സൈബർ സെക്യൂരിറ്റ് പ്രോഗ്രാമുകൾ പഠിക്കുന്നതിനുള്ള അവസരമൊരുക്കി ടെക്‌നോവാലി സോഫ്ട്‌വെയർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്. സൈബർ മാർച്ച് 2024 എന്ന് പേരിട്ടിരിക്കുന്ന പദ്ധതി നിരവധി സൈബർ സെക്യൂരിറ്റി പ്രോഗ്രാമുകളാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. സൈബർ സെക്യൂരിറ്റി പ്രോഗ്രാം മേഖലയിൽ ആഗോള കമ്പനികളായ CompTIA, PECB, EC-Council, OffSec, Cisco, Certiport എന്നിവയുമായി ടെക്‌നോവാലി സോഫ്ട്‌വെയർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് പാർട്ണർഷിപ്പ് ബന്ധമുണ്ട്.
18 വയസ് കഴിഞ്ഞ പ്ലസ്ടൂ വിദ്യാർത്ഥികൾക്കും ബിരുദധാരികൾക്കും കോഴ്‌സിന് അപേക്ഷിക്കാവുന്നതാണ്. സൈബർ സെക്യൂരിറ്റിയിൽ പ്രാഥമിക പരിജ്ഞാനം മുതൽ പിജി തലം വരെയാണ് പ്രോഗ്രാമുകൾ ഡിസൈൻ ചെയ്തിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: