Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കങ്കണയെ അധിക്ഷേപിച്ച സുപ്രിയയ്‌ക്കെതിരെ സുഷമ സ്വരാജിന്റെ മകള്‍ ബാന്‍സുരി സ്വരാജ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2024, 10:09 pm IST
in India

മാണ്ഡിയിലെ ബിജെപി സ്ഥാനാര്‍ത്ഥിയായി കങ്കണ റണാവത്ത് രംഗത്തുവന്നതോടെ അസ്വസ്ഥരായി കോണ്‍ഗ്രസ്. സോഷ്യല്‍ മീഡിയയിലൂടെ കങ്കണയെ സഭ്യമല്ലാത്ത രീതിയില്‍ അധിക്ഷേപിച്ച് കോണ്‍ഗ്രസ് നേതാവ് സുപ്രിയ ശ്രീനേത് നടത്തിയ പരാമര്‍ശം വിവാദമായി. സുപ്രിയയുടെ ആക്ഷേപത്തിനെതിരെ നിരവധി പ്രമുഖര്‍ രംഗത്തെത്തി. കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ വിഭാഗം നേതാവായ സുപ്രിയയുടെ പ്രസ്താവം ആ പാര്‍ട്ടിയുടെ മാലിന്യം നിറഞ്ഞ മനസാണ് പ്രകടമാക്കുന്നതെന്ന് ബിജെപി നേതാവ് ബാന്‍സുരി സ്വരാജ് ആഞ്ഞടിച്ചു.

സുപ്രിയ ശ്രീനേതിന്റെ വിവാദപരാമര്‍ശത്തിനെതിരെ ശക്തമായ ഭാഷയിലാണ് കഴിഞ്ഞ ദിവസം കങ്കണ പ്രതികരിച്ചത്. രാജ്യത്തെ ഓരോ സ്ത്രീയും മാന്യത അര്‍ഹിക്കുന്നുണ്ട്. അത് നല്‍കാനാവാത്തവര്‍ പൊതുരംഗത്ത് നില്‍ക്കരുത്, കങ്കണ പറഞ്ഞു.

പ്രിയപ്പെട്ട സുപ്രിയ ജി, കഴിഞ്ഞ 20 വര്‍ഷം കലാകാരിയെന്ന നിലയില്‍ എല്ലാത്തരം സ്ത്രീകളെയും അവതരിപ്പിച്ചിട്ടുണ്ട്. രാജ്ഞിയിലെ നിഷ്‌കളങ്കയായ പെണ്‍കുട്ടി മുതല്‍ ധാക്കഡിലെ ചാരവനിത വരെ, മണികര്‍ണികയിലെ ദേവത മുതല്‍ ചന്ദ്രമുഖിയിലെ യക്ഷി വരെ, രാജ്ജോയിലെ വേശ്യ മുതല്‍ തലൈവിയിലെ വിപ്ലവകാരിയായ നേതാവ് വരെ… കങ്കണ റണാവത് എക്‌സ് പോസ്റ്റില്‍ ചൂണ്ടിക്കാട്ടി.

‘നമ്മുടെ പെണ്‍മക്കളെ മുന്‍വിധിയുടെ ചങ്ങലകളില്‍ നിന്ന് മോചിപ്പിക്കണം, അവരുടെ ശരീരഭാഗങ്ങളെക്കുറിച്ചുള്ള ജിജ്ഞാസയ്‌ക്ക് അതീതമായി ഉയരണം, എല്ലാറ്റിനുമുപരിയായി, സാഹചര്യങ്ങളെ വെല്ലുവിളിച്ച് ജീവിക്കുന്ന ലൈംഗികത്തൊഴിലാളികളുടെ പേര് ദുരുപയോഗിക്കുന്നതില്‍ നിന്ന്, അപവാദ പ്രചരണത്തിന് ഉപയോഗിക്കുന്നതില്‍ നിന്ന് നാം വിട്ടുനില്‍ക്കണം. അതാണ് മാന്യത, കങ്കണ പറഞ്ഞു.

വിവാദം ആളിക്കത്തിയതോടെ സുപ്രിയ സുനേത് അവരുടെ പോസ്റ്റ് പിന്‍വലിച്ചു. ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളിലേക്ക് നിരവധി ആളുകള്‍ക്ക് ആക്സസുണ്ടെന്നും അവരില്‍ നിന്ന് ആരോ ഇട്ടതാണ് ഈ പോസ്റ്റെന്നുമാണ് സുപ്രിയയുടെ വിശദീകരണം. എനിക്ക് ഒരിക്കലും ഒരു സ്ത്രീയോട് അപമര്യാദയായി പെരുമാറാന്‍ തനിക്ക് കഴിയില്ല. ഇത് എങ്ങനെ സംഭവിച്ചുവെന്ന് അറിയാന്‍ ശ്രമിക്കുകയാണ്, സുപ്രിയ പറഞ്ഞു.

 

Tags: kangana ranautLoksabha Election 2024Bansuri SwarajModiyude GuaranteeMandya constituencyCongress leader Supriya Sreeneth
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗണേശ ചതുര്‍ത്ഥി ആശംസിച്ച് കങ്കണ റണാവത്ത്

സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകനെ ജയാ ബച്ചന്‍ മര്‍ദ്ദിക്കുന്നു (വലത്ത്) നടിയും ബിജെപി എംപിയുമായ കങ്കണ (ഇടത്ത്)
India

‘ജനങ്ങള്‍ ഇവരെ സഹിക്കുന്നത് അമിതാഭ് ബച്ചന്റെ ഭാര്യയായതുകൊണ്ട്’ -സെല്‍ഫിയെടുക്കാന്‍ വന്നയാളെ തല്ലിയ ജയാ ബച്ചനെ വിമര്‍ശിച്ച് കങ്കണ

India

ഹിന്ദുക്കളെ ബസ്റ്റാര്‍ഡുകള്‍ എന്ന് വിളിച്ചവന്‍, ശ്രീരാമദേവനെ അധിക്ഷിച്ചയാള്‍; ന്യൂയോര്‍ക്ക് മേയറായി മത്സരിക്കുന്ന സൊഹ്റാന്‍ മംദാനിയ്‌ക്കെതിരെ കങ്കണ

കങ്കണ (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)
India

മാപ്പ് പറഞ്ഞ ഷര്‍മിഷ്ഠയെ വിട്ടയയ്‌ക്കണമെന്ന് കങ്കണ; സനാതനവിശ്വാസികളെ തൃണമൂല്‍ പൊലീസ് വേട്ടയാടുന്നു:ബിജെപി നേതാവ് സുവേന്ദു അധികാരി

അഹല്യ ബായ് ഹോള്‍ക്കര്‍ ജന്മശതാബ്ദി ശില്‍പശാലയുടെ സംസ്ഥാന ഉദ്ഘാടനം ബാന്‍സുരി സ്വരാജ് എംപി തൃശൂരില്‍ നിര്‍വഹിക്കുന്നു
India

അഹല്യബായ് സ്ത്രീശാക്തീകരണത്തിന്റെ മാതൃക: ബാന്‍സുരി സ്വരാജ്

പുതിയ വാര്‍ത്തകള്‍

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

ഐഎസ്‌ഐ പഴയ പണിയിലേക്ക്; റയിൽ പാളങ്ങൾ തകർക്കാനുള്ള ഗൂഢാലോചന തകർത്തു

ഹൈദരാബാദിലെ വീട്ടുജോലിക്കാരി കൊടും തീവ്രവാദിനി: 40 നു മുകളിൽ സ്ത്രീകളെ റൈഫിളുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ ഉപയോഗിക്കാൻ പരിശീലനം നൽകി

ശ്രീനന്ദ

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം 1500 അടി താഴ്ചയിൽ മൃതദേഹം

‘കേരള രാഷ്‌ട്രീയത്തിൽ എൻഡിഎയെ അവഗണിക്കാനാകില്ല, അടുത്ത തെരഞ്ഞെടുപ്പ് മുതൽ ഒരു വശത്ത് എന്‍ഡിഎയും മറുവശത്ത് കോൺഗ്രസ് -സിപിഎം സഖ്യവും ആയിരിക്കും’

കശുവണ്ടി കോർപ്പറേഷൻ അഴിമതി; കോടതിയലക്ഷ്യക്കുറ്റം നിലനിൽക്കും, വ്യവസായ വകുപ്പ് സെക്രട്ടറി നേരിട്ട് ഹാജരാകണം: ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.