തിരുവനന്തപുരം: മെഡിക്കല്‍ കോളേജിലെ യുവ വനിതാ ഡോക്ടര്‍ മരിച്ച നിലയില്‍ . തിരുവനന്തപുരം അരുവിക്കര വെള്ളനാട് സ്വദേശിനി സീനിയര്‍ റസിഡന്റ് ഡോക്ടര്‍ അഭിരാമി ബാലകൃഷ്ണനാണ് മരിച്ചത്.
സീനിയര്‍ റസിഡന്റ് ഡോക്ടറാണ് അഭിരാമി.മെഡിക്കല്‍ കോളേജിന് സമീപം പിടി ചാക്കോ നഗറിലെ ഫ്ളാറ്റിലാണ് ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
അമിത അളവില്‍ അനസ്തേഷ്യ മരുന്ന് കുത്തി വച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് അന്വേഷണം നടക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: