Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഐപിഎല്‍ വേദികള്‍

മുംബൈ ഇന്ത്യന്‍സ് താരമായ സുര്യകുമാറിന് ഇനി ഐപിഎലില്‍ കളിക്കണമെങ്കില്‍ എന്‍സിഎയില്‍ നിന്നും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നേടിയെടുക്കണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2024, 09:20 pm IST
in Cricket
  • ചെപോക്ക്- ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഹോം ഗ്രൗണ്ട്. ഇവിടെയാണ് ഇത്തവണത്തെ ഐപിഎല്‍ ഉദ്ഘാടന മത്സരം. സ്പിന്നിന് അനുകൂലമായ പിച്ചില്‍ 163.18 ആണ് ശരാശരി ടീം ടോട്ടല്‍.
  • ചിന്നസ്വാമി- റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ(ആര്‍സിബി) ഹോം ഗ്രൗണ്ട്. മറ്റ് മൈതാനങ്ങളെ അപേക്ഷിച്ച് ബൗണ്ടറി ലൈനുകളിലേക്കുള്ള ദൂരം കുറഞ്ഞ സ്റ്റേഡിയം ആണിത്. ബാറ്റിങ്ങിന് അനുകൂലമാണ് ഇവിടത്തെ പിച്ച്.
  • വാംഖഡെ- ഏറ്റവും കൂടുതല്‍ ഐപിഎല്‍ മത്സരങ്ങള്‍ നടന്ന വേദി(110 കളികള്‍). അഞ്ച് തവണ ഐപിഎല്‍ കിരീടം നേടിയ മുംബൈ ഇന്ത്യന്‍സിന്റെ ഹോം ഗ്രൗണ്ട്. സ്‌കോര്‍ പിന്തുടര്‍ന്ന് ജയിക്കുന്നതിന് അനുകൂലമായ പിച്ച്.
  • സവായ് മാന്‍സിങ്- ജയ്‌പൂരിലുള്ള ഈ സ്റ്റേഡിയം രണ്ടാമത് ബാറ്റ് ചെയ്യുന്നവരെ കൂടുതലായി പിന്തുണച്ചിട്ടുണ്ട്. രാജസ്ഥാന്‍ റോയല്‍സിന്റെ ഹോം ഗ്രൗണ്ടാണിത്.
  • ഈഡന്‍ ഗാര്‍ഡന്‍സ്- ഐപിഎല്‍ വേദികളില്‍ സ്പിന്നിനെ തുണയ്‌ക്കുന്ന മികച്ച രണ്ടാമത്തെ പിച്ച്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഹോം ഗ്രൗണ്ട്.
  • നരേന്ദ്ര മോദി- അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയം. ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയം. ഗുജറാത്ത് ടൈറ്റന്‍സിന്റെ മൈതാനം. സ്പിന്നിനെയും പേസിനെയും ഒരുപോലെ തുണയ്‌ക്കുന്ന പിച്ച്.
  • മഹാരാജാ യദാവിന്ദ്ര സിങ് ഇന്റര്‍നാഷണല്‍- ഐപിഎല്‍ വേദികളിലെ പുതിയ സ്റ്റേഡിയം. ഇത്തവണ പഞ്ചാബ് കിങ്‌സിന്റെ ഹോം ഗ്രൗണ്ട് ഈ സ്‌റ്റേഡിയം ആയിരിക്കും. മണ്ണിന് പകരം മണല്‍ ഉപയോഗിച്ചാണ് ഇവിടുത്തെ തിട്ട ഒരുക്കിയിട്ടുള്ളത്.
  • അരുണ്‍ ജയ്റ്റ്‌ലി- ദല്‍ഹി ക്യാപിറ്റല്‍സിന്റെ ഹോം ഗ്രൗണ്ട്. ദുരം കുറഞ്ഞ ബൗണ്ടറി ലൈനാണ് ഇവിടത്തെയും പ്രത്യേകത.
  • എസിഎ-വിഡിസിഎ- വിശാഖപട്ടണത്തുള്ള ഈ സ്റ്റേഡിയത്തെ ദല്‍ഹി ക്യാപിറ്റല്‍സ് രണ്ടാം ഹോം ഗ്രൗണ്ടായി നിശ്ചയിച്ചിരിക്കുന്നു. ബൗളിങ്ങിന് അനുകൂലമായ ഈ പിച്ചില്‍ റണ്ണൊഴുകാന്‍ പ്രയാസമാണ്.
  • ഏകന സ്റ്റേഡിയം- ലഖ്‌നൗവിലുള്ള സ്റ്റേഡിയം. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ഹോം ഗ്രൗണ്ട്.
  • രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍- സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഹോം ഗ്രൗണ്ട്. ബൗളര്‍മാരാണ് ഇവിടെ നിര്‍ണായക ശക്തിയാകുക. ഐപിഎലില്‍ കൂടുതല്‍ അഞ്ച് വിക്കറ്റ് നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുള്ളത് ഇവിടെ നിന്നാണ്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്(ഐപിഎല്‍) ക്രിക്കറ്റില്‍ കളിക്കാന്‍ ഭാരത താരം സൂര്യകുമാര്‍ യാദവിന് അനുമതിയില്ല. ദേശീയ ക്രിക്കറ്റ് അക്കാദമി(എന്‍സിഎ)യുടെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാലാണ് താരത്തിന് കളിക്കാന്‍ സാധിക്കാത്തത്. മുംബൈ ഇന്ത്യന്‍സ് താരമായ സുര്യകുമാറിന് ഇനി ഐപിഎലില്‍ കളിക്കണമെങ്കില്‍ എന്‍സിഎയില്‍ നിന്നും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നേടിയെടുക്കണം.

മുംബൈ ഇന്ത്യന്‍സിന്റെ ആദ്യ കളി ഞായറാഴ്‌ച്ചയാണ്. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ അഹമ്മദാബാദിലാണ് മത്സരം. കഴിഞ്ഞ ഡിസംബറില്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെയാണ് സൂര്യകുമാറിന് പരിക്കേറ്റത്. സീനിയര്‍ താരങ്ങള്‍ വിശ്രമത്തിലായിരുന്ന വേളയില്‍ സൂര്യകുമാര്‍ നയിച്ച ഭാരതം ദക്ഷിണാഫ്രിക്കയില്‍ പരമ്പരനേടിക്കൊണ്ടാണ് മടങ്ങിയത്. പരമ്പരയ്‌ക്കിടെ പരിക്കേറ്റ താരം പിന്നീട് ഭാരത ടീമിന് വേണ്ടിയും കളിച്ചിട്ടില്ല. ശസ്ത്രക്രിയ അടക്കമുള്ളവയ്‌ക്ക് വിധേയനായ താരം പഴയസ്ഥിതിയിലേക്ക് തിരിച്ചെത്തിയെങ്കിലും എന്‍സിഎ സര്‍ട്ടിഫിക്കറ്റ് കൂടി നേടിയെടുക്കണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുവശക്തി രാഷ്‌ട്രപുരോഗതിയുടെ മൂലധനം: അതുല്‍ ലിമയെ

Kerala

ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യ; ഡെൻ്റൽ അനാട്ടമി വിഭാഗം മേധാവിക്ക് സസ്പെൻഷൻ

India

ആർ എസ് എസ് ആസ്ഥാനത്തെത്തി രൺവീർ സിംഗ് ; ഹെഡ്‌ഗേവാറിനും , എം.എസ്. ഗോൾവാൾക്കറിനും ആദരവ് അർപ്പിച്ചു

Kerala

പാലാ ബിഷപ് ഹൗസിലെത്തി പി.സി ജോർജ്; മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ തലയിൽ കൈവെച്ച് അനുഗ്രഹിച്ചു, കൊന്തയും കുരിശും നൽകി

Kerala

സഭയോട് എന്നും ബഹുമാനം മാത്രം; എതിർപ്പ് സഭയ്‌ക്കുള്ളിലെ ചിലരുടെ തെറ്റായ രാഷ്‌ട്രീയ താൽപര്യങ്ങളെ: ഷോൺ ജോർജ്

പുതിയ വാര്‍ത്തകള്‍

ശ്രീനന്ദ

ശ്രീനന്ദയ്‌ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങൾ; ഐവര്‍മഠം ശ്മശാനത്തിൽ സംസ്കരിച്ചു, മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം

ഗുരുതരമായി പൊള്ളലേറ്റ മുഖം, കാൽ നഷ്ടപ്പെടാനുള്ള സാധ്യത: ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബയുടെ അവസ്ഥയെ പറ്റി പുതിയ റിപ്പോർട്ട് പുറത്ത്

‘ ആ വിവാഹം ഇപ്പോഴും കേരളസ്റ്റോറി , ആധാർ നോക്കിയാണ് വിവാഹം നടത്തിയത് ‘ ; ഇതിന്റെയെല്ലാം പിന്നിൽ കൃത്യമായ രാഷ്‌ട്രീയ അജണ്ടയുണ്ടെന്ന് ബിനോയ് വിശ്വം

നാടെങ്ങും കണിക്കൊന്ന പൂത്തുലഞ്ഞു; വിഷുവിന് ഇനി മൂന്നുനാള്‍, തെരുവോരത്തെ ദൃശ്യവിസ്മയമായി കൃഷ്ണരൂപങ്ങള്‍

പോളിങ് ബൂത്തിൽ കെ.സുധാകരന്റെയും സഹായിയുടെയും ഗുരുതര ചട്ടലംഘനം; ദൃശ്യങ്ങൾ സഹിതം പരാതി നൽകി യുവമോർച്ച

സുന്ദരന്‍ നളന്ദയുടെ കണിയാണ് സൂപ്പര്‍; കര്‍ണാടകയിലെ ‘കണിമത്തന്‍’ വൈക്കത്തും വളരും

കാലടി സര്‍വകലാശാലയില്‍ ശുദ്ധികലശം; പബ്ലിക്കേഷന്‍ ഓഫീസറെയും ഐടി തലവനെയും മാറ്റി

ആറ് പാക് സൈനികരെ വധിച്ച , ഇന്ത്യയുടെ പോരാട്ടവീര്യം ലോകത്തിന് മുന്നിൽ കാട്ടിയ കാർഗിൽ യുദ്ധവീരൻ :കേണൽ സോനം വാങ്ചുക്കിന് രാജ്യത്തിന്റെ ആദരവ്

സ്വർഗത്തിൽ വച്ചു നടത്തിയ വിവാഹം ഇപ്പോ പോക്സോ കേസായി; ഇതാണ് യഥാർത്ഥ കേരള സ്റ്റോറിയെന്ന് എ.പി അബ്ദുള്ളക്കുട്ടി

വൈറൽ താരത്തിന്റെ വിവാഹത്തിനായി വ്യാജ ജനനസർട്ടിഫിക്കറ്റ് നിർമ്മിച്ചവരും കുടുങ്ങും ; സിപിഎം നേതാക്കളുടെ പങ്കിനെക്കുറിച്ചും അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.