Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ന് വിക്ഷേപണമില്ല; ഇന്ത്യൻ സ്‌പേസ് സ്റ്റാർട്ടപ്പ് അഗ്‌നികുൽ കോസ്‌മോസിനെ കുറിച്ച് കൂടുതൽ അറിയാം…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2024, 10:10 am IST
in India

രാജ്യത്തെ സ്വകാര്യ ബഹിരാകാശ സ്റ്റാർട്ടപ്പായ അഗ്‌നികുൽ കോസ്‌മോസിന്റെ അഗ്‌നിബാൻ സബ് ഓർബിറ്റൽ ടെക്ക് ഡെമോൺസ്‌ട്രേറ്റർ റോക്കറ്റ് വിക്ഷേപണം ഉടനില്ലെന്ന് ഇന്നലെയാണ് അധികൃതർ അറിയിച്ചത്. ഇന്ന് ഷെഡ്യൂൾ ചെയ്തിരുന്ന വിക്ഷേപണമാണ് മാറ്റിവച്ചത്. വെറും രണ്ട് മിനിറ്റ് മാത്രം ദൈർഘ്യമുള്ള വിക്ഷേപണ ദൗത്യമായിരുന്നു ഇത്. പ്രതികൂല സാഹചര്യത്തെ തുടർന്ന് വിക്ഷേപണം മാറ്റിവയ്‌ക്കുകയാണെന്ന് അഗ്‌നികുൽ ഔദ്യോഗികമായി അറിയിക്കുകയായിരുന്നു.

എന്ത് കാരണത്തെ തുടർന്നാണ് വിക്ഷേപണം മാറ്റി വയ്‌ക്കുന്നത് എന്നതിൽ വ്യക്തതയില്ലെങ്കിലും കാലാവസ്ഥാ വ്യതിയാനത്തെ തുടർന്നെന്നാണ് വിലയിരുത്തൽ. ഇന്നലെ രാത്രിയിലുടനീളം കൗണ്ട്ഡൗൺ റിഹേഴ്‌സലുകൾ നടന്നിരുന്നു. ചെറിയ കാര്യങ്ങളിൽ പോലും അതീവ ജാഗ്രതയോടെയാണ് അഗ്‌നികുൽ മുന്നോട്ട് നീങ്ങുന്നത്. വിക്ഷേപണം എന്നാണ് എന്നത് സംബന്ധിച്ച വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കുമെന്ന് എക്‌സിലൂടെ സ്റ്റാർട്ട്അപ്പ് കമ്പനി വ്യക്തമാക്കി.

അഗ്നികുൽ കോസ്‌മോസിനെക്കുറിച്ച് കൂടുതൽ അറിയാം…

പൂർണമായും തദ്ദേശിയമായാണ് റോക്കറ്റിന്റെ നിർമ്മാണം. കൂടാതെ അഗ്‌നിബാൻ സബ് ഓർബിറ്റൽ ടെക്ക് ഡെമോൺസ്‌ട്രേറ്റർ ഒരു സ്‌റ്റേജ് മാത്രമുള്ള പരീക്ഷണ റോക്കറ്റാണ്. ലോകത്തിലെ തന്നെ ആദ്യ സിംഗിൾ പീസ് ത്രിഡി പ്രിന്റഡ് സെമി ക്രയോജനിക് റോക്കറ്റ് എഞ്ചിനായ അഗ്‌നിലെറ്റ് എഞ്ചിന്റെ പരീക്ഷണമാണ് ദൗത്യത്തിലൂടെ ലക്ഷ്യം വയ്‌ക്കുന്നത്. തദ്ദേശിയമായി വികസിപ്പിച്ച സബ്-കൂൾഡ് ലിക്വിഡ് ഓക്‌സിജൻ അടിസ്ഥാനമാക്കിയാണ് പ്രൊപ്പൽഷൻ സിസ്റ്റത്തിന്റെ രൂപകൽപ്പന.

നാളെ വിക്ഷേപണം നടന്നിരുന്നുവെങ്കിൽ ബഹിരാകാശത്തേക്ക് റോക്കറ്റ് വിക്ഷേപണം നടത്തുന്ന രാജ്യത്തെ രണ്ടാം ബഹിരാകാശ സ്റ്റാർട്ട്അപ്പ് ആകുമായിരുന്നു അഗ്‌നികുൽ കോസ്‌മോസ്. 6.2 മീറ്ററാണ് റോക്കറ്റിന്റെ ഉയരം. രാജ്യത്ത് നിന്നുള്ള ആദ്യ എഥർനെറ്റ് അധിഷ്ഠിത ഏവിയോമിക് ആർകിടെക്ചറും തദ്ദേശിയമായി രൂപകൽപ്പന ചെയ്ത ഓട്ടോപൈലറ്റ് സോഫ്റ്റ് വെയറുമാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.

Tags: SpaceAgnikul CosmosDeatils
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബഹിരാകാശത്തെ ചാരക്കണ്ണ് (ഇടത്ത്) അസിസ്റ്റയുടെ എബിഎസ് ഉപഗ്രഹം (വലത്ത്)
India

ഇനി ബഹിരാകാശത്തും ഇന്ത്യയുടെ ചാരക്കണ്ണുകള്‍

2023ല്‍ ഐഎസ്ആര്‍ഒയുടെ നിയന്ത്രണങ്ങളില്‍ നിന്നും അകന്നുപോയി ബഹിരാകാശത്ത് ചുറ്റിത്തിരിഞ്ഞ ചന്ദ്രയാന്‍ 3 വീണ്ടും ചന്ദ്രന്‍റെ ഭ്രമണപഥത്തില്‍ മടങ്ങിയെത്തുന്നു
India

ദൈവഹിതമോ? 2023ല്‍ ഐഎസ്ആര്‍ഒയുടെ നിയന്ത്രണങ്ങളില്‍ നിന്നും അകന്നുപോയ ചന്ദ്രയാന്‍ 3 വീണ്ടും ചന്ദ്രന്റെ ഭ്രമണപഥത്തില്‍;.നാസയ്‌ക്ക് ലഭിക്കാത്ത ഭാഗ്യം

Education

ഗവേഷണ-വികസന-നൂതനാശയ നിധി: നവീകരണയുഗത്തിലേക്കുള്ള ഇന്ത്യയുടെ കുതിപ്പ്

India

ഇന്ത്യ-ജപ്പാന്‍ ബന്ധത്തിന് പുതിയ ദിശാബോധം;സമാധാനം, സമൃദ്ധി, സുസ്ഥിര വികസനം എന്നിവയ്‌ക്കുള്ള അടിത്തറ

Environment

ചന്ദ്രനിൽ ആണവ റിയാക്ടർ നിർമ്മിക്കാൻ നാസ പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ ; പ്രോജക്ട് തുടങ്ങുന്നത് ചൈനയുടെ നീക്കം തിരിച്ചറിഞ്ഞതിനെ തുടർന്ന്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.