Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നമ്മുടെ ക്ഷേത്രസങ്കല്‍പം

ഭൂമിക്കു സമാന്തരമായും ലംബമായും സ്ഥൂലസൂക്ഷ്മദേഹങ്ങളെ വിന്യസിക്കുമ്പോള്‍, ഏറ്റവും മദ്ധ്യത്തിലുള്ളതും ഏറ്റവും ഉപരിതലത്തിലുള്ളതുമായ സഹസ്രാരസ്ഥാനത്തുതന്നെയാണ് ചൈതന്യമൂര്‍ത്തിയായ ദേവവിഗ്രഹം പ്രതിഷ്ഠിക്കപ്പെടുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2024, 05:53 pm IST
in Samskriti

ആര്‍എസ്എസ് പ്രചാരകനും തന്ത്രവിദ്യാപീഠം സ്ഥാപകനും കേരള ക്ഷേത്രസംരക്ഷണ സമിതി അമരക്കാരനുമായ പി. മാധവ്ജിയുടെ ‘ക്ഷേത്ര ചൈതന്യരഹസ്യം’ എന്ന ഗ്രന്ഥത്തില്‍ നിന്ന്

ഈശ്വരാരാധനാമന്ദിരങ്ങളായ ക്ഷേത്രങ്ങള്‍, മറ്റു മതക്കാരുടെ ആരാധനാലയങ്ങള്‍പോലെയല്ല. കല്ലിലും കുമ്മായത്തിലും പടുത്തുയര്‍ത്തിയ ‘ക്ഷേത്രപ്രാകാരങ്ങള്‍’ മനുഷ്യദേഹത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. താന്ത്രികയന്ത്രമാണ് ഹിന്ദുവിന്റെ ‘ക്ഷേത്ര’മെന്നു പൊതുവേ പറയാം.

ശ്രീകോവില്‍, അകത്തെ ബലിവട്ടം, വിളക്കുമാടം, പുറത്തെ ബലിവട്ടം, പുറമതില്‍ തുടങ്ങിയ പഞ്ചപ്രാകാരങ്ങള്‍ സ്ഥൂലദേഹാംഗങ്ങളേയും പ്രതിഷ്ഠിതവിഗ്രഹത്തിനടിയിലുള്ള പീഠം, നപുംസകശില, യോഗനാളം, കൂര്‍മ്മം, പദ്മം, നിധികുംഭം, ആധാരശില എന്നിവ സഹസ്രാരം തൊട്ടു മൂലാധാരംവരെ സ്ഥിതിചെയ്യുന്ന യോഗചക്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന സൂക്ഷ്മദേഹാവയവങ്ങളേയും പ്രതിനിധാനം ചെയ്യുന്നു.

ഭൂമിക്കു സമാന്തരമായും ലംബമായും സ്ഥൂലസൂക്ഷ്മദേഹങ്ങളെ വിന്യസിക്കുമ്പോള്‍, ഏറ്റവും മദ്ധ്യത്തിലുള്ളതും ഏറ്റവും ഉപരിതലത്തിലുള്ളതുമായ സഹസ്രാരസ്ഥാനത്തുതന്നെയാണ് ചൈതന്യമൂര്‍ത്തിയായ ദേവവിഗ്രഹം പ്രതിഷ്ഠിക്കപ്പെടുന്നത്. ഇങ്ങനെ പണിതീര്‍ത്ത ദേഹം വെറും സ്ഥൂലദേഹത്തെയാണല്ലോ പ്രതിനിധാനം ചെയ്യുന്നത്. അതില്‍ ജീവന്‍ പ്രാണശക്തി രൂപേണ പ്രസരിപ്പിക്കുന്ന അവസരത്തില്‍ മാത്രമാണല്ലോ ദേഹം ചൈതന്യവത്തായിത്തീരുന്നത്.

അങ്ങനെ പണിതീര്‍ത്ത പ്രാസാദത്തില്‍, ശില്‍പി കൊണ്ടുവന്ന വിഗ്രഹം പൂജാ ഹോമ കലശാഭിഷേകങ്ങളായ സങ്കീര്‍ണ്ണതാന്ത്രികക്രിയകളിലൂടെ ആചാര്യന്‍ പ്രതിഷ്ഠിക്കുമ്പോള്‍ വാസ്തവത്തില്‍ നടക്കുന്നത് കഠോരമായ തപശ്ശക്തിയാലും മന്ത്രോപാസനയാലും ആചാര്യദേഹത്തില്‍ നിറഞ്ഞുനില്‍ക്കുന്ന ആദ്ധ്യാത്മികചൈതന്യത്തിന്റെ ഒരു ‘കണിക’ ക്ഷേത്രമാകുന്ന ദേഹത്തില്‍ നിക്ഷേപിക്കുക എന്നതാണ്.

Tags: Temples and Rituals
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഔഷധനിവേദ്യവുമായി പൂനിലാര്‍ക്കാവ്; ഭൂമിയിലെ ദേവമേളയായ ആറാട്ടുപുഴപൂരത്തില്‍ പങ്കെടുക്കുന്ന ക്ഷേത്രങ്ങളും ആചാരങ്ങളും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.