Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാജ്യത്ത് ഉപയോഗിക്കുന്ന 21 ലക്ഷം സിംകാര്‍ഡുകള്‍ വ്യാജം: കര്‍ശന നടപടിയുമായി ടെലികോം വകുപ്പ്

ഇത് സംബന്ധിച്ച് രാജ്യത്തെ പ്രമുഖ ടെലികോം കമ്പനികള്‍ക്ക് അധികൃതര്‍ നിര്‍ദേശം നല്‍കി. ബിഎസ്എന്‍എല്‍, ഭാരതി എയര്‍ടെല്‍, എംടിഎന്‍എല്‍, റിലയന്‍സ് ജിയോ, വൊഡാഫോണ്‍ ഐഡിയ തുടങ്ങിയ കമ്പനികള്‍ക്ക് സംശയമുള്ള ഉപയോക്താക്കളുടെ പട്ടിക മന്ത്രാലയം കൈമാറിയിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2024, 09:58 pm IST
in India

ന്യൂദല്‍ഹി: രാജ്യത്ത് ഉപയോഗിക്കുന്ന മൊബൈല്‍ ഫോണുകളിലെ 21 ലക്ഷം സിം കാര്‍ഡുകള്‍ വ്യാജമെന്ന് ഞെട്ടിക്കുന്ന കണ്ടെത്തല്‍. ഈ സിം കാര്‍ഡുകള്‍ വ്യാജരേഖകള്‍ ഉപയോഗിച്ച് എടുത്തവയാണെന്ന് ടെലികമ്യുണിക്കേഷന്‍ വകുപ്പ് കണ്ടെത്തി. വ്യാജ സിം കാര്‍ഡുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ടെലികോം മന്ത്രാലയം വ്യക്തമാക്കി. ഇത്തരത്തിലുള്ള 21 ലക്ഷം സിം കാര്‍ഡുകള്‍ ഉടന്‍ റദ്ദാക്കും.

ഇത് സംബന്ധിച്ച് രാജ്യത്തെ പ്രമുഖ ടെലികോം കമ്പനികള്‍ക്ക് അധികൃതര്‍ നിര്‍ദേശം നല്‍കി. ബിഎസ്എന്‍എല്‍, ഭാരതി എയര്‍ടെല്‍, എംടിഎന്‍എല്‍, റിലയന്‍സ് ജിയോ, വൊഡാഫോണ്‍ ഐഡിയ തുടങ്ങിയ കമ്പനികള്‍ക്ക് സംശയമുള്ള ഉപയോക്താക്കളുടെ പട്ടിക മന്ത്രാലയം കൈമാറിയിട്ടുണ്ട്. അടിയന്തരമായി ഇവരുടെ രേഖകള്‍ വീണ്ടും പരിശോധിച്ച് വ്യാജമെന്ന് കണ്ടെത്തുന്ന കണക്ഷനുകള്‍ റദ്ദാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിര്‍മ്മിത ബുദ്ധി ഉപയോഗിച്ച് 114 കോടി കണക്ഷനുകള്‍ പരിശോധിച്ചതില്‍ നിന്നാണ് 21 ലക്ഷം സിമ്മുകള്‍ വ്യാജമാണെന്ന് കണ്ടെത്തിയത്.

ഒരാള്‍ക്ക് ഉപയോഗിക്കാന്‍ അനുമതി നല്‍കിയിരിക്കുന്ന ഒന്‍പത് സിംകാര്‍ഡുകള്‍ എന്ന പരിധി മറികടന്നും ചില കമ്പനികള്‍ കണക്ഷന്‍ നല്‍കിയിട്ടുണ്ട്. നിലവിലില്ലാത്തതും വ്യാജവുമായ രേഖകള്‍ നല്‍കി എടുത്ത സിംകാര്‍ഡുകളില്‍ ഭൂരിഭാഗവും സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കോ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കോ ഉപയോഗിക്കുന്നു എന്ന് കണ്ടെത്തിയതോടെയാണ് സത്വര നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറായത്. ‘സഞ്ചാര്‍ സാഥി’ പോര്‍ട്ടലിലൂടെ സിം നിയമാനുസൃതമാണോ എന്ന ഉപഭോക്താക്കള്‍ക്ക് പരിശോധിക്കാം.

ഇപ്പോഴത്തെ നടപടി ഒരു തുടക്കമാണെന്നും അധികം വൈകാതെ സൈബര്‍ കുറ്റകൃത്യങ്ങള്‍, ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ പോലുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന സിമ്മുകള്‍ ബ്ലോക്കുചെയ്യുന്നതിനൊപ്പം ആ സിമ്മുകള്‍ ഉപയോഗിച്ചിരുന്ന ഹാന്‍ഡ് സെറ്റുകള്‍ പ്രവര്‍ത്തനരഹിതമാക്കാനുള്ള നടപടികളും ഉണ്ടാകും. ഇത്തരത്തിലുള്ള വ്യാജ സിം കാര്‍ഡുകള്‍ രാജ്യ സുരക്ഷയ്‌ക്ക് തന്നെ ഭീഷണിയാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.

Tags: Department of TelecommunicationsSIM Card
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗൾഫ് മലയാളികൾക്ക് വലിയ ആശ്വാസം: നാട്ടില്‍ ഉപയോഗിക്കുന്ന ബിഎസ്എന്‍എല്‍ സിം കാര്‍ഡ് ഇനി യുഎഇയിലും ഉപയോഗിക്കാം

India

രാജ്യമാകെ 6.8 ലക്ഷം വ്യാജ മൊബൈല്‍ കണക്ഷനുകള്‍; നടപടിയുമായി ടെലികോം വകുപ്പ്

Kerala

ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തിയ സംഘത്തിലെ പ്രധാന കണ്ണിയെ പിടികൂടി; പിടിച്ചെടുത്തവയില്‍ 40000 സിം കാര്‍ഡുകള്‍, 150 മൊബൈല്‍ ഫോണുകള്‍

India

ജയിലില്‍ നിന്ന് പിടിച്ചത് ഡസന്‍ കണക്കിന് സെല്‍ ഫോണുകളും സിം കാര്‍ഡുകളും; ജയില്‍ ഉദ്യോഗസ്ഥരുടെ പണി പോയി

India

സിം കാര്‍ഡ് വില്പനയ്‌ക്ക് പുതിയ നിയമം നാളെ മുതല്‍; അറിയണം ഈ 10 കാര്യങ്ങള്‍; കര്‍ശന നിബന്ധന തട്ടിപ്പുകളും രാജ്യദ്രോഹപ്രവര്‍ത്തനങ്ങളും തടയാന്‍

പുതിയ വാര്‍ത്തകള്‍

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.