലെങ്കിലും അമ്മയും മകനും ഒന്നിച്ച് ലോകസഭയില്‍ എത്തിയിട്ടുണ്ട്. എത്തിയിട്ടുണ്ട് എന്നു മാത്രമല്ല അരനൂറ്റാണ്ടിനിടെ അമ്മ മകന്‍ ജോഡി ഇല്ലാതിരുന്നത് ചുരുക്കം.. നിലവില്‍ രണ്ട് ജോഡികള്‍. സോണിയ രാഹുല്‍, മനേക വരുണ്‍. സോണിയ മത്സരത്തിന്‍ നിന്ന് പിന്‍മാറിയതിനാലും വരുണ്‍ ഗാന്ധി മത്സരിക്കാന്‍ സാധ്യതയില്ലാത്തതിനാലും അടുത്ത ലോകസഭയില്‍ അമ്മ മകന്‍ സംഖ്യം ഉണ്ടാകുമോ എന്നു സംശയം.

1971 ലാണ് ലോകസഭയിലെ ആദ്യ മാതാ പുത്ര ജോഡി ജയം കണ്ടത്. മധ്യപ്രദേശിലെ ഭിന്ദില്‍ വിജയരാജെ സിന്ധ്യയും ഗുണയില്‍ മകന്‍ മാധവറാവു സിന്ധ്യയും ജയിച്ചു. ജനസംഘം പ്രതിനിധികളായ ഇവര്‍ ലോകസഭയിലെ ആദ്യ അമ്മയും മകനുമായി. ജനസംഘം വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന മാധവറാവു സിന്ധ്യ പിന്നീട് 8 തവണകൂടി പാര്‍ലമെന്റില്‍ എത്തി. 2001 ല്‍ മരിക്കും വരെ ലോകസഭാംഗമായി. 1997 ല്‍ വിജയരാജെ സിന്ധ്യ മത്സരിച്ചില്ല. 1980 ല്‍ ഇന്ദിരാഗാന്ധിയോട് തോറ്റു. എന്നാല്‍ പുതിയ അമ്മ മകന്‍ ജോഡി വന്നു. ഇന്ദിരാഗാന്ധിയൊടൊപ്പം മകന്‍ സഞ്ജയ് ഗാന്ധി ലോകകസഭാംഗമായി. സഞ്ജയിന്റെ മരണത്തെ തുടര്‍ന്നുണ്ടായ ഉപതെരഞ്ഞെടുപ്പില്‍ രാജാവ്ഗാന്ധി ജയിച്ചതിനാല്‍ അമ്മ മകന്‍ ജോഡി തകര്‍ന്നില്ല. 1984ലും വിജയരാജെ സിന്ധ്യ മത്സരിച്ചില്ല. അത്തവണ അമ്മ മകന്‍ ജോഡി ഇല്ലായിരുന്നു.
1989, 1991, 1996, 1998 വര്‍ഷങ്ങളില്‍ വിജയരാജെ സിന്ധ്യ ലോകസഭയിലെത്തിയപ്പോള്‍ മാധവറാവു സിന്ധ്യ ഉണ്ടായിരുന്നു. 1999 ല്‍ സോണിയ ഗാന്ധിയും 2004 മുതല്‍ രാഹൂല്‍ ഗാന്ധിയും
1986 മുതല്‍ മനേകഗാന്ധിയും 2009 മുതല്‍ വരുണ്‍ ഗാന്ധിയും ലോകസഭയിലുണ്ട്. 2009 മുതല്‍ ലോകസഭയില്‍ ഉണ്ടായിരുന്നത് രണ്ടു ജോഡി അമ്മ മകന്‍ ( സോണിയ രാഹുല്‍, മനേക വരുണ്‍) സംഖ്യം

Tags: Modiyude GuaranteeVijayaraj ScindiaMadhavarao ScindiaRajeev Chandrashekhar
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കമ്മ്യൂണിസ്റ്റ് രാജവംശത്തിലെ മരുമകന് പ്രശ്നമെങ്കിൽ ഡോക്ടറെ കാണട്ടെ; വരുന്നകാലത്ത് ഇനിയും സങ്കടപ്പെടേണ്ടി വരും: രാജീവ് ചന്ദ്രശേഖർ

main

ഇന്‍വെസ്റ്റ് കേരള അന്താരാഷ്‌ട്ര സംഗമം: നിക്ഷേപകർക്ക് സ്വാഗതം; സർക്കാർ സമീപനം മാറണം – രാജീവ് ചന്ദ്രശേഖർ

India

നരേന്ദ്ര മോദിക്ക് അഭിനന്ദനം അറിയിച്ച് ബില്‍ ഗേറ്റ്‌സ്

India

അഭ്രപാളികളിലെ താരങ്ങൾ മാത്രമല്ല വലുത് , ഓട വൃത്തിയാക്കുന്ന ശുചീകരണ തൊഴിലാളികളും മോദിജിയുടെ വിശിഷ്ടാതിഥികളിൽ ഉൾപ്പെടുന്നു ; ഇതാണ് നരേന്ദ്ര ഭാരതം

India

ഈ നൂറ്റാണ്ടിൽ ലോകം മുഴുവൻ ഇന്ത്യയിലേക്ക് ഉറ്റുനോക്കുന്ന വേളയിൽ മോദിജിയുടെ സത്യപ്രതിജ്ഞയ്‌ക്ക് വലിയ പങ്കുണ്ട്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ ദേഹത്ത് തൊട്ടാല്‍….: നടന്‍ ജയസൂര്യ

തൃശൂരില്‍ ബൈക്ക് കെഎസ്ആര്‍ടിസി ബസിലിടിച്ച് യുവാവ് മരിച്ചു

തൃശൂരില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ദമ്പതികള്‍ക്ക് ഗുരുതര പരിക്ക്

നിയന്ത്രണരേഖയിലെ പാകിസ്ഥാന്‍ വെടിവയ്‌പ്പില്‍ ജവാന് വീരമൃത്യു

166 പേരെ കൊന്ന മുംബൈ ഭീകരാക്രമണത്തിലെ പ്രതി പാകിസ്ഥാന്‍ ഭീകരനായ തഹാവൂര്‍ ഹുസൈന്‍ റാണ (വലത്ത്)

ഓപ്പറേഷന്‍ സിന്ദൂരില്‍ പാകിസ്ഥാന്‍ തീവ്രവാദകേന്ദ്രങ്ങളുടെ ലൊക്കേഷന്‍ കൃത്യമായി മനസ്സിലാക്കാന്‍ കഴിഞ്ഞത് തഹാവൂര്‍ ഹുസൈന്‍ റാണയില്‍ നിന്നും

രാഷ്‌ട്രപതി ദ്രൗപതി മുര്‍മുവിന്റെ ശബരിമല സന്ദര്‍ശനം റദ്ദാക്കി

ഇന്ത്യ – പാക് സംഘര്‍ഷം: സംസ്ഥാന സര്‍ക്കാരിന്റെ വാര്‍ഷികാഘോഷ പരിപാടികള്‍ ഒഴിവാക്കും

ജമ്മു കശ്മീരിലും പഞ്ചാബിലും രാജസ്ഥാനിലും ഗുജറാത്തിലും പാകിസ്ഥാന്റെ ഡ്രോണ്‍ ആക്രമണം

ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങും പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും. പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം ഇന്ത്യ വെടിവെച്ചിട്ട ചൈനയുടെ പിഎല്‍15 എന്ന മിസൈലിന്‍റെ അവശിഷ്ടങ്ങള്‍.

പാകിസ്ഥാന് ആയുധം കൊടുത്ത് സഹായിക്കുന്ന ചൈനയുടെ വക്താവ് പറയുന്നു:”ചൈന തീവ്രവാദത്തിനെതിരാണ്”; ചിരിച്ച് മണ്ണുകപ്പി ലോകം

പാകിസ്ഥാന്‍ ഇന്നലെ നടത്തിയ ആക്രമണം ഇന്ത്യ സ്ഥിരീകരിച്ചു, ഫലപ്രദമായി തടഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies