കണ്ണൂര്‍: അടയ്ക്കാത്തോട് ജനവാസമേഖലയിലിറങ്ങിയ കടുവയെ മയക്കുവെടി വച്ച് പിടികൂടി. രണ്ടാഴ്ചയോളമായി പ്രദേശത്ത് ജനങ്ങളില്‍ ഭീതി പരത്തി കറങ്ങിനടക്കുകയായിരുന്നു കടുവ.
കഴിഞ്ഞ അഞ്ച് ദിവസമായി കടുവയ്ക്ക് വേണ്ടി പ്രദേശത്ത് വനംവകുപ്പിന്റെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ തെരച്ചില്‍ നടന്നുവരികയായിരുന്നു.ഇടയ്ക്ക് കടുവയെ കണ്ടെത്തിയാലും മയക്കുവെടി വയ്ക്കാനുള്ള സൗകര്യത്തിന് കിട്ടുന്നില്ലായിരുന്നു.
കടുവയെ പിടികൂടാന്‍ കഴിയാതിരുന്നതിനാല്‍ അടയ്ക്കാത്തോട്ടില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയായിരുന്നു. കടുവ വീട്ടുപരിസരങ്ങളിലും പറമ്പുകളിലും കൂടി നടന്നുപോകുന്നത് വലിയ ഭീതിയാണ് പ്രദേശവാസ
പ്രതികരിക്കാൻ ഇവിടെ എഴുതുക: